Category: Local News

ഓണ്‍ലൈന്‍തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: ഓണ്‍ലൈന്‍ ബിസിനസില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍. കോഴിക്കോട് വലിയങ്ങാടി ഒത്തായ മംഗലം പറമ്പ സ്വദേശി എന്‍ പി മുഹമ്മദ് താരിഫി(42)നെയാണ് ബേക്കല്‍

സന്നിധാനത്തില്‍ ഹരിവരാസനത്തിനൊപ്പം നൃത്തം: നീലേശ്വരം സ്വദേശിനി കന്നിമാളികപ്പുറം വൈറല്‍

ശബരിമല: സന്നിധാനത്ത് ഹരിവരാസനം നടക്കുമ്പോള്‍ അതിനൊപ്പിച്ചു കൊച്ചുമാളികപ്പുറം നടത്തിയ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നൃത്തം അവതിപ്പിച്ചത് നീലേശ്വരത്തിന്റെ കൊച്ചുമകള്‍ വിഷ്ണുപ്രിയ രാജേഷ്. ശബരിമല ഉത്സവദിവസമായ 23ന് ശനിയാഴ്ച രാത്രി പത്തരയോടെ ഉച്ച ഭാഷിണിയിലൂടെ

10,000 കോടി രൂപ കൂടി കടം എടുക്കാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രംകോടതി തള്ളി; കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്

ന്യൂഡല്‍ഹി: അടിയന്തിരമായി 10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം പ്രധാന ഹര്‍ജി ഭരണഘടനാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ അത് അഞ്ചംഗ ഭരണഘടനാ ബഞ്ചിനു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച്

ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എം കവര്‍ച്ച: അന്വേഷണ സംഘം കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും; കവര്‍ച്ചാസംഘം ഉടന്‍ പിടിയിലാവുമെന്നു പ്രതീക്ഷ

കാസര്‍കോട്: ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചതു സംബന്ധിച്ച അന്വേഷണം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു. ഡി വൈ എസ് പിക്കാണ് അന്വേഷണ

തിരഞ്ഞെടുപ്പ് : അനധികൃത ചെങ്കല്‍ ക്വാറികള്‍ കൊണ്ട് പൊറുതി മുട്ടുന്നെന്ന് നാട്ടുകാര്‍

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പുത്സവത്തില്‍ പങ്കാളികളായതോടെ ജില്ലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങു കൊഴുത്തു. പച്ചമ്പള ദര്‍ഗ്ഗയ്ക്കടുത്ത് 50സെന്റ് സ്ഥലത്ത് മൂന്നാഴ്ച മുമ്പ് ആരംഭിച്ച അനധികൃത ചെങ്കല്‍ മുറിക്കല്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ചില നഗരവാര്‍ത്തകള്‍

ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ? ഞങ്ങള്‍ക്കും ജീവിക്കണ്ടേ?അവരുടെ ചോദ്യം ന്യായമാണ്. എല്ലാവര്‍ക്കും ജീവിക്കണം. ഭരണഘടനാദത്തമായ അവകാശമാണ് അത്. ജീവിക്കാനുള്ള അവകാശം. അന്തസ്സോടെ, ആത്മാഭിമാനത്തോടെ ജീവിക്കണം. അതില്‍ ഇടപെടരുത്; തടസ്സപ്പെടുത്തരുത്. നമ്മുടെ നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ പറയുന്നു.

ജനല്‍ വഴി മരവടിയിട്ട് കവര്‍ച്ച; പ്രതി സേലത്ത് പിടിയില്‍

ബേക്കല്‍: ജനലിലൂടെ മര വടി അകത്തു കടത്തി കിടപ്പുമുറിയില്‍ നിന്ന് 1,81,500 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തമിഴ്‌നാട് സേലത്ത് വച്ച് ബേക്കല്‍ പൊലീസ് ഇന്‍സ്പക്ടര്‍ അരുണ്‍ഷായും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം

ചൂട് സഹിക്കാനാകാതെ ടെറസില്‍ കിടന്നുറങ്ങിയ യുവാവ് വീണു മരിച്ചു

കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കിടന്നുറങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് താഴെ വീണ് മരിച്ചു. കാഞ്ഞങ്ങാട് ആവി കണ്ടംകടവില്‍ താമസിക്കുന്ന ഗൗരിയുടെ മകന്‍ കെ. ശരത് (33) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.

കുമ്പള എം എ സ്റ്റോര്‍ ഉടമ അന്തരിച്ചു

കാസര്‍കോട്: കുമ്പള എം എ സ്റ്റോര്‍ ഉടമ അബ്ദുള്‍ ഖാദര്‍ എന്ന അന്തുക്കായിച്ച (85) അന്തരിച്ചു. അനില്‍കുബ്ലെ റോഡിലാണ് താമസം. ഭാര്യ: ആയിഷ. മക്കള്‍: റുബീന, അനീഷ, സുനീഷ, നസീല്‍. കുമ്പളയിലെ അറേബ്യന്‍ റസ്റ്റോറന്റ്,

ഉപ്പളയില്‍ ചരക്കു ലോറി മറിഞ്ഞു: ഡ്രൈവരും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഉപ്പള ഗേറ്റില്‍ ഇന്ന് പുലര്‍ച്ചെ ലോറി മറിഞ്ഞു. ഡ്രൈവരും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.കണ്ണൂര്‍ ഭാഗത്തു നിന്ന് ചരക്കുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ലോറി റോഡിലൂടെ പോവുകയായിരുന്ന

You cannot copy content of this page