Category: Latest

കേന്ദ്രമന്ത്രി സുരേഷ്ഗോപി ചുമതലയേറ്റു

ന്യൂഡല്‍ഹി: മന്ത്രി സുരേഷ്ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തില്‍ എത്തിയ അദ്ദേഹത്തെ ഇതേ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രി ഹര്‍ദീപ് സിംഗ്പുരി സ്വീകരിച്ചു. വകുപ്പു സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു.ടൂറിസം

ചന്തേരയില്‍ വീട് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണം; പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം, 100 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അക്രമ കേസില്‍ ജയില്‍ മോചിതരായ പ്രതികളെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ നൂറു പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പടന്ന തെക്കേക്കാട് മുത്തപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: കാസര്‍കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘ബ്ലാക്ക് സ്‌പോട്ട്’ കടല്‍ത്തീരം ദുരന്തമേഖല; ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് മലയാളികളായ രണ്ടുപേര്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ മരിച്ചു. എടക്കാട് ഹിബയില്‍ മര്‍വ ഹാഷിം (35), കോഴിക്കോട് കൊളത്തറ സ്വദേശിനി നരേഷ ഹാരിസ് (ഷാനി -38) എന്നിവരാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ മരിച്ചത്. തിങ്കളാഴ്ച സിഡ്നി

കേന്ദ്രമന്ത്രിമാരും വകുപ്പുകളും

പ്രധാനമന്ത്രി നരേന്ദ്രമോദിപഴ്സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം, നയപരമായ മറ്റു പ്രധാന വിഷയങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത മന്ത്രാലയങ്ങള്‍ കാബിനറ്റ് മന്ത്രിമാര്‍ (30) രാജ്നാഥ് സിംഗ്പ്രതിരോധം അമിത് ഷാആഭ്യന്തരം, സഹകരണം നിതിന്‍ ഗഡ്ഗരിഉപരിതല ഗതാഗതം

പള്ളികള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു, അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടി

കാസര്‍കോട്: സാമൂഹിക മാധ്യമത്തില്‍ പ്രകോപനപരമായ കമന്റിട്ട് വിദ്വേഷപ്രചരണം നടത്തിയതിന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൂരി പള്ളിയിലെ ഉസ്താദായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന

മുബൈയില്‍ വന്‍ തീപിടുത്തം: ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറി കത്തി നശിച്ചു

മുംബൈ: മുംബൈയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു നില ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറിക്കു തീപിടിച്ചു. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നു ആദ്യം ലഭിച്ച സൂചനകളില്‍ പറയുന്നു. മുംബൈയിലെ സദാശിവ് ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയാണ് കത്തി നശിച്ചത്. മൂന്നു

സര്‍വ്വീസ് റോഡില്‍ നിറുത്തിയിരുന്ന ബസിനു പിന്നില്‍ പിക്കപ്പിടിച്ചു ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: സര്‍വ്വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ പിക്കപ്പ് വാനിടിച്ചു ഡ്രൈവര്‍ മരിച്ചു.തൃശൂര്‍ മുടിക്കോട്ട് ദേശീയപാത സര്‍വ്വീസ് റോഡിലാണ് അപകടം. നിറുത്തിയിരുന്ന ബസിനു പിന്നിലാണ് ഇന്നു പുലര്‍ച്ചെ പിക്കപ്പ് ഇടിച്ചത്. ഡ്രൈവര്‍ തമിഴ്‌നാടു സ്വദേശി

മൂന്നാറില്‍ 60 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്നു സംശയം

ഇടുക്കി: മൂന്നാറില്‍ 60 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കുളം അന്‍പതാം മൈലിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്കച്ചന്‍ എന്നയാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. സംഭവത്തിനു പിന്നില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് സംശയം പ്രകടിപ്പിച്ചു.

ഇരുമ്പ് തോട്ടി ഉപയോഗിച്ച് ടെറസിൽ നിന്നും തേങ്ങ പറിച്ചു; തിരിച്ചുവരവേ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടി; 60 കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം !

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി വയോധികക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്ത് വച്ചായിരുന്നു അപകടം. സമീപത്തെ വീട്ടിൽ നിന്നും

You cannot copy content of this page