Category: Sports

കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി

കാസര്‍കോട്: കേരള ക്രിക്കറ്റ് താരം ഐപിഎല്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ താരവുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി. കാസര്‍കോട് മുനിസിപ്പല്‍ മുസ്ലീം ലീഗ് ജോ സെക്രട്ടറി തളങ്കര കടവത്ത് ഒലിവിലെ അമീര്‍ പള്ളിയാന്റെയും ജുനൈസയുടെയും

നാഷണല്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ്, കേരള ടീമിന് വേണ്ടി കളത്തിലിറങ്ങാന്‍ ശ്രീലക്ഷ്മിയും അലന്‍ പ്രകാശും

ചെറുവത്തൂര്‍: ആഗസ്ത് ആറുമുതല്‍ 11 വരെ ബീഹാറിലെ പട്‌നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് വേണ്ടി മത്സരിക്കാന്‍ കാസര്‍കോട് സ്വദേശികളായ ശ്രീലക്ഷ്മിയും അലന്‍ പ്രകാശും ഒരുങ്ങി. ഈമാസം കോട്ടയത്തു

ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ്; കാഞ്ഞങ്ങാട്ടെ പ്രദീഷിന് 3 സ്വര്‍ണ്ണം

ദുബായി: ജൂലൈ 22-ന് ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 85.5 കിലോ കാറ്റഗറി വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണ മെഡല്‍ നേടി കാഞ്ഞങ്ങാട് സ്വദേശി. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി എംവി പ്രദീഷാണ്

അരങ്ങേറ്റ മല്‍സരത്തില്‍ മെസ്സിയുടെ ഫ്രീകിക്ക് മാജിക്, ഇന്റര്‍ മയാമിക്ക് വിജയഗോള്‍

ഫ്‌ളോറിഡ: അമേരിക്കന്‍ ക്ലബ്ബുകളും മെക്‌സിക്കന്‍ ക്ലബ്ബുകളും തമ്മില്‍ നടക്കുന്ന ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്റര്‍ മയാമി. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അരങ്ങറ്റ മല്‍രത്തിലാണ് വിജയ ഗോള്‍ നേടിയത്.

കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: കാസര്‍കോട്ടുകാരനായ കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഏഷ്യന്‍ കരാത്തെ ഫെഡറേഷന്‍ ജഡ്ജായി ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി ഷാജു മാധവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 20 മുതല്‍ 23 വരെ

ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; ഗ്രാൻഡ് മാസ്റ്റർ അക്കാഡമി  ഓവറോൾ ചാമ്പ്യന്മാർ

ചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന കാസർകോട് ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 67 പോയിന്റ് നേടി  ഓവറോൾ ചാമ്പ്യന്മാരായി. മൈക്ലബ്‌ ഉടുമ്പുതല റണ്ണേഴ്സ് അപ്പ് ആയി. മത്സരത്തിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ

You cannot copy content of this page