Category: State

ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ പൊട്ടി; കല്‍ തൂണ്‍ ദേഹത്തുവീണ് 14 കാരന് ദാരുണാന്ത്യം

കല്‍ തൂണ്‍ ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പറമ്പില്‍ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ടാണ്ആറുമണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ തെരഞ്ഞെടുപ്പ്

കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വഴി കര്‍ണ്ണാടകയിലെ ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം, ആലങ്ങോട് സ്വദേശി അമല്‍ ആണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് കുഴഞ്ഞുവീണ് മരിച്ചത് 9 പേർ; വില്ലനായത് വേനൽചൂടോ ?

ഇക്കുറി വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഒൻപതു പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. വളരെ സമയം ക്യൂ നിന്ന് തളർന്നവരാണ് മരിച്ചവരിൽ ഏറെയും. കടുത്ത ചൂടും തളർച്ചയ്ക്ക് കാരണമായതായാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ചൂട് വർദ്ധിച്ച പാലക്കാട് ജില്ലയിൽ

നടന്‍ മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു; സംവിധായകന്‍ ജയരാജിന്റെ സിനിമകളിലൂടെ പ്രശസ്തനായി

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ (74)അന്തരിച്ചു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ ജയരാജുമായുള്ള ബന്ധമാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നത്. കാരുണ്യം, പൈതൃകം,

ഇ.പിയുടെ വീട്ടില്‍ ജാവദേക്കര്‍ പോയത് ചായ കുടിക്കാനാണോ എന്ന് കെ. സുധാകരന്‍

കണ്ണൂര്‍: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ വീട്ടിലേക്ക് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പോയത് ചായ കുടിക്കാനോയെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു

കായംകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു. കായംകുളം, പുല്ലുകുളങ്ങര സ്വദേശി ബാബു (42) വാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കായംകുളം എം.എസ്.എം കോളേജിന് സമീപത്താണ് അപകടം. ലാന്റ് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനാണ്.

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കുത്തേറ്റ് മരിച്ചെന്ന ഭയം കാരണം പ്രതി തൂങ്ങിമരിച്ചു

കണ്ണൂര്‍: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു. ബുധനാഴ്ച രാവിലെ 9 ന് അരിപ്പാമ്പ്ര പറയന്‍കുളത്താണ് സംഭവം. അരിപ്പാമ്പ്ര പറയന്‍കുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ മരിച്ചത്. വീട്ടിനടുത്തുള്ള മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് വടക്കിനിയില്‍

കുടിയന്മാരുടെ ശ്രദ്ധയ്ക്ക്, മദ്യം ഇന്ന് വൈകീട്ട് ആറുവരെ മാത്രം; വോട്ടെടുപ്പ് ദിവസം വൈകീട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടും

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ മദ്യ വില്പന ശാലകള്‍ അടച്ചിടാന്‍ തീരുമാനം. സംസ്ഥാനത്ത് വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണിവരെ മദ്യശാലകള്‍

പ്രണയസാഫല്യം; നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

മലയാള ചലച്ചിത്ര താരങ്ങളായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ

ജസ്‌നയുടെ തിരോധാനം: തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; നേര് ഇനിയെങ്കിലും പുറത്തുവരുമോ?

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് തയ്യാറായി സിബിഐ. തിരുവനന്തപുരം സിബിഐ കോടതിയില്‍ ചൊവ്വാഴ്ചയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ജസ്‌നയുടെ പിതാവ് പറയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും

You cannot copy content of this page