Category: National

മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവിന്റെ താക്കീത്; മനംനൊന്ത 16 കാരി ജീവനൊടുക്കി

മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.പെണ്‍കുട്ടി ഒരാഴ്ച

കാമുകന് കാമുകിയേക്കാള്‍ 26 വയസ്സ് കൂടുതല്‍; വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍

ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. കര്‍ണ്ണാടക, തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അനന്യ, കാമുകന്‍ രംഗശ്യാമണ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കൊറഗരെയിലെ കുളത്തില്‍ കണ്ടെത്തിയത്.19 കാരിയായ അനന്യയും 45 കാരനായ രംഗശ്യാമണ്ണയും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് സുഖിച്ച ഡിവൈഎസ്പിയെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി

വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ഡെപ്യൂട്ടി സൂപ്രണ്ടിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കൃപാ ശങ്കര്‍ കന്നൗജിയയെയാണ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്. ഉന്നാവോയില്‍ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പദവി വഹിച്ചിരുന്ന കനൗജിയയെ ഗോരഖ്പൂരിലെ 26-ാമത്

അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരി ബൈക്കിടിച്ച് മരിച്ചു

അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. കര്‍ണാടക കാര്‍ക്കള നന്ദലികെ സ്വദേശിനി പ്രണമ്യ ഷെട്ടിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നന്ദലികെ ലക്ഷ്മി ജനാര്‍ദ്ദന ക്ഷേത്രത്തിലേക്ക് ദേശീയപാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബെല്‍മണ്ണിന് സമീപം നന്ദലികെ

പാര്‍ടി പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണയും അറസ്റ്റില്‍

പീഡനക്കേസുകളില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ(37)യും അറസ്റ്റില്‍. ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ സൂരജ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. ഞായറാഴ്ച

അമ്മയെയും സഹോദരനെയും 20 കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; തലവെട്ടിമാറ്റി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു അടുക്കളയില്‍ വച്ചു, അയല്‍വാസിക്ക് മെസേജ് അയച്ച് സ്ഥലം വിട്ടു

അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ 20കാരന്‍ തല പ്ലാറ്റിക് കവറില്‍ പൊതിഞ്ഞു വച്ച് സ്ഥലം വിട്ടു. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. അക്യുപങ്ചര്‍ തെറാപ്പിസ്റ്റായിരുന്ന

അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ മുഖ്യപുരോഹിതന്‍ അന്തരിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ പ്രധാന പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. ഏതാനും ദിവസമായി അസുഖബാധിതനായിരുന്നു. അന്ത്യകര്‍മ്മം മണികര്‍ണികഘട്ടില്‍ നടക്കും. മഹാരാഷ്ട്ര സോലാപൂര്‍ നിവാസിയാണ്. കുടുംബം തലമുറകളായി

ആന്ധ്രയില്‍ പകരത്തിനു പകരം; അന്ന് ജഗന്‍മോഹന്‍, ചന്ദ്രബാബു നായിഡുവിന്റെ കോണ്‍ഫറന്‍സ് ഹാള്‍ ഇടിച്ചുനിരത്തി; ഇന്ന് ജഗന്‍മോഹന്റെ പാര്‍ട്ടി ആസ്ഥാനം ചന്ദ്രബാബു സര്‍ക്കാര്‍ തകര്‍ത്തു

അമരാവതി: ആന്ധ്രയിലെ മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈ.എസ്.ആര്‍ സി.പിക്കു വിജയവാഡയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആസ്ഥാന മന്ദിരം ബുള്‍ഡോസര്‍ ഉപയോഗിച്ചു ചന്ദ്രബാബു സര്‍ക്കാര്‍ ഇടിച്ചുനിരത്തി.2019ല്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായപ്പോള്‍ തെലുഗുദേശം പാര്‍ട്ടി പ്രസിഡണ്ടായ ചന്ദ്രബാബു നായിഡു

റീൽസ് വൈറലായി; അവസാനം അറസ്റ്റിലായി; കെട്ടിടത്തിൽ തൂങ്ങിയാടി സാഹസികമായി റീൽസ് ചെയ്ത പെൺകുട്ടിക്കും സുഹൃത്തിനും എട്ടിന്റെ പണി കൊടുത്ത് പൊലീസ്

കെട്ടിടത്തിൽ തൂങ്ങിയാടിയ റീല്‍സ് ചെയ്യുന്നതിന്റെ ചിത്രം രാജ്യം ആകെ വൈറൽ ആയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയർന്നതോടെ പൊലീസ് ഇടപെട്ടു. റീൽസ് എടുത്ത അഭ്യാസികളായ 23 കാരി മീനാക്ഷി സുളങ്കെയും

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ പുറത്തിറങ്ങാനുള്ള മോഹത്തിന് തിരിച്ചടി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിക്കുന്നത് വരെ ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതല്‍ ഉത്തരവ് താല്‍ക്കാലികമായി

You cannot copy content of this page