Category: Local News

കാണാതായ ആള്‍ കരിങ്കല്‍ ക്വാറിയിലെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടില്‍ നിന്ന് കാണാതായ ആളെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ, ഉറുമിയെ ഇബ്രാഹിം എന്ന ഉമ്പായി (70)യെയാണ് വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെ വീട്ടിനടുത്തുള്ള ക്വാറിയില്‍ മരിച്ച നിലയില്‍

വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ തെയ്യം കലാകാരന്‍ തിരിച്ചെത്തിയില്ല; എവിടെപോയി?

മഞ്ചേശ്വരം: വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ തെയ്യം കലാകാരനെ കാണാതായി. ഉപ്പള, മുളിഞ്ച, മാഹിന്‍ ഹാജി റോഡിലെ പരേതനായ മാങ്കുവിന്റെ മകനും തെയ്യം കലാകാരനുമായ എം തിമ്മപ്പ (58)യെ ആണ് കാണാതായത്. മാര്‍ച്ച് 27ന് രാവിലെയാണ്

വിനോദയാത്ര പോയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടു പോയി; ഒടുവില്‍ സംഭവിച്ചത്

പത്തനംതിട്ട: അടൂര്‍, പട്ടാഴിമുക്കില്‍ മാര്‍ച്ച് 28ന് രാത്രി 11.30ന് കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട യുവതി-യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ

പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി വെന്റിലേറ്ററിൽ; അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെയോടെ ശ്വാസകോശത്തിൽ നീർക്കെട്ടും

കാറിൽ മയക്കുമരുന്ന് കടത്ത്; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ചെർക്കള ബദിയടുക്ക റോഡിലെ ചെർളടുക്കയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി. 4.19 ഗ്രാം മെത്താഫിറ്റമിൻ ആണ് വാഹനത്തിൽ കണ്ടെത്തിയത്. എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, രാമ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന്

കുമ്പളയിൽ ട്രെയിനിൽ നിന്ന് വീണ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ട്രെയിനിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി റാഫിയുടെ മകൻ അബ്ദുൽ റനീം (19) ആണ് മരിച്ചത്. മംഗളുരു പി എ കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി ഏഴര

തലശ്ശേരിയില്‍ വന്‍ പടക്കശേഖരവേട്ട; പിടികൂടിയത് ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന്

കണ്ണൂര്‍: കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെന്‍ട്രല്‍ പൊയിലൂരില്‍ വന്‍ പടക്കശേഖരം കണ്ടെത്തി. ബിജെപി പ്രവര്‍ത്തകന്റെയും ഇയാളുടെ ബന്ധുവീട്ടില്‍ നിന്നുമാണ് പടക്കങ്ങള്‍ പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോയിലൂര്‍ സ്വദേശി വടക്കയില്‍ പ്രമോദിന്റെ വീട്ടില്‍ നിന്നാണ്

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഒഡീഷ സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു; കുമ്പളയില്‍ വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണതായി വിവരം; തെരച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: ട്രെയിന്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനായി ജോലിചെയ്യുന്ന ജോഷാപൂര്‍ സ്വദേശി ദൊബവിന്തോയുടെ മകന്‍ സുശാന്ത്(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാസര്‍കോട് റെയില്‍വേ

യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തി കവര്‍ച്ച; പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷ്ടിച്ചതിനും കേസെടുത്തു

കണ്ണൂര്‍: യുവതിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോയ ശേഷം തോട്ടില്‍ വെള്ളത്തില്‍ ചവിട്ടു താഴ്ത്തി കൊലപ്പെടുത്തിയ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷണത്തിനും കേസെടുത്തു. മലപ്പുറം, കൊണ്ടോട്ടി, ചെറുപറമ്പില്‍ കാവുങ്കാല്‍ ഹൗസില്‍ മുജീബ്

വേനല്‍ ചൂട് കനക്കുന്നു; ഈ 9 ജില്ലകളില്‍ ഇന്ന് ആശ്വാസമായി മഴ ലഭിച്ചേക്കുമെന്ന് പ്രവചനം

സംസ്ഥാനത്ത് കത്തുന്ന വേനല്‍ചൂടില്‍ ആശ്വാസമായി ചില ജില്ലകളില്‍ ഇന്ന് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത

You cannot copy content of this page