Category: Local News

കെട്ടിടത്തിനു മുകളിൽ നിന്ന് വീണു പരിക്കേറ്റ പ്ലമ്പർ മരിച്ചു

കാസർഗോഡ് : മഞ്ചേശ്വരത്തു കെട്ടിടത്തിനു മുകളിൽ നിന്ന് വീണു ചികിത്സയിലായിരുന്ന പ്ലമ്പർ മരിച്ചു. കണ്ണൂർ പട്ടുവം ചെറുവൾക്കാ ട്ടെ കുര്യാക്കോസിന്റെ മകൻ മിനിയാടാൻ ജോൺ (63)ആണ് മരിച്ചത്. മഞ്ചേശ്വരം പാവൂരിൽ രണ്ടാഴ്ചയായി പ്ലബിങ് ജോലി

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു വില കുറച്ചു

തിരുവനന്തപുരം :വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു 30.50രൂപ വില കുറച്ചു. കൊച്ചിയിൽ സിലിണ്ടറിനു 1,775രൂപയാണ് പുതുക്കിയ വില. വില ഇന്ന് പ്രാബല്യത്തിൽ വന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിനു വനിതാ ദിനത്തിൽ 100രൂപ കുറച്ചിരുന്നു

ഹൈന്ദവാചാരങ്ങള്‍ക്കെതിരെയുള്ള കുപ്രചാരണങ്ങളില്‍ കുടുങ്ങരുത് : ഹിന്ദു ഐക്യവേദി

കാസര്‍കോട്: ഹൈന്ദവാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ ഇടതുപക്ഷവും മതതീവ്രവാദികളും നടത്തുന്ന കുപ്രചാരണങ്ങളില്‍ ഹൈന്ദവര്‍ കുടുങ്ങരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതിയോഗം കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉളിയതായ വിഷ്ണു

നിങ്ങള്‍ ക്യൂവിലാണ് മുന്നറിയിപ്പ് ബോര്‍ഡുമായി സ്ഥാപിച്ച് ഹൊസ്ദുര്‍ഗ് പൊലീസ്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിന് സമീപം ഡ്രൈവര്‍മാര്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഹൊസ്ദുര്‍ഗ് പൊലീസ്. തീവണ്ടികള്‍ കടന്നു പോകുന്ന സമയത്ത് കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റ് അടച്ചിടുന്ന സമയം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട്

നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി പൊട്ടക്കിണറ്റിൽ തള്ളി; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ മാതാവ് 18 വർഷത്തിന് ശേഷം പിടിയിലായി

പൊന്‍കുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിഒളിവില്‍ കഴിഞ്ഞിരുന്ന മാതാവ് 18 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ ഓമന(കുഞ്ഞുമോള്‍-57)യെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റു ചെയ്തത്. 2004 ല്‍

തെക്കൻ ജില്ലകളിൽ കടലാക്രമണം; നിരവധി വീടുകളും വള്ളങ്ങളും തകർന്നു; ഇനിയും കൂറ്റൻ തിരമാലകളും കടലേറ്റവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും തൃശ്ശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റം. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലും ഞായറാഴ്ച

കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറിൽ വീണു; രക്ഷിക്കാൻ ഇറങ്ങിയ അയൽവാസിയും കുടുങ്ങി; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

കാസർകോട്: കിണറിൽ വീണ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ ആളും കിണറിൽ കുടുങ്ങി. ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്‌സ്. ഞായറാഴ്ച ഉച്ചയോടെ ബേഡകം വേലകുന്ന് വലിയ പാറയിലാണ് സംഭവം. പ്രദേശത്തെ പി.ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിണർ നിർമ്മാണത്തിൽ

ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വെകിട്ട് മൂന്നുമണിയോടെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ

വാതിലും ഭിത്തികളും മേല്‍ക്കൂരയുമില്ലാത്ത വീട്; പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കെട്ടിട നികുതി 279 രൂപ; നികുതി അടച്ചില്ലെങ്കില്‍ 1994 ലെ പഞ്ചായത്ത് ആക്ട് ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തല്‍

കാസര്‍കോട്: മുകളിലാകാശം, താഴെ ഭൂമി ഇവയ്ക്കിടയില്‍ ചൂടുകൊണ്ട് ഉണങ്ങി പൊടിഞ്ഞു പോയ ഈര്‍ക്കിലുകള്‍ക്കുമുകളില്‍ ഒപ്പിച്ചുവച്ച പ്ലാസ്റ്റിക് അതും വേനലില്‍ പൊടിഞ്ഞുകൊണ്ടിരിക്കുന്നു.ഇതാണ് പുല്ലൂര്‍ -പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡായ താന്നിയോട്ട് കനിയംകുണ്ടിലെ മധു- ശ്യാമള ദമ്പതികളുടെ

വഴിയില്‍ കട്ട ഇറക്കിയതിലുള്ള വിരോധം; സഹോദരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍

കാസര്‍കോട്: സഹോദരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍. പനത്തടി കുണ്ടുപ്പള്ളി സ്വദേശി കെവി നാരായണന്‍ (45)നെയാണ് ജ്യേഷ്ഠന്‍ ഗംഗാധരന്‍(49) തലയിലേക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട് പണിക്കാവശ്യത്തിനായി വഴിയില്‍ കട്ട ഇറക്കിയതിലുള്ള വിരോധമാണ്അക്രമത്തിന്

You cannot copy content of this page