Category: Local News

കാറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 2.280 കിലോ ഗ്രാം കഞ്ചാവ്

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 2.280 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, കാടാച്ചിറ സ്വദേശി പി.വി അന്‍സീമി(27)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വ്യാഴാഴ്ച

യാത്രനിരക്കിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ ഉപദേശം, ജീവനക്കാര്‍ക്ക് താക്കീത്

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിനെച്ചൊല്ലി തര്‍ക്കം പതിവായതോടെ പ്രശ്നത്തില്‍ ഇടപെട്ട് പൊലീസ്. ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവും ജീവനക്കാര്‍ക്കു താക്കീതും നല്‍കി. വെള്ളിയാഴ്ച രാവിലെ ആരിക്കാടിയിലാണ് സംഭവം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക്

ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം കണ്ടെത്തി. രാവണീശ്വരം മുക്കൂടിലെ പാലക്കല്‍ ഹൗസിലെ അച്യുതന്‍-രാധ ദമ്പതികളുടെ മകന്‍ എം. അജീഷ് (32)ന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ചെമ്പിരിക്ക കടപ്പുറത്താണ് കാണപ്പെട്ടത്. ഡിവൈഎഫ്‌ഐ രാവണേശ്വരം

ഇതു താന്‍ പൊലീസ്; ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കാസര്‍കോട് റെയില്‍വെ പൊലീസ്

കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരനെ റെയില്‍വെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവന്‍ തിരികെ ലഭിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി പരിയാരം

കാറില്‍ കടത്തിയ എം.ഡി.എം.എ പിടികൂടി; അണങ്കൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 8.73 ഗ്രാം എം.ഡി.എം.യുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, അണങ്കൂര്‍, ടിവി സ്‌റ്റേഷന്‍ റോഡില്‍ താമസിക്കുന്ന അഹമ്മദ് കബീര്‍ (25) ആണ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് ഡെപ്യൂട്ടി എക്്‌സൈസ് കമ്മീഷണര്‍ പി.കെ

ബസ് യാത്രക്കിടെ യുവതിയുടെ ബാഗില്‍ നിന്ന് രണ്ട് സ്വര്‍ണ്ണമാലകള്‍ അടിച്ചുമാറ്റി; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്ന് രണ്ട് സ്വര്‍ണ്ണമാലകള്‍ മോഷ്ടിച്ചു. മോഷ്ടാവിന്റെ ചിത്രം ബസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചിത്രം കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് പൊലീസ് ശ്രമം തുടങ്ങി. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, അവധികൾ ഈ ജില്ലയിൽ; മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ

ദേശീയപാത നിർമ്മാണം: മൊഗ്രാലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ

കാസർകോട്: മൊഗ്രാൽ പുഴ കര കവിഞ്ഞു. മൊഗ്രാൽ കടവത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. സർവിസ് റോഡിൽ ആശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് ഇടയാക്കുകയാണ്. പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം

വലിയ പറമ്പിൽ മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണു മരിച്ചു

കാസർകോട്: മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണമരിച്ചു. വലിയ പറമ്പിൽ ആണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു; ബന്ധുക്കളെത്തിയില്ലെങ്കിൽ മുനിസിപ്പാൽ ശ്മശാനത്തില്‍ സംസ്‌കരിക്കും

കാസർകോട്: പത്തു വർഷമായി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ താമസിച്ച് വരുന്ന കല്യാണി (70) അന്തരിച്ചു. പരേതയുടെ മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ഏപ്രില്‍ 11 മുതല്‍ വൃദ്ധ സദനത്തിൽ

You cannot copy content of this page