Category: Crime

രാത്രികളില്‍ വീടുകളിലെത്തി കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തും; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: രാത്രികാലങ്ങളിൽ കറങ്ങി നടന്ന് വീടുകളിലെത്തി ഒളിച്ചിരുന്ന് സ്ത്രീകൾ കുളിക്കുന്നതും,കിടപ്പറകളിൽ ഉറങ്ങുന്നതുമടക്കമുള്ള  ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളെ പൊലീസ് പിടികൂടി. പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലാ(30)ണ് പിടിയിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍. രണ്ട്

സ്വർണ്ണതരികൾ വേർതിരിക്കുന്ന ജോലി; ജോലി ചെയ്ത ജ്വല്ലറികളിലെത്തി  മോഷണം; മഞ്ചേശ്വരത്തെ മോഷണകേസിൽ പിടിയിലായ വേലായുധൻ സെല്ലമുത്തു ചില്ലറ പുള്ളിയല്ല

കാസര്‍കോട്‌: മഞ്ചേശ്വരമടക്കം നിരവധി സ്ഥലങ്ങളില്‍ ജ്വല്ലറികള്‍ കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട്‌ നാമക്കല്‍ സ്വദേശി വേലായുധന്‍ സെല്ലമുത്തു(47)വിനെയാണ്‌ പയ്യാവൂര്‍ പൊലീസ്‌ കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂര്‍ ഉക്കടത്തുവച്ച്‌ അറസ്റ്റ്‌ ചെയ്‌തത്‌.കഴിഞ്ഞ മാസം 13ന്‌

മരത്തില്‍ നിന്നു വീണു പരിക്കേറ്റ യുവാവ്‌ മരിച്ചു

കാസർകോട്: കടച്ചക്ക പറിക്കുന്നതിനിടയില്‍ മരത്തില്‍ നിന്നു വീണു ഗുരതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. മുള്ളേരിയ ബെള്ളൂര്‍ മിത്തജാലിലെ കൊറഗ ബെളിച്ചപ്പാട-മൈന ദമ്പതികളുടെ മകന്‍ രാഘവന്‍ (42) ആണ്‌ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ

മഞ്ചേശ്വരം എസ് ഐയെ ആക്രമിച്ച സംഭവം; കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം  അറസ്റ്റിൽ; പിടിയിലായത് ഉപ്പളയിലെ യൂത്ത് ലീഗ് നേതാവ് ഗോൾഡൻ റഹ്മാൻ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സ്

കാസർകോട്: പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം  എസ് ഐയുടെ കൈയെല്ല് അടിച്ചു തകർത്ത സംഭവത്തിൽ  ജില്ലാ പഞ്ചായത് അംഗം ഗോൾഡൺ റഹ്മാൻ അറസ്റ്റിൽ. യൂത്ത് ലീഗ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള ജില്ലാ

ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി; നീലേശ്വരത്ത്‌ കൊടി മരം തകര്‍ത്തു; പൊലീസ് സുരക്ഷ ഏർപ്പെടുത്തി

കാസർകോട്: ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ആഘോഷത്തിന്റെ ഭാഗമായി നീലേശ്വരം, പേരോലില്‍ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു. സംഘര്‍ഷഭീതിയെ തുടര്‍ന്നു സ്ഥലത്ത്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. പ്രശ്‌നം ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി സിപിഎം, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ്‌

യുവാവ്‌ ട്രെയിനില്‍ നിന്നു വീണു മരിച്ചു

കാസര്‍കോട്‌: പാചക വിദഗ്‌ദ്ധന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍, കോയിത്തട്ട മീത്തല്‍ഹൗസിലെ കെ.എം.സുരേഷ്‌ (40)ആണ്‌ മരിച്ചത്‌. മംഗ്‌ളൂരുവില്‍ ഞായറാഴ്ച നടന്ന മലയാളി സമാജത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടിക്കു സദ്യയൊരുക്കി നാട്ടിലേക്ക്‌ ട്രെയിനില്‍

വിദ്യാർത്ഥി അപകടത്തിൽ മരിച്ച സംഭവത്തിൽ എസ്.ഐയ്ക്കും കുടുംബത്തിനുമെതിരെ ഭീഷണി: രണ്ടു പേർ അറസ്റ്റിൽ

 കാസർകോട്:  കാസർകോട് കുമ്പളയിൽ പൊലീസ് സംഘം പിൻതുടർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എസ്.ഐ.ക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുബണൂർ ഇച്ചിലങ്കോട്ടെ ജസീൽ (33,) ഷിറിയ

മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു; പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരം

കോട്ടയം: കോട്ടയം പാലാ രാമപുരത്ത് മൂന്ന് പെൺമക്കളെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോനെ (40) ആണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം.പരിക്കേറ്റ

മത്സ്യതൊഴിലാളി ബോട്ടിൽ നിന്നും കടലിൽ വീണു മരിച്ചു

മംഗളൂരു: ഉഡുപ്പി മാൽപെയിൽ മത്സ്യതൊഴിലാളി ബോട്ടിൽ നിന്ന് വീണ് മരിച്ചു.ജാർഖണ്ഡ് സ്വദേശി മനോജ് സാൻ(32)ആണ് മരിച്ചത്. മാൽപെ മത്സ്യബന്ധന തുറമുഖത്തിന് 2 നോട്ടിക് മൈൽ അകലെ കടലിലായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെ മനോജ് കടലിൽ

മരം മുറിക്കുന്നതിടെ അപകടം; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മരം മുറിക്കുന്നതിടെ അപകട; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു കാസർകോട്:  മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർകോട് നീലേശ്വരം പാലായിലാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശിയായ

You cannot copy content of this page