Category: State

ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

കോഴിക്കോട്: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഗര്‍ഭിണിയായ യുവതി നാടുവിട്ടു. താമരശ്ശേരി അമ്പലമുക്കിലെ ഭര്‍തൃവീട്ടില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച യുവതി സ്ഥലംവിട്ടത്. അമ്പലമുക്കില്‍ നിന്ന് യുവതി കാറില്‍ പോകുന്നത് കണ്ടവരുണ്ട്.

കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിലെ ലൈംഗികാതിക്രമം; പെരിയ കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ ഇഫ്തികർ അഹമ്മദിനെ സസ്പെൻഡ് ചെയ്തു

കാസര്‍കോട്: കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ച് മലപ്പുറം സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പെരിയ കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ ഇഫ്തികര്‍ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മേയ് 13ന് കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വേവ്പൂളില്‍

മംഗളൂരു -കോയമ്പത്തൂർ റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ; ശനിയാഴ്ച സർവീസ് ആരംഭിക്കും

കോയമ്പത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗളൂരു പാതയിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്ഷനിൽനിന്നും ശനിയാഴ്ച രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന്

കുട കരുതിക്കോളൂ, കാലവർഷം മെയ് 31ന് തന്നെ എത്തും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ സംസ്ഥാനത്ത് ഇപ്പോള്‍ വേനല്‍ മഴ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ കാലവര്‍ഷം മെയ്

കാറഡുക്ക സൊസൈറ്റിയിലെ പണയത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതി രതീശൻ ഗോവയിലേക്ക് കടന്നതായി സൂചന

കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പണയത്തട്ടിപ്പ് കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ

അധോലോകസംഘം സമാന്തര നിയമ നിര്‍വഹണത്തിലേക്ക്; സംസ്ഥാന തലത്തില്‍ ക്വട്ടേഷന്‍ റജിമെന്റ്

കോഴിക്കോട്: സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും നീതിയും നിയമവും ലഭ്യമാവില്ലെന്ന് ഉറപ്പായതിനാലാണെന്നു പറയുന്നു, സംസ്ഥാനത്തു ക്വട്ടേഷന്‍ റജിമെന്റ് പ്രവര്‍ത്തനമാരംഭിച്ചതായി സൂചന. മലപ്പുറം ജില്ലക്കാരാണ് സംഘടനയുടെ ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. റജിമെന്റിനു

അച്ഛനും മകനും ചേർന്നു വീട്ടുപറമ്പിൽ കഞ്ചാവ് കൃഷി; ഒപ്പം വിൽപ്പനയും; നാട്ടുകാർ ഒറ്റുകൊടുത്തു; സഹായി അടക്കം മൂന്നുപേർ അറസ്റ്റിൽ

വാഗമണ്‍: ഇടുക്കിയില്‍ അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും അധികൃതര്‍ പിടികൂടി. മൂന്നുപേര്‍ അറസ്റ്റിലായി. വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍

കോടികളുമായി മുങ്ങിയ സഹകരണ സംഘം സെക്രട്ടറി ബംഗളൂരുവിൽ നിന്നു കടന്നു; ഹാസനിൽ പൊലീസ് തെരച്ചിൽ

കാസർകോട്: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സെക്രട്ടറി കർമ്മ ന്തൊടി, ബാളക്കണ്ടത്തെ കെ.രതീശൻ ബംഗളൂരുവിൽ നിന്നും കടന്നു കളഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാൾ ബംഗ്ളൂരുവിൽ നിന്നു 120

കോടികൾ തട്ടിയിട്ടും സാധാരണക്കാരനെ പോലെ നടന്നു; പാർട്ടി സ്വാധീനം ആയുധമാക്കി; രതീശൻ തട്ടിയ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിൽ

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി പ്രാഥമിക സൂചന. റിയൽ എസ്റ്റേറ്റ്

ദിവസവും ക്രൂരമർദ്ദനമേറ്റിട്ടും മകനോട് വാത്സല്യം മാത്രം; പൊലീസിൽ പരാതിപ്പെടാൻ തയ്യാറാവാത്തതിനാൽ ഒടുവിൽ നാട്ടുകാരും കയ്യൊഴിഞ്ഞു; ഒടുവിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) ആണ് മരിച്ചത്. സംഭവത്തിൽമകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

You cannot copy content of this page