Category: Local News

പ്ലസ് ടു സേ പരീക്ഷയിലും ആള്‍മാറാട്ടം; 2 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്തേര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍

അര്‍ളടുക്കയില്‍ കൊപ്രമില്ല് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: മുളിയാര്‍, അര്‍ളടുക്ക, കോപ്പാളംകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കൊപ്ര മില്ല് കത്തി നശിച്ചു. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നേരം കഠിന പ്രയത്നം നടത്തി തീയണച്ചുവെങ്കിലും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. യൂസഫ് കളരി എന്നയാളുടെ

മാതാവ് മരിച്ചു; പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി; വിശന്നു വലഞ്ഞു കരഞ്ഞ 37 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന ആസ്സാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെ, മുപ്പത്തിഎഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ. അമ്മിഞ്ഞപാൽ ലഭിക്കാതെ വിശപ്പടക്കാൻ കഴിയാതെ കരയുകയായിരുന്നു കുഞ്ഞ്. ദിവസങ്ങൾ മാത്രം പ്രായമുള്ള

അണങ്കൂരിലെ ശ്രീരാം എന്റർപ്രൈസസ് ഉടമ രാമപ്രസാദ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അണങ്കൂരിലെ ശ്രീരാം എന്റർപ്രൈസസ് ഉടമ രാമ പ്രസാദ്(52) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം സ്വന്തം കാര്‍ ഓടിച്ചു കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു. ചികില്‍സയിലായിരിക്കെ പതിനൊന്നരയോടെ

108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍; പാവപ്പെട്ട രോഗിക്ക് തുണയായി ജനറല്‍ ആശുപത്രി അധികൃതര്‍

കാസര്‍കോട്: ജനറല്‍ ആശുപത്രി അധികൃതരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയെ വിവിധ പരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സക്ക് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട്

പള്ളിക്കരയിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കള്ളന്‍ പിടിയില്‍; കുപ്രസിദ്ധ മോഷ്ടാവ് ആസിഫിനെ കുടുക്കിയത് വിരലടയാളം

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് 24 മണിക്കൂറിനകം അറസ്റ്റില്‍. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ ഗാര്‍ഡര്‍ വളപ്പിലെ പിഎച്ച് ആസിഫി(22)നെയാണ് നീലേശ്വരം പൊലീസ്

കുവൈത്ത് ദുരന്തം: കണ്ണീര്‍ കടലായി ചെര്‍ക്കളയും തൃക്കരിപ്പൂരും

കാസര്‍കോട്: കുവൈത്ത് ദുരന്തത്തില്‍ മരണപ്പെട്ട കെ. രഞ്ജിത്ത് കുണ്ടടുക്കത്തിന്റെയും കുഞ്ഞിക്കേളു പൊന്മലേരിയുടെയും വേര്‍പാടില്‍ വിതുമ്പുകയാണ് ചെര്‍ക്കളെയും തൃക്കരിപ്പൂരും. ഇന്ന് രാവിലെ വരെ ഇരു വീട്ടുകാരെയും മരണം സംബന്ധിച്ച വിവരം അറിയിച്ചിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റു എന്ന്

യുവതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: കെണിയില്‍ വീണ പാലാവയല്‍ സ്വദേശിക്ക് നഷ്ടമായത് 19 ലക്ഷം

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാവയല്‍ കുണ്ടാരം കാവുംന്തലയിലെ ജെറിന്‍ വി ജോസിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്.

നെല്ലിക്കുന്നില്‍ വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നെല്ലിക്കുന്നില്‍ ഇന്നു പുലര്‍ച്ചെ തീപിടിച്ച വിട്ടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുഹ്യുദ്ദീന്‍ പള്ളിക്ക് സമീപത്തെ മുഹമ്മദലിയുടെ എന്‍.എം ഹൗസിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നിസ്‌കാരമുറിയിലാണ് ആദ്യം തീപിടിച്ചതെന്നു പറയുന്നു. തുടര്‍ന്ന് മറ്റു മുറികളിലേക്കും തീ

പൈക്കയിലെ ഗ്രാഫിക് ഡിസൈനറായ യുവാവ് ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗ്രാഫിക് ഡിസൈനറുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കട്ട, പൈക്കയിലെ പിഎം നാസര്‍-റംല ദമ്പതികളുടെ മകന്‍ ഹുദൈഫ് (20) ആണ് മരിച്ചത്. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. എറണാകുളത്തെ

You cannot copy content of this page