ബേഡകത്തെ ദമ്പതിമാരായ അധ്യാപകരെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിക്കുകയും തടയാന് ചെന്ന ആളെ വെട്ടിപ്പരിക്കേല്പ്പിക്കുകയും പൊലീസിനെ നേരെ വാള് വീശുകയും ചെയ്ത സഹോദരന്മാര് കന്യാകുമാരിയില് പിടിയില് Sunday, 4 May 2025, 12:08
ബൈക്കില് കടത്തുകയായിരുന്ന എം.ഡി എം.എ . പിടികൂടി; ചെറുവത്തൂര് സ്വദേശി കാസര്കോട്ട് അറസ്റ്റില് Sunday, 4 May 2025, 10:16
ബജ്റംഗ്ദള് പ്രവര്ത്തകനെ വെട്ടിക്കൊന്ന കേസ്: 7 പേര് അറസ്റ്റില്; 2022ലെ സംഘര്ഷത്തില് കൊല്ലപ്പെട്ട ഫാസിലിന്റെ മരണത്തിലെ പ്രതികാരമെന്ന് പൊലീസ് Saturday, 3 May 2025, 14:35
ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ; 21 വയസ്സിനിടെ പല പേരുകളിൽ പല സംസ്ഥാനങ്ങളിൽ 12 വിവാഹം, യുവതി അറസ്റ്റിൽ Friday, 2 May 2025, 16:14
സിനിമാനടിമാരുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്ത്ഥി ഒടുവില് പൊലീസിന്റെ കെണിയില് വീണു Friday, 2 May 2025, 14:18
അലുമിനിയം ഫോയല് പേപ്പറില് പൊതിഞ്ഞ് വീട്ടുപടിക്കല് മദ്യം എത്തിക്കുന്ന ആള് അറസ്റ്റില് Friday, 2 May 2025, 12:10
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി മാറ്റാന് ഡോക്ടറുടെ വീട്ടില് കവര്ച്ച നടത്തിയ കൗമാരക്കാരന് അറസ്റ്റില്; പത്തുപവനും 16,000 രൂപയും കണ്ടെടുത്തു Friday, 2 May 2025, 12:00
ചെറുവത്തൂര്, പയ്യങ്കിയില് വീട്ടില് നിന്നു മൂന്നരപ്പവന് കവര്ന്ന സ്ത്രീ അറസ്റ്റില്; വീട്ടിനുപുറത്തു സൂക്ഷിച്ചിരുന്ന താക്കോല് ഉപയോഗിച്ച് സ്വര്ണ്ണം കവര്ന്നത് ബന്ധുവായ സ്ത്രീ Friday, 2 May 2025, 10:40
കുഞ്ഞിന് തന്റെ നിറമില്ലെന്നു പറഞ്ഞ് പീഡനം; യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ Thursday, 1 May 2025, 9:12
ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം: 2 ബിഹാർ സ്വദേശികൾ അറസ്റ്റിൽ Thursday, 1 May 2025, 9:01
പാക്കിസ്ഥാന് അനുകൂല സോഷ്യല് മീഡിയാ പ്രചരണം: ആസാമില് 30 പേര് അറസ്റ്റില് Wednesday, 30 April 2025, 15:29
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം: ആള്ക്കൂട്ട ആക്രമണത്തില് കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; 20 പ്രതികള് അറസ്റ്റില്, മംഗ്ളൂരുവില് അതീവ ജാഗ്രത Wednesday, 30 April 2025, 11:19
പൂര്വ്വ വിദ്യാര്ത്ഥി സംഗമത്തില് മുളച്ച കൗമാര സൗഹൃദം: സുഹൃത്തിനെക്കൊണ്ടു ഭര്ത്താവിനെ വെടിവച്ചു കൊലപ്പെടുത്താന് ഒത്താശ ചെയ്ത ഭാര്യ അറസ്റ്റില് Wednesday, 30 April 2025, 9:58
അന്തർ സംസ്ഥാന മയക്കു മരുന്നു കടത്തു സംഘത്തിലെ രണ്ടു പ്രധാന കണ്ണികൾ ബദിയടുക്ക പൊലീസ് പിടിയിൽ Tuesday, 29 April 2025, 20:43
യുവമോര്ച്ച നേതാവ് പ്രവീണ് നെട്ടാരു കൊലക്കേസ്; പ്രതികള്ക്ക് പരിശീലനം നല്കിയ പിഎഫ്ഐ നേതാവ് അറസ്റ്റില്, പിടിയിലായത് മോസ്റ്റ് വാണ്ടഡ് പട്ടികയില് പെട്ട ആള് Tuesday, 29 April 2025, 14:28
പുലിപ്പല്ലും കഞ്ചാവും കുടുക്കി; റാപ്പര് വേടനെ വനം വകുപ്പ് അറസ്റ്റു ചെയ്തു Tuesday, 29 April 2025, 12:29