Category: local

മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍; ക്യാമറയില്‍ ഒരെണ്ണം തൂണടക്കം കടത്തിക്കൊണ്ടുപോയി, പക്ഷെ പഞ്ചായത്ത് അറിഞ്ഞത് പൊലീസ് എത്തിയപ്പോള്‍

കാസര്‍കോട്: പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തടയാന്‍ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ചത് 12 ലക്ഷം രൂപ വില വരുന്ന സിസിടിവി ക്യാമറകള്‍. ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, ഇവയിലൊന്ന് അത് സ്ഥാപിച്ച തൂണടക്കം കടത്തിക്കൊണ്ടുപോയിട്ടും പഞ്ചായത്ത്

ദുഃഖ വെള്ളിയുടെ അനുഗ്രഹങ്ങള്‍

സെബാസ്റ്റ്യന്‍ വെള്ളാപ്പള്ളി ഇന്ന് ദുഃഖവെള്ളി. മനുഷ്യരാശിയുടെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയും ദൈവപുത്രന്‍ സ്വയം വരിച്ച കുരിശു മരണത്തിന്റെ ഓര്‍മ്മ ദിവസം. കര്‍ത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന് എത്രയോ ആയിരം സംവല്‍സരങ്ങള്‍ക്കു മുമ്പ് ദൈവം വാഗ്ദാനം നല്‍കിയ രക്ഷയുടെ

കോണ്‍ഗ്രസ് നേതാവ് ആനക്കല്ലിലെ കെ മാധവന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: ബളാല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും, കോണ്‍ഗ്രസ് നേതാവും ആയിരുന്ന ബളാല്‍ ആനക്കല്ലിലെ കെ മാധവന്‍ നായര്‍ (67) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി,

യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അവിവാഹിതയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കണ്ണിയിലെ പരേതരായ രഘുവീര്‍ ഷെട്ടിയുടെയും യമുനയുടെയും മകള്‍ രശ്മി ആര്‍ ഷെട്ടി(35) ആണ് മരിച്ചത്. സഹോദരന്‍ കാര്‍ത്തിക്കും രശ്മിയുമാണ് വീട്ടില്‍ താമസം. ചൊവ്വാഴ്ച

ഓര്‍മ്മച്ചെപ്പ്

കൂക്കാനം റഹ്‌മാന്‍ അമ്പലങ്ങളിലും പള്ളികളിലും മോസ്‌കുകളിലും എല്ലാവര്‍ക്കും കയറിക്കൂടെ? ജോസഫിന്റെ വീട്ടിലും മുഹമ്മദിന്റെ വീട്ടിലും ഗോവിന്ദന്റെ വീട്ടിലും നമ്മള്‍ എല്ലാവരും പോകാറുണ്ടല്ലോ? പിന്നെ എന്തേ മൂന്ന് ആരാധനാലയങ്ങളില്‍ നമുക്ക് എല്ലാവര്‍ക്കും പ്രവേശനമില്ല? എന്റെ കുഞ്ഞുനാളിലേ

പ്രവാസിയുടെ വീടു കുത്തിത്തുറന്ന് 25 പവനും വിദേശ കറന്‍സിയും കൊള്ളയടിച്ചു; കവര്‍ച്ച നടന്നത് കുടുംബസമേതം നോമ്പുതുറക്ക് പോയ തക്കം നോക്കി

കാസര്‍കോട്: വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയാപ്പോഴാണ് സംഭവം അറിഞ്ഞത്. കുമ്പള പൊലീസ്

അടുത്ത തവണ സിപിഎം ഈനാംപേച്ചി ചിഹ്നത്തില്‍ വോട്ട് ചോദിക്കേണ്ടിവരും: എ.പി.അബ്ദുള്ള കുട്ടി

ബോവിക്കാനം: ലോകസഭ തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ പാര്‍ട്ടി അംഗീകാരം നഷ്ടപ്പെടുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ് ബേപ്പൂരിലും മത്സരിക്കുമ്പോള്‍ ഈനാംപേച്ചി ചിഹ്നത്തില്‍ വോട്ട് ചോദിക്കേണ്ടി വരുമെന്ന്

പാക്കിസ്ഥാനെ കണ്ട് പഠിച്ചാലെന്താ ?

നാരായണന്‍ പേരിയ നല്ല കാര്യം ആര് ചെയ്താലും അവരെ അനുമോദിക്കണം; ശത്രുവോ, മിത്രമോ എന്ന് നോക്കേണ്ടാ. ചെയ്തത് ആര് എന്നല്ല, എന്ത് ചെയ്തു എന്നാണ് നോക്കേണ്ടത്. ഈ തത്ത്വപ്രകാരം പാക്ക് പ്രസിഡണ്ടിനെയും മന്ത്രിമാരെയും മുക്തകണ്ഠം

ഉപ്പളയില്‍ മഴ; ചൂടിനു ആശ്വാസമാകുമോ?

കാസര്‍കോട്: കനത്ത വേനല്‍ച്ചൂട് തുടരുന്നതിനിടയില്‍ ഉപ്പളയില്‍ ഭേദപ്പെട്ട മഴ പെയ്തു. വെള്ളിയാഴ്ച രാവിലെ 7.30ന് ആരംഭിച്ച മഴ അരമണിക്കൂറോളം സമയത്തേക്ക് നീണ്ടു നിന്നു. ഉപ്പള, മംഗല്‍പാടി, സോങ്കാല്‍ എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. മഴ

മഞ്ചേശ്വരത്ത് വീണ്ടും ബൈക്ക് മോഷണം; ഒരിടത്ത് പരാജയപ്പെട്ടു, മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍

കാസര്‍കോട്: ഒരിടവേളക്ക് ശേഷം മഞ്ചേശ്വരത്ത് വീണ്ടും ബൈക്ക് മോഷണം. മഞ്ചേശ്വരം ചൗക്കിയില്‍ അപ്പാര്‍ട്ട്മെന്റു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ബൈക്കുടമ ചൗക്കിയിലെ ഹനീഫയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം

You cannot copy content of this page