Category: Local News

യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തി കവര്‍ച്ച; പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷ്ടിച്ചതിനും കേസെടുത്തു

കണ്ണൂര്‍: യുവതിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോയ ശേഷം തോട്ടില്‍ വെള്ളത്തില്‍ ചവിട്ടു താഴ്ത്തി കൊലപ്പെടുത്തിയ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷണത്തിനും കേസെടുത്തു. മലപ്പുറം, കൊണ്ടോട്ടി, ചെറുപറമ്പില്‍ കാവുങ്കാല്‍ ഹൗസില്‍ മുജീബ്

വേനല്‍ ചൂട് കനക്കുന്നു; ഈ 9 ജില്ലകളില്‍ ഇന്ന് ആശ്വാസമായി മഴ ലഭിച്ചേക്കുമെന്ന് പ്രവചനം

സംസ്ഥാനത്ത് കത്തുന്ന വേനല്‍ചൂടില്‍ ആശ്വാസമായി ചില ജില്ലകളില്‍ ഇന്ന് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം; കറുത്ത ദ്രാവകം ഒഴിച്ചു

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുന്‍ സംസ്ഥാന

പൊലീസിന് പരാതി നല്‍കിയതിന്റെ വൈരാഗ്യം; ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതരം

കാസര്‍കോട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരം. പരിക്കേറ്റ എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37) യെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് ആറുമണിയോടെ എരിക്കുളത്തെ വീട്ടില്‍ വെച്ചാണ് സംഭവം. ഭര്‍ത്താവ് ശ്രീജിത്ത്

മയക്കുമരുന്ന് വിതരണത്തിന് മാഡ്മാക്സ്; ജയിലില്‍ നിന്നിറങ്ങിയ കുമ്പള സ്വദേശിയും കൂട്ടാളിയും പിടിയില്‍

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന കുപ്രസിദ്ധ സംഘാംഗങ്ങളായ കുമ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള, ബംബ്രാണ, കിദൂര്‍, സക്കറിയ മന്‍സില്‍ സക്കറിയ എന്ന ഷേണായ് (32), ഇടുക്കി, വലിയ

വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി കവര്‍ച്ച;അക്രമി സംഘത്തില്‍ മൂന്നു പേര്‍; രക്ഷപ്പെട്ടത് കര്‍ണ്ണാടകയിലേയ്ക്ക്, പൊലീസിനും ഗുരുതര വീഴ്ച

കാസര്‍കോട്: ഉപ്പള ടൗണിലെ എ ടി എമ്മില്‍ നിറയ്ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അന്യ സംസ്ഥാന

തേനെടുക്കാന്‍ പോയ ദമ്പതികളെ കാട്ടാന ആക്രമിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരണപ്പെട്ടു. വയനാട്, മലപ്പുറം അതിര്‍ത്തിയിലെ പരപ്പന്‍പ്പാറ ചോലനായ്ക്ക കോളനിയിലെ മിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സുരേഷിനു ഗുരുതരമായി പരിക്കേറ്റു.ഇരുവരും ഇന്നലെ രാവിലെ കാട്ടിലേയ്ക്കു തേനെടുക്കുവാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന്

ലോക്സഭാ തെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി പത്രിക നല്‍കി; കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം മുകേഷും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ എംഎല്‍ അശ്വിനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തിന് ശേഷംബിസി റോഡ് ജംക്ഷനില്‍ നിന്നും എന്‍ഡിഎ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജില്ലാവരണാധികാരിയുടെ

അമ്പലത്തറ കള്ളനോട്ട് കേസ്: അറസ്റ്റിലായവര്‍ 1000 രൂപയുടെ കള്ളനോട്ടുകളും വിതരണം ചെയ്തു; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഐ ബി അടക്കമുള്ള ഏജന്‍സികളാണ് അന്വേഷണം ആരംഭിച്ചത്.

മടിക്കൈയിലെ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് എ.മൊയ്തീന്‍ കുഞ്ഞി ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. മടിക്കൈ മണ്ഡലം മുന്‍ പ്രസിഡന്റും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ ബങ്കളത്തെ എ.മൊയ്തീന്‍ കുഞ്ഞിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വാഴക്കോട് നടന്ന എന്‍ഡിഎ കാഞ്ഞങ്ങാട്

You cannot copy content of this page