കുണ്ടംകുഴിയില്‍ നിന്നു കാണാതായ ജ്യോത്സ്യന്റെ ഭാര്യയും കാമുകനും പൊലീസ് സ്റ്റേഷനില്‍ ഹാജരായി; സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ സ്ത്രീ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയി Tuesday, 4 February 2025, 10:50
16കാരിയെ പീഡിപ്പിച്ചു; ചിറ്റാരിക്കാല്‍ പൊലീസ് രണ്ട് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, പരാതി നല്‍കിയത് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരി Tuesday, 4 February 2025, 10:09
മാവുങ്കാലിലെ മെറിന് തോമസ് വെള്ളിക്കോത്തെ ഇര്‍ഫാനൊപ്പം ഒളിച്ചോടി; ബദിയഡുക്കയിലെ മഞ്ജുള പോയത് അയല്‍ക്കാരനായ ബിര്‍മ്മയോടൊപ്പം, പൊലീസ് അന്വേഷണം തുടങ്ങി Tuesday, 4 February 2025, 9:46
ചീമേനിയിൽ വീടിന്റെ വാതിൽ തകർത്ത് 40 പവൻ സ്വർണ്ണം കവർന്നു; വെള്ളിപാത്രങ്ങളും നഷ്ടമായി, കവർച്ചയ്ക്ക് പിന്നിൽ വീട്ടുജോലിക്കെത്തിയ നേപ്പാൾ സ്വദേശിയെന്ന് സംശയം Tuesday, 4 February 2025, 6:30
സമൂഹമാധ്യമങ്ങള്‍ വഴി കലാപാഹ്വാനം; കാസര്‍കോട് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു Monday, 3 February 2025, 16:36
ജില്ലാതല പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്; കുമ്പള പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒ ഗോവിന്ദന് കല്യോട്ടിനു ഒന്നാം സ്ഥാനം Monday, 3 February 2025, 15:12
തണ്ണോട്ട് ചൂതാട്ടം തടയാനെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം; കല്ലേറില്‍ ജീപ്പിന്റെ ഗ്ലാസ് തകര്‍ന്നു, ഒരാള്‍ കസ്റ്റഡിയില്‍ Monday, 3 February 2025, 14:10
ഒളവറയിലെ മരമില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ മരത്തടികള്‍ കത്തിനശിച്ചു, 5 യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തി, തീണയണച്ചത് ആറുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ Monday, 3 February 2025, 12:02
ഏഴുപവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി വീട്ടുജോലിക്കാരന് മുങ്ങി; സ്ഥലം വിട്ടത് മുക്കുപണ്ടങ്ങള്‍ പകരം വച്ച്, സംഭവം പൈവളിഗെ, കളായിയില്‍ Monday, 3 February 2025, 11:48
സാധനം വാങ്ങാനെത്തിയ 16കാരിയെ കയറിപ്പിടിച്ചതായി പരാതി; വ്യാപാരിക്കെതിരെ പോക്സോ കേസ് Monday, 3 February 2025, 11:16
മദ്യലഹരിയില്‍ പരാക്രമം; പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞ യുവാവ് അറസ്റ്റില്‍ Monday, 3 February 2025, 11:05
കുണ്ടംകുഴിയിലെ ജ്യോത്സ്യന്റെ ഭാര്യയെ കാണാതായി; വീടുവിട്ടത് ‘ഞാന്‍ പോകുന്നു’ വെന്ന് കത്ത് എഴുതി വച്ച ശേഷം Monday, 3 February 2025, 10:27