Category: Local News

ഭിന്നശേഷിക്കാരനായ അമ്മാവനെ കട്ടിലിന്‍ കാലു കൊണ്ടടിച്ചു കൊന്ന മരുമകന്‍ അറസ്റ്റില്‍; കൊലയാളിക്ക് നേരെ ക്ഷുഭിതരായി നാട്ടുകാര്‍

കണ്ണൂര്‍: ആലക്കോട്, ഉദയഗിരിയില്‍ ഭിന്നശേഷിക്കാരനായ അമ്മാവനെ അടിച്ചുകൊന്ന മരുമകന്‍ അറസ്റ്റില്‍. ഉദയഗിരി, പുല്ലരി, തൊമരക്കാട്ടെ കുമ്പുക്കല്‍ ദേവസ്യ എന്ന തങ്കച്ചന്‍ (76) കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ സഹോദരി പുത്രനായ തളിപ്പറമ്പ്, ആടിക്കുംപാറയില്‍ താമസിക്കുന്ന കടവില്‍പ്പറമ്പില്‍

ബാലകൃഷ്ണന്‍ പെരിയ ഭീരു; തന്നെ തെരഞ്ഞടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഭീരുവാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തനിക്കെതിരെ ഫേസ് ബുക്കിലിട്ട പോസ്റ്റ് ബാലകൃഷ്ണന്‍ പിന്‍വലിച്ചത് അതുകൊണ്ടാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ തെലുങ്കാനയിലാണ്. ബുധനാഴ്ച മടങ്ങിയെത്തും.

മാങ്ങാട്ട് എസ്.ഐ.യ്ക്ക് നേരെ കയ്യേറ്റശ്രമം; ദമ്പതികള്‍ക്കെതിരെ കേസ്

കാസര്‍കോട്: വാടകവീട്ടിലെ സാമഗ്രികള്‍ നശിപ്പിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ഐ.യെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ എസ്.ഐ.യെ ചീത്ത വിളിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വാടകവീട്ടിലെ താമസക്കാരായ റഫീഖ്, ഭാര്യ

മറികടന്നെത്തിയ ലോറി വില്ലനായി; സ്വകാര്യ ബസില്‍ ലോറിയിടിച്ച് 4 പേര്‍ക്ക് പരിക്ക്, ഗതാഗത തടസ്സം

കാസര്‍കോട്: ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം. തലപ്പാടിയില്‍

വാദ്യകലാകാരന്‍ മൗനേഷ് ജോഗി കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ഭൂതക്കോല വാദ്യ കലാകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. മഞ്ചേശ്വരം, ബായാര്‍, കള്ളഗദ്ദയിലെ വരദരാജ്-വന്ദിത ദമ്പതികളുടെ മകന്‍ മൗനേഷ് ജോഗി (22)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാദ്യസംഘത്തിലെ

കൃഷി ഓഫീസർ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കൃഷി ഓഫീസർ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. പുല്ലൂർ മധുരക്കാട് താമസിക്കുന്ന കെ വി മണിമോഹനൻ( 51) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞുവീഴ്കയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറം

ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു; കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം; ആളപായമില്ല

കാസർകോട്: ശക്തമായ കാറ്റിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു. ആളപായമില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് മുമ്പ് നിരവധി ആളുകൾ

തൃക്കരിപ്പൂരിൽ കല്യാണ പാർട്ടി സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്ത് നിന്നു; ഒഴിവായത് വൻ ദുരന്തം; നാലുപേർക്ക് നിസാര പരിക്ക്

കാസർകോട്: തൃക്കരിപ്പൂരിൽ കല്യണ പാര്‍ട്ടി സഞ്ചരിച്ച ബസും എതിരേ വന്ന കാറും കൂട്ടി ഇടിച്ചു. നിയന്ത്രണം വിട്ട ബസ് എച്ച് ടി ലൈനുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഭാഗ്യം കൊണ്ട് വൻ ദുരന്തം

30 കോല്‍ താഴ്ചയുള്ള കിണറില്‍ തൊഴിലാളി വീണു; അപകടം ജോലികഴിഞ്ഞ് തിരികെ കയറുന്നതിനിടെ; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറിലേക്ക് വീണ യുവാവിനെ കാസര്‍കോട് അഗ്‌നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട് പഞ്ചായത്ത് ദേളി ബേനൂരിലെ ദിവ്യ എന്ന അധ്യാപികയുടെ വീട്ടുകിണറ്റില്‍ ജോലിയിലേര്‍പ്പെട്ട സതീശനാ(39)ണ് കിണറില്‍ വീണത്. ഞായറാഴ്ച ഉച്ചയ്ക്ക്

അടുത്ത 3 മണിക്കൂറില്‍ കാസര്‍കോട് അടക്കം 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40

You cannot copy content of this page