![](https://malayalam.karavaldaily.com/wp-content/uploads/2024/06/bike-accident-june25-300x169.jpg)
ഭാര്യയുടെ സീമന്തത്തിന് രണ്ടുദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉജാറിലെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; അപകടം ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ
കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് ഭാര്യയുടെ സീമന്തത്തിന് (പുങ്ങന്‍ മംഗലം) എത്തിയ ഭര്‍ത്താവിന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കുമ്പള, ബംബ്രാണ, ഉജാറിലെ പരേതനായ അമ്മുഷെട്ടിയുടെ മകന് അജിത്ത് ഷെട്ടി (31)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30മണിയോടെ