പറന്നു കൊണ്ടിരിക്കെ എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; ബോവിക്കാനം സ്വദേശിക്കെതിരെ കേസ്
കണ്ണൂര്‍: പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം. കാസര്‍കോട്, ബോവിക്കാനം സ്വദേശിക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. അമ്മങ്കോട് വീട്ടില്‍ സുധീഷ് തുളുച്ചേരിക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദമാമില്‍ നിന്നു