Category: Local News

കുമ്പള റയില്‍വേ സ്റ്റേഷന്‍ വിപുലീകരിക്കണം: ഒ ഐ സി സി റിയാദ് കമ്മിറ്റി

കുമ്പള: 37 ഏക്കര്‍ സ്ഥലസൗകര്യമുള്ള കുമ്പള റയില്‍വേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനുള്ള നടപടി ഏര്‍പ്പെടുത്തണമെന്നു ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധി സി എം കുഞ്ഞി മൊഗ്രാല്‍ രാജ്‌മോഹന്‍

വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് വയല്‍ സ്വദേശിയും ചീമേനി ചെമ്പ്രകാനത്ത് താമസക്കാരനുമായ ഒപി ഭരതന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ ഭരതനെ ഉടന്‍

പൊയ്നാച്ചിയിലെ പെട്രോള്‍ പമ്പ് മാനേജരെ കാണാതായി

കാസര്‍കോട്: പൊയ്നാച്ചി എച്ച്.പി പെട്രോള്‍ പമ്പ് മാനേജരെ കാണാതായി. പൊയ്നാച്ചിയിലെ നാരായണന്‍ നായരെ കഴിഞ്ഞ ദിവസമാണ് കാണാതായത്. മംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

13 കോടി രൂപ അനുവദിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു; മംഗല്‍പ്പാടി താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം ഇനിയും അകലെ

കാസര്‍കോട്: മംഗല്‍പ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടമെന്ന സ്വപ്നം ഇനിയും അകലെ. നിരന്തരമായ മുറവിളിയെ തുടര്‍ന്ന് ആശുപത്രിക്ക് കെട്ടിടം പണിയാന്‍ 2020 ല്‍ കിഫ്ബി ഫണ്ടില്‍ നിന്നും 13 കോടി രൂപ അനുവദിച്ചിരുന്നു.

കാറഡുക്ക സഹകരണ തട്ടിപ്പ്: പ്രതികളില്‍ ഒരാള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധം; അന്വേഷണത്തിന് എന്‍ഐഎ എത്താനുള്ള സാധ്യതയേറി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിക്ക് പാക്കിസ്ഥാനുമായി ബന്ധം. ഇതു സംബന്ധിച്ച തെളിവു ലഭിച്ചതോടെ കേസന്വേഷണം അന്തര്‍ ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ്

മഴ വടക്കന്‍ ജില്ലകളിലെത്തുന്നു; കാസര്‍കോട് ഇന്ന് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം മുതല്‍ മലപ്പുറം

സ്‌കൂളില്‍ അക്രമം: കസ്റ്റഡിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു

കാസര്‍കോട്: സ്‌കൂളില്‍ അക്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു. രാജപുരം എസ്.ഐ പി.കെ.സുനില്‍ കുമാറിനാണ് പരിക്കേറ്റത്. സംഭവത്തില്‍ പനത്തടി ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്തെ പ്രമോദി(40)നെ അറസ്റ്റ് ചെയ്തു. പ്രതിയെ രാത്രി തന്നെ

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത്

കെ. ബാലചന്ദ്രന്‍ അടുത്ത മന്ത്രത്തില്‍ പണ്മീകരണത്തിന് സമാനമായ ത്രിമൃത്‌വത്കരണത്തെ കുറിച്ചാണ് ഗുരു പറയുന്നത്.മന്ത്രം: താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി, സേയം ദേവതേമാസ്ത്രിസ്യോ ദേവതാ: അനേഹൈവജീവേനാത്മാനാനു പ്രവിശ്യ നാമരൂപേ വ്യാകരോത്.സാരം: അവയില്‍ ഓരോന്നിനെയും മുക്കൂട്ടുള്ളതായി ചെയ്യാം

നാട്ടുകാര്‍ കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; പ്രസന്നകുമാരി യാത്രയായി

കാസര്‍കോട്: നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് ലക്ഷ്യം കാണും മുമ്പെ യുവതി യാത്രയായി. മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായുള്ള ചികിത്സയില്‍ കഴിഞ്ഞിരുന്ന രാവണേശ്വരം, മാക്കി, അങ്ങാടി വളപ്പിലെ സി.കെ നാരായണന്റെ ഭാര്യ എം. പ്രസന്നകുമാരി

ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നു മുത്തലാഖും ചൊല്ലി ഭാര്യയെ വീട്ടില്‍ നിന്നിറക്കി; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ‘ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നു മുത്തലാഖും ചൊല്ലി’യെന്ന് പറഞ്ഞ് ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം. യുവതി നല്‍കിയ പരാതിയിന്മേല്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും എതിരെ പൊലീസ് കേസെടുത്തു.പൈവളിഗെ, മണ്ടേക്കാപ്പ്,

You cannot copy content of this page