Category: Kerala

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു

ഇടുക്കി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു. ഇടുക്കി, അടിമാലിയിലെ കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ ജോവാന സോജയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം. ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ

രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു.ഏച്ചൂര്‍ മാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആദിന്‍ബിന്‍ മുഹമ്മദ് (13), മുഹമ്മദ് മിസ്ബല്‍ അമീന്‍ (10) എന്നീ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍

നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി; പങ്കെടുക്കേണ്ടിയിരുന്നത് കാസര്‍കോട് മുതല്‍ തൃശൂര്‍ ജില്ലവരെയുള്ളവര്‍

കാസര്‍കോട്: നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി. ഉത്തരകേരള ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റാലി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ജൂലായ് 18 മുതല്‍ 25 വരെ നീലേശ്വരം ഇ എം

മസ്റ്ററിംഗ് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല

കൊച്ചി: എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിനു തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനു നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.മസ്റ്ററിംഗ് നടത്തണമെന്ന് രണ്ടു മാസം മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം

ഓടിക്കൊണ്ടിരുന്ന വാനിനു തീപിടുത്തം; ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി

തൃശൂര്‍: തൃശൂര്‍ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ചു. യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പുതുക്കാട്ടു നിന്നെത്തിയ രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നു തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് ഉപയോഗിച്ചു

അതിതീവ്രമഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലപ്പുറത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ: ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നു തീകെടുത്തി

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ രാവിലെയുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നു തീ പെട്ടെന്ന് കെടുത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.മേല്‍ക്കാവിലെ തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്കു നിവേദ്യം ഒരുക്കുന്നതിനിടയിലാണ് തീ ആളിപ്പിടിച്ചത്.

ആറു ജില്ലകളില്‍ ശക്തമായ മഴക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്നു ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു.കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്കു സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ

ടി.കെ. ചാത്തുണ്ണി അന്തരിച്ചു; വിട വാങ്ങിയത് സൂപ്പര്‍ കോച്ചും താരവും

കോട്ടയം: രാജ്യത്തെ ഇതിഹാസ ഫുട്ബോള്‍ പരിശീലകനും കേരള മുന്‍ ഫുട്ബോള്‍ താരവുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. ബുധനാഴ്ച രാവിലെ 7.45മണിയോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.സന്തോഷ് ട്രോഫിക്കായി കേരളത്തിനും ഗോവക്കും

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത: എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. ചില സ്ഥലങ്ങളില്‍ മിതമായും മറ്റു സ്ഥലങ്ങളില്‍ ഇടത്തരത്തിലും മഴയുണ്ടാകും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ

You cannot copy content of this page