![](https://malayalam.karavaldaily.com/wp-content/uploads/2024/06/quarry-rock-300x180.jpeg)
കരിങ്കല്‍ ക്വാറി വാങ്ങുന്നതിനും കൈക്കൂലി; അന്വേഷിക്കാനെത്തിയ റവന്യൂ അണ്ടര്‍ സെക്രട്ടറിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു; കൊട്ടാരക്കര തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും താല്‍ക്കാലിക ഡ്രൈവറും സസ്പെന്‍ഷനില്‍
കൊല്ലം: കരിങ്കല്‍ ക്വാറി വാങ്ങുന്നതില്‍ കുഴപ്പമില്ലാതെ രേഖകളുണ്ടാക്കിക്കൊടുക്കുന്നതിനു 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കൊട്ടാരക്കര തഹസില്‍ദാര്‍ എം കെ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി അനില്‍ കുമാര്‍ താല്‍ക്കാലിക ഡ്രൈവര്‍ ടി മനോജ്