Category: Local News

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പരിശോധന; പാണത്തൂരില്‍ ഓട്ടോയില്‍ കടത്തിയ 35 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 35 ലിറ്റര്‍ വിദേശമദ്യം പാണത്തൂരില്‍ രാജപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടി. ബളാന്തോട് മാച്ചിപ്പള്ളി ബാലന്‍തോട്ടെ കെ രമേശനെ(35) എസ്.ഐ കൃഷ്ണന്‍ കെ കാളിദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി

കാട്ടുകുക്കെയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കാട്ടുകുക്കെ മൊഗറുവിലെ അമ്മു നായികിന്റെയും സരസ്വതിയുടെയും മകന്‍ സീതാറാം(49) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കാട്ടുകുക്കെ അടുക്കസ്ഥല റോഡിലെ ബാലമൂലയിലായിരുന്നു അപകടം. ആള്‍ട്ടോ

ആരിക്കാടി കവര്‍ച്ച; 9 വിരലടയാളങ്ങള്‍ ലഭിച്ചു; അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ പ്രവാസിയായ സിദ്ധീഖിന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ മോഷ്ടാക്കളുടെന്ന് കരുതുന്ന 9 വിരലടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റും നടന്നു. കവര്‍ച്ച നടന്ന ഞായറാഴ്ച വൈകീട്ടാണ്

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ഇടുക്കി തോപ്രാംകുടിയിൽ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. സ്‌കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്‌മി (14) ആണു മരിച്ചത്.തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2നു ഭക്ഷണം

42 വർഷമായി ഇച്ചിലങ്കോട് പച്ചമ്പള കൽപ്പാറയിൽ പ്രവർത്തിക്കുന്ന ജലസേചന മോട്ടോറിന്റെ വൈദ്യുതി ഫ്യൂസ് കെഎസ്ഇബി ഊരിക്കൊണ്ടുപോയി: 500 ഏക്കർ സ്ഥലത്തെ കൃഷി പ്രതിസന്ധിയിൽ

കാസർകോട്: 500 ഏക്കറിൽ പരം കൃഷി സ്ഥലത്ത് 42 വർഷമായി ജലസേചനത്തിന് ഉപയോഗിക്കുന്ന മോട്ടോറിന്റെ ഫ്യൂസ് അഞ്ചുദിവസം മുമ്പ് കെഎസ്ഇബി ബോഡോടെ ഇളക്കിയെടുത്തു കൊണ്ടുപോയി. ഇതോടെ ഇച്ചിലങ്കോട്, കൽപ്പാറ പച്ചമ്പള, ഉളുവാർ, ബംമ്പ്രാണ വയൽ

പൊലിവ് നിറയും ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും സുദിനമാണ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ ആഘോഷിക്കുന്ന സുദിനമാണത്.റമളാന്‍ പടിയിറങ്ങി നമ്മളോട് വിടപറഞ്ഞ് പോയാല്‍ ശവ്വാല്‍ ഒരു വിരുന്നുകാരനെ പോലെ വന്നു കഴിഞ്ഞാല്‍ ചെറിയ പെരുന്നാളാഘോഷമാണ്. റമളാന്‍ മാസം

കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുന്‍ മേല്‍ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി (കേസരി-85) അന്തരിച്ചു. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.ജന്മഭൂമി

ചിക്കന് പൊന്നുംവില; 200 രൂപയിലേയ്ക്ക് എത്തിയേക്കുമെന്ന് വ്യാപാരികള്‍

കാസര്‍കോട്: ചിക്കന് പൊന്നുംവില. നിരക്ക് വര്‍ധന ഇനിയും തുടര്‍ന്നാല്‍ ഒരു കിലോ കോഴിക്ക് 200 രൂപ വരെ എത്താന്‍ സാധ്യത ഉണ്ടെന്നു വ്യാപാരികള്‍ പറയുന്നു. കാസര്‍കോട് മാര്‍ക്കറ്റില്‍ ഇന്ന് ഒരു കിലോ കോഴിക്ക് 170

കുമ്പളയില്‍ വീണ്ടും കവര്‍ച്ച: വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ നേരത്ത് വീട്ടില്‍ നിന്നു 5 പവനും 10,000 രൂപയും മോഷണം പോയി

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ വാതില്‍ കുത്തി തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല 10,000 രൂപയും മോഷ്ടിച്ചു. ആരിക്കാടിയിലെ പ്രവാസി സിദ്ദീഖിന്റെ വീട്ടില്‍

ഇന്ത്യ-അമേരിക്ക സൗഹൃദ അന്താരാഷ്ട്ര ബാല കവിതാലാപന മല്‍സരത്തില്‍ മുന്നാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി വി.വി.നയന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

കാസര്‍കോട്: ഹിന്ദി പരിവാര്‍ ന്യൂഡല്‍ഹിയുടെയും ഹിന്ദി യു.എസ്.എയുടേയും നേതൃത്വത്തില്‍ ഇന്ത്യ – അമേരിക്ക സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും ഹിന്ദി ഭാഷയുടെ പ്രചുരപ്രചാരത്തിനു വേണ്ടിയും ഇന്ത്യയിലെയും അമേരിക്കയിലെയും കുട്ടികള്‍ക്കായി അന്താരാഷ്ട്ര ബാല കവിതാലാപന മല്‍സരം സംഘടിപ്പിച്ചു. മല്‍സരത്തില്‍

You cannot copy content of this page