Category: Local News

ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ന്യൂദെല്‍ഹി: ബി ജെ പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി (96)യെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആരോഗ്യവാനായി തുടരുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

ചെര്‍ക്കള- ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ മൂന്നിടത്തു മണ്ണിടിഞ്ഞു; ദേശീയപാതയിലെ യാത്ര ആശങ്കയില്‍

കാസര്‍കോട്: ഇന്നലെയുണ്ടായ കനത്ത മഴയില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ ദേശീയപാതയില്‍ മൂന്നിടത്തു മണ്ണിടിഞ്ഞു. സ്റ്റാര്‍ നഗറിനു സമീപത്ത് റോഡരുകിലെ മണ്ണ് ഇടിഞ്ഞു താഴുകയായിരുന്നു. ഈ ഭാഗത്തു കൂടി വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനങ്ങള്‍

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ പള്ളഞ്ചി വനത്തിനുള്ളിലെ പുഴയില്‍ വീണു; അമ്പലത്തറ സ്വദേശികളായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഗൂഗിള്‍ മാപ്പു നോക്കി ഓടിച്ച കാര്‍ വനത്തിനുള്ളിലെ പുഴയില്‍ വീണു മുങ്ങി. കാറിനുള്ളിലുണ്ടായിരുന്ന അമ്പലത്തറ സ്വദേശികളായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലില്‍ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡില്‍ പള്ളഞ്ചി പഴയ

പിലിക്കോട് സ്വദേശിയായ ചുമട്ടു തൊഴിലാളി ജോലിക്കിടെ മംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പിലിക്കോട് സ്വദേശിയായ ചുമട്ടുതൊഴിലാളി മംഗളൂരുവിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പുവിന്റെയും കപ്പണക്കാൽ ചിരിയുടെയും മകൻ കെ സജീവൻ (47) ആണ് മരിച്ചത്. ബീഡി കമ്പനിയിലെ ചുമട്ടു തൊഴിലാളിയായ

പെർവാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷം; കടൽ ഭിത്തിയും തീരദേശ റോഡും കടന്ന് തിരമാല, തീര മേഖല ആശങ്കയിൽ

കാസർകോട് : മഴ ശക്തമായതോടെ പെർവാഡ് കടപ്പുറത്തെ തീരദേശ നിവാസികളുടെ നെഞ്ചിടിപ്പ് കൂടി. ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല. രൂക്ഷമായ കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ

ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു; കൊളച്ചപ്പ് നാട്ടുകാര്‍ ഒറ്റപ്പെട്ടു

കാസര്‍കോട്: ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു. കൊളച്ചപ്പ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു.കൊളച്ചപ്പ്, ചോക്കമൂല ബാജിയടുക്കം കോളനി എന്നി പ്രദേശങ്ങളിലെ 60 ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന പാതയാണ് മഴയില്‍ തകര്‍ന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ മദ്രസയിലും,

വീടിനടുത്ത പറമ്പിലെ ചന്ദന മരം മുറിച്ചുകടത്തി; ചെത്തി മിനുക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍, ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌ക്കന്‍ വനം വകുപ്പ് അധികൃതരുടെ പിടിയിലായി.കരിന്തളം ഓമചേരി സ്വദേശി എം.കെ നാരായണനെ(62)യാണ് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ലക്ഷ്മണനും സംഘവും പിടികൂടിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത ആളില്ലാ

സ്വന്തമായി ഉണ്ടാക്കിയ ഖബറില്‍ അബ്ദുള്‍ റസാഖിന് അന്ത്യവിശ്രമം

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട പാറപ്പള്ളി കാട്ടിപ്പാറ അബ്ദുള്‍ റസാഖിന് (62) നിറമിഴികളോടെ കുടുംബാംഗങ്ങളും നാട്ടുകാരും അന്ത്യയാത്ര നല്‍കി. പാറപ്പള്ളി ജമാഅത്തിന് വേണ്ടി ഖബര്‍സ്ഥാനില്‍ ഖബര്‍ കുഴിക്കുന്ന ആളായിരുന്നു റസാഖ്. ഇദ്ദേഹം അപകടത്തില്‍

കാറ്റും മഴയും ഹൊസങ്കടിയില്‍ കനത്ത നാശം; ഉപ്പളയില്‍ കടലാക്രമണം രൂക്ഷം

കാസര്‍കോട്: ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മഞ്ചേശ്വരം, ഹൊസങ്കടിയില്‍ കനത്ത നാശനഷ്ടം. ഹൊസങ്കടിയില്‍ പുതുതായി സ്ഥാപിച്ച റെയില്‍വെ ഗേറ്റ് സമീപത്തെ കൂറ്റന്‍ മരച്ചില്ല വീണു തകര്‍ന്നു. ഹൊസങ്കടിയിലെ സിദ്ദിഖിന്റെ ചിക്കന്‍ ഷോപ്പും

സഹജീവി സ്‌നേഹം: മജീദിന് നാടിന്റെ സ്‌നേഹാദരം

കാസര്‍കോട്: വാഹനാപകടത്തില്‍ ആഴമേറിയ ഓവുചാലില്‍ വീണ് അവശനിലയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ അതുവഴി വന്ന യുവാവ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെ മാവുങ്കാല്‍ കോട്ടപ്പാറയിലെ ഗയില്‍പദ്ധതി ഓഫീസനടുത്ത് റോഡില്‍ രു സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിലയില്‍

You cannot copy content of this page