Category: State

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; കോൺഗ്രസ്സ് വിട്ടെത്തിയ സി.രഘുനാഥ് ദേശീയ കൗൺസിൽ അംഗം

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും  നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി

കയ്യാങ്കളിക്കിടയില്‍ പരിക്കേറ്റ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കാസർകോട്: സൈക്കിൾ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍, പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജനാര്‍ദ്ദനന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ അഭിജിത്ത് (24)ആണ് മരണപ്പെട്ടത്. കൊയോങ്കരയില്‍ ഇന്നലെ

വീണ്ടും ഉയർന്ന് സ്വർണ്ണ വില;പവന് 46,720 രൂപയായി; ഇന്ന് കൂടിയത് 160 രൂപ

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം.  160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,720 രൂപയായി.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പാലക്കാട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട്ട് കണ്ണാടിയില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രവര്‍ത്തകരായ റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അഞ്ചംഗ സംഘം വാഹനങ്ങളിലെത്തി

തന്നെ ഒരാള്‍ പീഡിപ്പിക്കുന്നുവെന്ന് യുവതി; വിവരമറിഞ്ഞ കാമുകന്‍ ബീച്ചില്‍ എത്തിയത് പൊലീസുമായി; യുവതിയുടെ സ്വയം മെനഞ്ഞ കഥ ഒടുവില്‍ പൊളിഞ്ഞു

കൊച്ചി: എളങ്കുന്നപ്പുഴ വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായ പരാതി യുവതി സ്വയം മെനഞ്ഞ കഥ. യുവതിയെ ബീച്ചില്‍ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. ഞാറയ്ക്കല്‍ പൊലീസ് ഡ്രൈവറെ

മൂന്നാം വരവില്‍ മന്ത്രിയുടെ ഡ്രൈവിങ് സീറ്റില്‍ ഗണേഷ് കുമാര്‍; പ്രതീക്ഷയുടെ ട്രാക്കില്‍ കെ.എസ്.ആര്‍.ടി.സി

കെ.ബി ഗണേഷ് കുമാറിന്റെ ഗതാഗത മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് കെ.എസ് ആര്‍ ടി സിയെ രക്ഷിക്കുമെന്ന പ്രതീക്ഷയുമായി ഇടതുമുന്നണി സര്‍ക്കാര്‍. ഗണേഷ് കുമാറിന്റെ അനുഭവ സമ്പത്തും പൊതു സ്വീകാര്യതയും പ്രതിസന്ധിയില്‍ കുപ്പുകുത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്

കടന്നപ്പളളിയിലൂടെ കണ്ണൂരിന് രണ്ടാം മന്ത്രിസ്ഥാനം; മൂന്നാംമൂഴത്തില്‍ മന്ത്രിസഭയിലേക്ക് കടന്നപ്പളളിയെത്തുന്നത് ഏറ്റവും സീനിയറായി

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടാം ടേമില്‍ മന്ത്രിയായി തിരിച്ചുവരുമ്പോള്‍ രാമചന്ദ്രന്‍ കടന്നപ്പളളിയിലൂടെ കണ്ണൂരിന്‌ ലഭിക്കുന്നത് മറ്റൊരു മന്ത്രിസ്ഥാനംകൂടി. എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ ഒന്നാം പിണറായി സര്‍ക്കാരില്‍ അഞ്ചു

മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. മന്ത്രസഭ പുനസംഘടനയുടെ ഭാഗമായാണ് ഇരുവരുടെയും രാജി. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് രാജി.

വിവാദങ്ങളിലൂടെ സഞ്ചരിച്ച 40 ദിവസങ്ങള്‍; രണ്ടാം പിണറായി സര്‍ക്കാരിന്റെ നവകേരള യാത്ര സമാപിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ?

ഭരണതലത്തില്‍ മറ്റാരും പരീക്ഷിക്കാത്ത ജനകീയ മുന്നേറ്റമെന്ന് സര്‍ക്കാരും എല്‍.ഡി എഫും വിലയിരുത്തുന്ന നവകേരള സദസ് രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചത് ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങളും വിവാദങ്ങളും. 136 മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചു ജനങ്ങളില്‍ നിന്നും പരാതി

കണ്ണൂരില്‍ ജലവൈദ്യുതി നിലയം തകര്‍ക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി; കാവല്‍ ശക്തമാക്കി പൊലീസ്; ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുളള ജലവൈദ്യുത പദ്ധതി തകര്‍ക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. കണ്ണൂര്‍ ജില്ലയിലെ ഏകവൈദ്യുതി നിലയമാണ് ഇരിട്ടി അയ്യന്‍കുന്നിലെ ബാരാപോള്‍. വയനാട്ടില്‍ നിന്നും നേരത്തെ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നാണ് ബാരാപോള്‍

You cannot copy content of this page