Tag: bank

പൊതു തെരഞ്ഞെടുപ്പ് പ്രതീതിയില്‍ കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍

കാസര്‍കോട്: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. വീറും വാശിയും നിറഞ്ഞ തെഞ്ഞെടുപ്പില്‍ നിലവിലെ ഭരണസമിതി നിലനിര്‍ത്താന്‍ ബിജെപിയും, പിടിച്ചെടുക്കാന്‍ ‘സേവ സഹകാരി കൂട്ടായ്മ ‘എന്ന പേരില്‍ ഇന്ത്യാ

കാറഡുക്ക സഹകരണ തട്ടിപ്പ്’ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു; തട്ടിപ്പ് കേന്ദ്രങ്ങളില്‍ നടുക്കം

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം സംസ്ഥാന കൈംബ്രാഞ്ചിന് വിട്ടു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഡിവൈ.എസ്.പി

അസുഖം മൂലം ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

കാസർകോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയും കാസർകോട് കേരള ബാങ്കിൽ ക്ലർക്കുമായ വിഷ്ണു‌( 2 4 ) ആണ് മരിച്ചത്. വാൽവ് സംബന്ധമായ പ്രശ്നത്തെ തുടർന്ന്

കാറഡുക്ക സഹകരണ തട്ടിപ്പ്; കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന 4.36 കോടി രൂപയുടെതട്ടിപ്പു കേസിലെ പ്രതികള്‍ക്കു വിദേശ ബന്ധം ഉണ്ടെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായി സൂചന. പ്രതികള്‍ നല്‍കിയ

വീണു കിട്ടിയ പഴ്സ് പുലിവാലായി; കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ചതിന് യുവാക്കള്‍ക്കെതിരേ കേസ്

കാസർകോട് : വഴിയരികില്‍ നിന്ന് ലഭിച്ച പഴ്‌സില്‍ നിന്ന് ലഭിച്ച കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരേ കേസ്. ഫെഡറല്‍ ബാങ്ക് ഉദുമ ശാഖാ മാനേജര്‍ എം.എസ്.ദിവ്യയുടെ പരാതിയില്‍ ഉദുമ സ്വദേശികളായ അശോക് കുമാര്‍, അനൂപ്

You cannot copy content of this page