ഡേറ്റിംഗ് ആപ്പ് വഴി പെണ്‍കുട്ടിയെന്ന വ്യാജേന പരിചയപ്പെട്ടു, യുവാവിന്റെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; മര്‍ദ്ദിച്ച് അവശനാക്കി സുമതി വളവില്‍ തള്ളി Sunday, 10 August 2025, 15:02
അമിതലാഭ വാഗ്ദാനത്തില്‍ വീണു; വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് വഴി ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയ സംഘം ചെന്നൈയില്‍ പിടിയില്‍ Sunday, 10 August 2025, 14:29
മദ്യം ഇനി വീട്ടിലെത്തിക്കും, വില്‍പ്പന ഓണ്‍ലൈനിലേക്ക്, ശുപാര്‍ശയുമായി ബെവ്കോ; വിതരണം സ്വിഗ്ഗി വഴി? Sunday, 10 August 2025, 11:38
അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടി, ഇടക്കാല ജാമ്യം അനുവദിച്ച് കോടതി Sunday, 10 August 2025, 11:19
യുവതി രണ്ട് മക്കളുമായി കിണറ്റില്‍ ചാടിയ സംഭവം; ചികില്‍സയിലായിരുന്ന ആറ് വയസുകാരന് മരിച്ചു Sunday, 10 August 2025, 9:46
ദേഹാസ്വാസ്ഥ്യം ഉണ്ടായ മാതാവുമായി മകൾ ആശുപത്രിയിൽ പോയി; ഈ തക്കത്തിൽ കള്ളൻ വീട് കുത്തിത്തുറന്ന് കവർന്നത് 50 പവൻ സ്വർണം Sunday, 10 August 2025, 6:20
ഫാന്‍ ഫൈറ്റിന്റെ പേരില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; കാസര്‍കോട് സൈബര്‍ പൊലീസ് പ്രതിയെ മുംബൈയിലെത്തി പിടികൂടി Saturday, 9 August 2025, 16:09
ചികില്‍സ ഫലിച്ചില്ലെന്ന് ആരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തി; ദമ്പതികളടക്കം ഉരുവച്ചാല്‍ സ്വദേശികളായ 12 പേര്‍ക്കെതിരെ കേസ് Saturday, 9 August 2025, 15:28
റാപ്പര്‍ വേടന് കേരളത്തില്‍ നിന്ന് മുങ്ങി; ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം, അറസ്റ്റ് ഉടന്‍ Saturday, 9 August 2025, 10:57
30 കുപ്പി വെളിച്ചെണ്ണയും ഒരു പെട്ടി ആപ്പിളും കവർന്നു; രക്ഷപ്പെട്ട മോഷ്ടാവിനെ സിസിടിവി കുടുക്കി, ആൾ പിടിയിൽ Saturday, 9 August 2025, 9:19
വാഹന പരിശോധനയ്ക്കിടെ യുവാവ് പുഴയിൽ ചാടി; കാപ്പാ കേസിലെ പ്രതിക്കായി തിരച്ചിൽ തുടരുന്നു Saturday, 9 August 2025, 8:12
സ്വർണ്ണം തട്ടിയെടുക്കാൻ മാതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി; സ്വാഭാവിക മരണമെന്ന് പ്രചരിപ്പിച്ചു, മകൻ അറസ്റ്റിൽ Saturday, 9 August 2025, 6:36
വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തിട്ടും ഫലമുണ്ടായില്ല; മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്നു ചാടിയ യുവാവ് മരിച്ചു Thursday, 7 August 2025, 18:11
കണ്ണൂരില്‍ 17 കാരി പ്രസവിച്ചു; ഭര്‍ത്താവ് 37 കാരനായ സേലം സ്വദേശി പോക്സോ കേസില്‍ അറസ്റ്റില്‍ Thursday, 7 August 2025, 16:26