Category: Local News

സീതാംഗോളിയില്‍ ബൈക്കിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ചു റോഡരുകിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ ഡി സുരേഷ് (40)ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സീതാംഗോളി പെട്രോള്‍ ബങ്കിനടുത്തു കൂടി നടന്നുപോകവെയാണ് സുരേഷിനെ ബൈക്കിടിച്ചു

പ്രവേശനോത്സവത്തോടെ സ്കൂൾ പുതുവർഷം; 40 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേക്ക്

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയായി 40 ലക്ഷത്തോളം വിദ്യാർഥികൾ ഇന്ന് സ്കൂളിൽ എത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാന

ചന്തേരയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

കാസർകോട്: ചന്തേരയിൽ നടന്നുപോകുകയായിരുന്ന മധ്യവയസ്കൻ കാറിടിച്ചു മരിച്ചു. ചന്തേരയിലെ അബൂബക്കറിന്റെ മകൻ എം അബ്ദുൽ ബഷീർ(52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.45 ഓടെ ചന്തേരയിൽ വച്ചാണ് അപകടം. തൃക്കരിപ്പൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ആൾട്ടോ

കാപ്പ കേസിൽ അറസ്റ്റിലായി നാടുകടത്തിയ പ്രതി നിയമലംഘനം നടത്തി; ഉപ്പളയിലെ മുഹമ്മദ് ആരിഫ് വീണ്ടും അറസ്റ്റിൽ

കാസർകോട്: കാപ്പാ കേസിൽ അറസ്റ്റിലായി നിയമലംഘനം നടത്തിയ പ്രതി വീണ്ടും അറസ്റ്റിൽ. ഉപ്പള ഹിദായത്ത് നഗർ സ്വദേശി മുഹമ്മദ് ആരിഫ് (31) ആണ് പിടിയിലായത്. ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് കാപ്പ നിയമപ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ

കുമ്പളയിൽ ടെക്സ്റ്റൈൽസിൽ അക്രമം; കടയുടമയും ഇടപാടുകാരനും പരിക്കേറ്റ് ആശുപത്രിയിൽ

കാസർകോട്: കുമ്പള ടൗണിലെ ഷാലിമാർ ടെക്സ്റ്റൈൽസ് ഉടമയും ഇടപാടുകാരനും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. അക്രമത്തിൽ ഇരുവർക്കും പരിക്കേറ്റു. കടയുടമ കുമ്പളയിലെ അബ്ദുള്ള, ഇടപാടുകാരൻ ആരിക്കാടി കടവത്തെ സഫ്‌വാൻ എന്നിവർക്കാണ് പരിക്ക്. ഇരുവരെയും കുമ്പളയിലെ

ഒന്നേകാല്‍ വയസുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു

ഒന്നേകാല്‍ വയസുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. തൃശൂര്‍ തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് വശം സുല്‍ത്താന്‍ പള്ളിക്കടുത്ത് താമസിക്കുന്ന ചക്കാലക്കല്‍ വീട്ടില്‍ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. കുഞ്ഞ് വീടിന്

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നുവെന്ന് പ്രചരണം; ആളുകള്‍ തടഞ്ഞുവച്ചത് വസ്ത്രം വില്‍ക്കാന്‍ വന്ന സ്ത്രീയെ

കാസര്‍കോട്: വീട്ടുപരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു വീടിന്റെ പരിസരത്ത് കണ്ട സ്ത്രീയെയാണ് കസ്റ്റഡിയിലെടുത്തത്. ഈ സമയം വീട്ടുമുറ്റത്ത് കുട്ടിയുണ്ടായിരുന്നു. വീട്ടുകാര്‍ക്ക്

ഹെല്‍ത്ത് സെന്ററില്‍ നിന്നും മരുന്നു വാങ്ങി വരുകയായിരുന്ന മധ്യവയസ്‌ക്കയെ തള്ളിയിട്ട് ഒന്നേകാല്‍ പവന്‍ മാല പൊട്ടിച്ചെടുത്തു

കാസര്‍കോട്: റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തിയ രണ്ടംഗസംഘം റോഡിലേക്കു തള്ളിയിട്ട ശേഷം അവര്‍ ധരിച്ചിരുന്ന ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണം പൊട്ടിച്ചെടുത്തു സ്ഥലം വിട്ടു. ഷേണി സ്വദേശി കുഞ്ഞു നായിക്കിന്റെ ഭാര്യ സുലോചന

ലൗജിഹാദ്; ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലൗജിഹാദിനെതിരെ ബദിയടുക്ക പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിഎച്ച്പിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, ജില്ലാ ഭാരവാഹികളായ സുധാമ ഗോസാഡ,

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നിര്‍ദ്ദേശിച്ച് സുരക്ഷാ സമിതി യോഗം;ആലാമിപ്പള്ളി ബസ് സ്റ്റാന്റ് ജൂണ്‍ 3 മുതല്‍ കൂടുതല്‍ സജ്ജമാക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് റോഡ് സുരക്ഷ യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി പുതിയകോട്ട സ്മൃതിമണ്ഡപത്തിന് സമീപം ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനായി സാന്റ് ബാഗ് വെച്ച് റൗണ്ട് എബൌട്ട്

You cannot copy content of this page