രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു: പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ബിസിസിഐ. Wednesday, 7 May 2025, 21:00
പഹൽഗാം ഭീകരാക്രമണം; സൂത്രധാരൻ കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതായി റിപ്പോർട്ട് Wednesday, 7 May 2025, 20:57
നക്സലുകൾക്കെതിരെയും കടുത്ത നടപടിയുമായി സുരക്ഷാസേന: ഛത്തീസ്ഗഢിൽ 17 ദിവസം നീണ്ട ദൗത്യത്തിൽ 26 നക്സലുകളെ വധിച്ചു Wednesday, 7 May 2025, 19:02
കെഎസ്ആർടിസി ബസ് സീറ്റുകളിലെ സ്ത്രീ സംവരണം വിവേചനമാണെന്ന പരാതി തള്ളി മനുഷ്യാവകാശ കമ്മിഷൻ Wednesday, 7 May 2025, 18:57
രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കോടതി നോട്ടിസ് Wednesday, 7 May 2025, 17:58
തിരിച്ചടിക്കാനൊരുങ്ങി പാകിസ്താൻ: സൈന്യത്തിനു പ്രതികരിക്കാൻ സ്വാതന്ത്ര്യം നൽകി പാക് സർക്കാർ Wednesday, 7 May 2025, 16:03
മകളെ കൊന്നു കുഴിച്ചുമൂടി ഒളിവില്‍ പോയ കാമുകന്റെ പിതാവിനെ കുത്തിക്കൊന്നു; സംഭവം കാമുകന്റെ സഹോദരിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ Wednesday, 7 May 2025, 10:05
ഓപ്പറേഷൻ സിന്ദൂറിനു പാകിസ്താൻ പ്രകോപനം: നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം Wednesday, 7 May 2025, 7:15
പഹൽഗാമിൽ പൊലിഞ്ഞ ജീവനുകൾക്ക് ഇന്ത്യയുടെ മറുപടി; പാക്കിസ്താനിലും പാക് അധീന കശ്മീരിലും 9 ഭീകര കേന്ദ്രങ്ങൾ തകർത്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Wednesday, 7 May 2025, 6:21
രാജ്യത്തിന് നിരാശ; മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇനിയും കാത്തിരിക്കണം, ഗഗൻയാൻ ദൗത്യം 2027ലേക്ക് നീട്ടി Tuesday, 6 May 2025, 21:49
കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും: നാളെ 259 ഇടങ്ങളിൽ മോക്ഡ്രിൽ, തയാറെടുപ്പുകൾ വിലയിരുത്തി ഉന്നതതല യോഗം Tuesday, 6 May 2025, 19:28
പഹൽഗാം: ആക്രമണവിവരം 3 ദിവസങ്ങൾക്കു മുൻപ് അറിഞ്ഞിട്ടും മോദി അവഗണിച്ചു, ആരോപണങ്ങളുമായി ഖർഗെ,തെളിവ് ഹാജരാക്കണമെന്ന് ബിജെപി Tuesday, 6 May 2025, 19:22
ഐപിഎല്ലിൽ കപ്പടിക്കാൻ ആടിനെ ബലി നൽകി കോഹ്ലിയുടെ കട്ടൗട്ടിൽ രക്താഭിഷേകം: 3 ആർസിബി ആരാധകർ അറസ്റ്റിൽ Tuesday, 6 May 2025, 19:15
എ.ആർ. റഹ്മാന് ആശ്വാസം: പാട്ടു മോഷ്ടിച്ചെന്ന കേസിൽ 2 കോടി കെട്ടിവയ്ക്കണമെന്ന വിധിക്കു സ്റ്റേ Tuesday, 6 May 2025, 19:10
മധ്യപ്രദേശില്‍ വനിതാ സ്കൂള്‍ പ്രിന്‍സിപ്പലും ലൈബ്രേറിയനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വീഡിയോ വൈറല്‍ Tuesday, 6 May 2025, 16:44