യാത്രയയപ്പിനു ശേഷം പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി പരാതി: എസ്എഫ്ഐ മാർച്ച്; ക്ലാസ് ടീച്ചറും കോൺഗ്രസ് നേതാവുമായ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ Wednesday, 26 February 2025, 6:25
സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും; കഴിഞ്ഞ 9 മാസത്തിനിടെ പകര്‍ത്തിയത് അരലക്ഷത്തോളം ചിത്രങ്ങള്‍, നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിറ്റഴിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍ Tuesday, 25 February 2025, 14:16
സ്കൂട്ടിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; ബൈത്തുല്ഹുദയില് സലാഹുദ്ദീന് അറസ്റ്റില്‍ Tuesday, 25 February 2025, 13:43
ഓഫീസില്‍ കയറി യുവതിയെ അപമാനിക്കാന്‍ ശ്രമം; കല്ലു പണിക്കാരന് മല്ലു അറസ്റ്റില്‍ Monday, 24 February 2025, 11:39
ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതികള്‍ പിടിയില്‍; പ്രതികളെ കണ്ടെത്തിയത് 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, പ്രതികള്‍ക്കെതിരെ സംസ്ഥാനത്ത് 36 കേസുകള്‍ Sunday, 23 February 2025, 10:32
അന്ന് കഞ്ചാവ്, ഇന്ന് മയക്കുമരുന്ന് കടത്ത്: ‘ബുള്ളറ്റ് റാണി’ നിഖില വീണ്ടും പിടിയിൽ Saturday, 22 February 2025, 20:40
സ്ത്രീകളുടെ അടിവസ്ത്രം മോഷണം ഹോബി; രാജന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു, ഒടുവില്‍ പിടിയില്‍ Saturday, 22 February 2025, 16:30
സ്ഥലത്തിന്റെ രേഖയിലെ തെറ്റു തിരുത്തുന്നതിനു ഏഴര ലക്ഷം രൂപ കൈക്കൂലി; 50,000 രൂപ കൈമാറവേ വില്ലേജ് ഉദ്യോഗസ്ഥന് അറസ്റ്റില്‍ Saturday, 22 February 2025, 16:20
കുതിരയോട്ടക്കാരുടെ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍; പണം ആഡംബര ജീവിതത്തിനു ഉപയോഗിച്ചതായി മൊഴി Saturday, 22 February 2025, 14:36
കടയില്‍ അതിക്രമിച്ചു കയറി പ്രഷര്‍ കുക്കറെടുത്ത് യുവതിയുടെ തലയ്ക്കടിച്ചു; യുവാവ് അറസ്റ്റില്‍ Saturday, 22 February 2025, 14:04
പൂച്ചക്കാട്ട് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി ചിക്കന്‍ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസ്; ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച മുഖ്യപ്രതി ഗോവ എയര്‍പോര്‍ട്ടില്‍ പിടിയില്‍ Saturday, 22 February 2025, 12:18
നെഞ്ചുവേദനയ്ക്കുള്ള മരുന്നു ചോദിച്ചെത്തി നീര്‍ച്ചാലിലെ ആയുര്‍വേദ കടയുടമയുടെ മൂന്നരപ്പവന്‍ മാല പൊട്ടിച്ചോടിയ പ്രതികള്‍ അറസ്റ്റില്‍; പ്രതികളിലൊരാള്‍ മഞ്ചേശ്വരത്തെ മുക്കുപണ്ട കേസിലും പ്രതി Friday, 21 February 2025, 10:25
അറബി കോളേജില്‍ 13കാരനു പീഡനം: രണ്ടു വിദ്യാര്‍ത്ഥികളും വൈസ് പ്രിന്‍സിപ്പാളും അറസ്റ്റില്‍ Thursday, 20 February 2025, 12:31
പുത്തിഗെയിൽ ഡിവൈഎഫ്ഐ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി ഗണേശൻ അറസ്റ്റിൽ Thursday, 20 February 2025, 6:18
കുമ്പളയിലെ വിവാഹ വീട്ടിലെ ബൈക്ക് മോഷണം; നാലുമാസങ്ങൾക്കുശേഷം രണ്ടുപേർ പിടിയിൽ, തുമ്പായത് സിസിടിവി ദൃശ്യം Wednesday, 19 February 2025, 21:53
ഭാര്യയോടുള്ള വിരോധത്തിന്റെ പേരില്‍ വീടിനു തീവെച്ചു; ഭര്‍ത്താവ് അറസ്റ്റില്‍ Wednesday, 19 February 2025, 14:43