Category: Latest

എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 88 പേര്‍ ജീവനൊടുക്കി; കാരണം മാനസിക സമ്മര്‍ദ്ദമോ ?

കൊച്ചി: എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തൃക്കുന്നപ്പുഴ കാര്‍ത്തികപ്പള്ളി മഹാദേവികാട് പുത്തന്‍പുരയില്‍ മധു (48) വിനെയാണ് വീട്ടുമു റ്റത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു. കുടുംബപ്രശ്ങ്ങളാണ്

ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി; ഈ മാസം 30ന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂണ്‍ മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ്‌ പാണ്ഡെയുടെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. കഴിഞ്ഞ മാസം

ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു; മലയാള സിനിമക്കും സംഗീതം നൽകിയിരുന്നു

പത്മശ്രീ ജേതാവും ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൈസൂരിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ പൊതു ദര്‍ശനം ഉണ്ടാകും. സംസ്‌കാരം പിന്നീട്

വിദ്യാഗിരിയിൽ എക്സൈസ് പരിശോധനയിൽ 69 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യം പിടികൂടി; ഉടമസ്ഥരെ കണ്ടെത്താനായില്ല

കാസർകോട്: എക്സ്സൈസ് സംഘം ബദിയടുക്കയിൽ നടത്തിയ റെയ്ഡിൽ 69ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യ ശേഖരം കണ്ടെത്തി. വിദ്യാഗിരി എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു മദ്യം. രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക എക്സ്സൈസ്

അയല്‍പക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടില്‍ കള്ളന്‍ കയറി; അഞ്ചുപവന്‍ കവര്‍ന്നു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് യുപി സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച

രേണുകാ സ്വാമി കൊലക്കേസ്; നടി പവിത്ര ഗൗഡ അറസ്റ്റില്‍; നടിയുമായുള്ള ബന്ധം നടന്‍ ദര്‍ശന്റെ ഭാര്യയെ അറിയിച്ചത് പകയായി

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയുടെ

ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു

ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇതോടെ പാലക്കാട് നിയോജക

മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാത തകര്‍ച്ച പൂര്‍ണ്ണം; പുതിയ റോഡിലേക്ക് ഗതാഗതം തിരിച്ചു വിടണമെന്ന് യാത്രക്കാര്‍

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാതയില്‍ വാഹനയാത്ര ദുരിതത്തില്‍. നേരത്തെ തന്നെ സര്‍വീസ് റോഡിന് വേണ്ടി മതില്‍ കെട്ടി പുഴയിലേക്ക് ഒഴുകി പോകേണ്ട മഴവെള്ളം തടസ്സപ്പെടുത്തിയ നിര്‍മ്മാണ കമ്പനി അധികൃതരുടെ തല തിരിഞ്ഞ നടപടി മൂലം

കാറഡുക്ക സഹകരണ തട്ടിപ്പ്; അന്വേഷണം വഴി മുട്ടിയോ? ഇടനിലക്കാരെ കണ്ടെത്താനായില്ല

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപ തട്ടിപ്പാക്കിയ കേസിന്റെ അന്വേഷണം വഴിമുട്ടിയോ? കേസിലെ മുഖ്യപ്രതികളായ സംഘം സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ

ശുചിമുറിയില്‍ വിഷവാതക പ്രവാഹം; മൂന്നുപേര്‍ മരിച്ചു

പോണ്ടിച്ചേരി: ബാത്ത് റൂമില്‍ നിന്നു വിഷ വായു ശ്വസിച്ച രണ്ടു സ്ത്രീകളും 15 കാരിയും മരിച്ചു. പുതുച്ചേരി റഡ്ഡിപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിനുള്ളിലെ ശുചിമുറിയില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ചു ശെന്താമരൈ(72) വീണ

You cannot copy content of this page