Category: Uncategorized

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായ രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായുമാണ്

കെ എസ് ആര്‍ ടി സിയില്‍ സാമ്പത്തിക തരികിട: സി ഐ ടി യു നേതാവ് സസ്‌പെന്‍ഷനില്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ എറണാകുളം ഓഫീസില്‍ ജോലി ചെയ്തിരുന്ന സി ഐ ടി യു നേതാവ് മൂവാറ്റുപുഴ സ്റ്റേറ്റ് ബസ്സ്റ്റാന്റിലെ ഒരു സ്റ്റാളില്‍ രസീത് എഴുതിക്കൊടുത്തു മൂന്നു മാസത്തെ വാടക

ജപ്പാന്‍ വിമാനത്തിന് തീപിടിച്ചു; 379 യാത്രക്കാരും വിമാന ജീവനക്കാരും അത്ഭുകരമായി രക്ഷപ്പെട്ടു

ടോക്യോ: ടോക്യോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ടു ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. 379 യാത്രക്കാരും വിമാന ജീനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ടോക്യോ ഹനേഡാ വിമാനത്താവളത്തിലാണ് വിമാനത്തിനു തീപിടുത്തമുണ്ടായത്. മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായതെന്നു ജപ്പാന്‍

മമ്മൂട്ടിയുടെ ‘കാതൽ’ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു; വാനോളം പുകഴ്ത്തി ന്യൂയോർക്ക് ടൈംസ്

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗ്ഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക്

തൊട്ടിലിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട്: തൊട്ടിലിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ബുധനാഴ്ച വൈകുന്നേരമാണ്

മലയാളികള്‍ മുണ്ടു മുറുക്കി നടക്കുമ്പോഴും ഓണസദ്യയ്ക്കായി മുഖ്യമന്ത്രി പൊടിപൊടിച്ചത് 26 ലക്ഷം രൂപ

തിരുവനന്തപുരം: നാലുമാസം മുന്‍പു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത ആഡംബര ഹോട്ടലില്‍ നടത്തിയ ഓണസദ്യയുടെ ചെലവ് 26 ലക്ഷമായി വര്‍ധിച്ചു. അധിക തുകയായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 7.86 ലക്ഷം രൂപ കൂടി അനുവദിച്ചതോടു

ചാലില്‍ കുളിക്കുകയായിരുന്ന സ്ത്രീകളെ ഒളിഞ്ഞു നോക്കിയ വിരുതന്‍ പിടിയില്‍

പരപ്പ: ചാലില്‍ കുളിക്കുകയായിരുന്ന സ്ത്രീകളെ ഒളിഞ്ഞു നോക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, ഇട്ടക്കാട്

വയനാട്ടുകുലവന്‍ ദൈവം കെട്ട് മൃഗബലി നിരോധിക്കണം: യുക്തിവാദി സംഘം

കാസര്‍കോട്: വയനാട്ടുകുലവന്‍ ദൈവം കെട്ടു മഹോത്സവത്തോടനുബന്ധിച്ചു കാസര്‍കോട് ജില്ലയില്‍ നടത്തുന്ന മൃഗബലി നിരോധിക്കണമെന്നു യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മൃഗ-പക്ഷി ബലി നിരോധന നിയമം ലംഘിച്ചു കൊണ്ടാണ് ഇതെന്നും നിയമ ലംഘനം തടയണമെന്നും

മൂന്നുദിവസം കൊണ്ട് വിറ്റ് തീര്‍ത്തത് 154 കോടിയുടെ മദ്യം: ക്രിസ്മസിന് ബെവ്കോയില്‍ റെക്കോഡ് വില്‍പന; കുടിയില്‍ മുന്നില്‍ ചാലക്കുടി തന്നെ

സംസ്ഥാനത്ത് ഇക്കുറി ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന. ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്‌ലെറ്റില്‍. 3 ദിവസം കൊണ്ട് ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം 70.73 കോടി

കടന്നപ്പളളിയിലൂടെ കണ്ണൂരിന് രണ്ടാം മന്ത്രിസ്ഥാനം; മൂന്നാംമൂഴത്തില്‍ മന്ത്രിസഭയിലേക്ക് കടന്നപ്പളളിയെത്തുന്നത് ഏറ്റവും സീനിയറായി

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടാം ടേമില്‍ മന്ത്രിയായി തിരിച്ചുവരുമ്പോള്‍ രാമചന്ദ്രന്‍ കടന്നപ്പളളിയിലൂടെ കണ്ണൂരിന്‌ ലഭിക്കുന്നത് മറ്റൊരു മന്ത്രിസ്ഥാനംകൂടി. എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ ഒന്നാം പിണറായി സര്‍ക്കാരില്‍ അഞ്ചു

You cannot copy content of this page