തമിഴ് നാട്ടില് വക്കീല്, കേരളത്തില് കള്ളന്, കാണിക്കവഞ്ചി മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില് Wednesday, 11 June 2025, 11:29
ചെര്ക്കളയില് സ്കൂട്ടറില് കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര് യാത്രക്കാരനെ നാട്ടുകാര് തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര് യാത്രക്കാരന് ആക്രമിച്ചു; നിരവധി കേസുകളില് പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില് Wednesday, 11 June 2025, 10:07
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് ലോക്കപ്പില് നിന്ന് ചാടിപ്പോയ വാറന്റ് പ്രതി അറസ്റ്റില്; പിടിയിലായത് മുംബൈയിലേയ്ക്കു കടന്നുവെന്ന പ്രചരണത്തിനിടയില് Wednesday, 11 June 2025, 9:27
ക്ഷേത്രത്തിലെ വിഗ്രഹത്തില് ചാര്ത്തിയ സ്വര്ണമാല കാണാനില്ല; കള്ളന് കപ്പലില് തന്നെ, സ്വര്ണം മോഷ്ടിച്ചു പണയം വച്ച മേല്ശാന്തി അറസ്റ്റില് Tuesday, 10 June 2025, 12:35
9 ക്രിമിനൽ കേസുകളിലെ പ്രതി; കാപ്പാ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ Tuesday, 10 June 2025, 6:20
ഹണിമൂണിനു പോയ നവ ദമ്പതികളെ കാണാതായ സംഭവത്തില് വമ്പന് ട്വിസ്റ്റ്; നവവധുവും ക്വട്ടേഷന് സംഘവും അറസ്റ്റില് Monday, 9 June 2025, 11:57
വിവാഹ വാഗ്ദാനം നൽകി പീഡനവും പണം തട്ടലും; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ Sunday, 8 June 2025, 20:28
അവിഹിതബന്ധത്തിന് തടസ്സമായി; യുവാവിനെ തൂക്കിക്കൊന്ന് മൃതദേഹം കത്തിച്ചു, 3 പേര് അറസ്റ്റില് Sunday, 8 June 2025, 12:23
ഗുളികവനത്തിലെ പഠിപ്പുര മലിനപ്പെടുത്തിയ കേസ്; ഉപ്പള സ്വദേശിയായ പിടികിട്ടാപ്പുള്ളി 13 വര്ഷത്തിനു ശേഷം അറസ്റ്റില് Sunday, 8 June 2025, 10:48
17 കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ദേശീയപാതയുടെ അരികില് ഉപേക്ഷിച്ച സംഭവം; ഏഴുപേരെ അറസ്റ്റ് ചെയ്തു Saturday, 7 June 2025, 13:44
കുമ്പള, നാരായണമംഗലത്ത് യുവാവിനു കുത്തേറ്റു ഗുരുതരം; സഹോദരി ഭര്ത്താവ് അറസ്റ്റില് Saturday, 7 June 2025, 11:20
മഞ്ചേശ്വരത്തെ സമാന്തര ലോട്ടറി കേന്ദ്രങ്ങളില് പൊലീസ് റെയ്ഡ്; 2 പേര് അറസ്റ്റില്, മഡ്ക്ക കളി തടയാന് കര്ശന നടപടിക്കു ജില്ലാ പൊലീസ് മേധാവിയുടെ നിര്ദ്ദേശം Saturday, 7 June 2025, 9:43
ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങി; 20കാരനെ കാഞ്ഞങ്ങാട്ടെ ക്വാര്ട്ടേഴ്സ് വളഞ്ഞു പിടികൂടി Friday, 6 June 2025, 12:29
ലക്ഷ്യം വര്ഗ്ഗീയ സംഘര്ഷം; ഒളയം ഉറൂസിന്റെ ഫ്ളക്സ് കീറിയ കേസില് രണ്ടു പേര് അറസ്റ്റില് Friday, 6 June 2025, 10:33