വീട്ടിലും കാറിലും കഞ്ചാവ്; 11.769 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍, പിടിയിലായത് ലഹരി കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ കുബണൂര്‍ സ്വദേശി Tuesday, 28 October 2025, 9:36
കുമ്പളയില്‍ യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍ Monday, 27 October 2025, 10:02
യാത്രക്കിടെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് സ്റ്റേഷനില്‍ കീഴടങ്ങി പിതാവ് Sunday, 26 October 2025, 16:00
ജില്ലയിൽ പ്രത്യേക പൊലീസ് ഡ്രൈവ്: എംഡിഎംഎ യും നിരോധിത ലഹരിവസ്തുക്കളും പിടികൂടി;3 പേർ പിടിയിൽ, 184 വാറണ്ട് പ്രതികളും പിടിയിൽ; 1243 നിയമലംഘനങ്ങൾക്കു നടപടി Saturday, 25 October 2025, 22:35
യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; ബ്ലാക്ക് ബോയ് അറസ്റ്റില്‍ Saturday, 25 October 2025, 14:45
വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; കുമ്പളയില്‍ തട്ടുകട വ്യാപാരികള്‍ ഏറ്റുമുട്ടി; രണ്ടു പേരെ അറസ്റ്റു ചെയ്തു Saturday, 25 October 2025, 11:52
സുറത്ക്കല്ലിൽ ബൈക്ക് യാത്രക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം : 4 പേർ അറസ്റ്റിൽ Saturday, 25 October 2025, 10:03
വൊര്‍ക്കാടിയില്‍ 116 കിലോ കഞ്ചാവ് പിടികൂടിയ കേസ്; മുഖ്യപ്രതിയെ കുടുക്കിയത് ബാങ്ക് അക്കൗണ്ട് ട്രാക്ക് ചെയ്ത് Friday, 24 October 2025, 13:07
രാവണേശ്വരത്ത് വെട്ടേറ്റ യുവാവിന്റെ നില ഗുരുതരം; പരിയാരത്തു നിന്നു കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി, പ്രതി കസ്റ്റഡിയിൽ Friday, 24 October 2025, 10:06
പയ്യന്നൂരില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചു കൊന്ന കേസ്; ഭാര്യ കുറ്റക്കാരി, ശിക്ഷാവിധി ശനിയാഴ്ച Thursday, 23 October 2025, 14:09
മാണിയാട്ടെ റിട്ട. അധ്യാപകന്റെ വീട്ടിലെ കവര്‍ച്ച; ഡ്രൈവറായ കുടുംബ സുഹൃത്ത് അറസ്റ്റില്‍ Thursday, 23 October 2025, 13:44
പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന ബസില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി; 2 പേര് അറസ്റ്റില്‍, പിടിയിലായത് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനും കളിപ്പാട്ടം നന്നാക്കുന്ന യുവാവും Thursday, 23 October 2025, 13:36
ലക്ഷം രൂപ വച്ചാല്‍ 10 ലക്ഷം; വെയ് രാജാ വെയ്: പൂജ ചെയ്ത് മന്ത്രം ചൊല്ലി, പറന്നെത്തിയത് കള്ളനോട്ടുകള്‍, നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ പ്രതികള്‍ പൊലീസിനു കള്ളനോട്ടുകള്‍ കൈക്കൂലി നല്കി രക്ഷപ്പെട്ടു Thursday, 23 October 2025, 10:15
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍ Thursday, 23 October 2025, 9:48
16 കാരിയെ കാറിൽ തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു; രാമന്തളി സ്വദേശി അറസ്റ്റിൽ Tuesday, 21 October 2025, 14:49