Category: Crime

കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘo പിടികൂടി;കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: പഴയങ്ങാടി രാമപുരം പാലത്തിന് സമീപംകൊത്തികുഴിച്ചപാറയിൽ വൻ സ്പിരിട്ട് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.കന്നാസുകളിലാക്കി ചാക്കിനുള്ളിൽ മരപ്പൊടി നിറച്ചാണ്  സ്പിരിച്ച്  കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട്

ഊരാളുങ്കൽ സൊസൈറ്റിക്കായി വന്ന ഇരുമ്പ് ലോഡിൽ കുറവ്; പരിശോധിക്കാൻ ലോറി കൊണ്ട് വരുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവറും സഹായിയും; പിൻതുടർന്ന് പിടികൂടി നാട്ടുകാരും പൊലീസും

കാസര്‍കോട്‌: ബംഗ്‌ളൂരുവിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നു കണ്ണൂരിലെ നിര്‍മ്മാണ സ്ഥലത്തേയ്‌ക്ക്‌ ലോഡ് കൊണ്ടുവന്ന ലോറിയില്‍ നിന്നു 3.53 ടൺ കമ്പികള്‍ മോഷണം പോയി. മോഷണകാര്യം സ്ഥിരീകരിക്കുന്നതിന് ലോഡ് തൂക്കുന്നതിനായി തലപ്പാടിയിലേയ്‌ക്ക്‌  ലോറി കൊണ്ടുവരുന്നതിനിടെ ഡ്രൈവറും

വീണ്ടും ജീവനെടുത്ത് ഓൺലൈൻ റമ്മി; വെള്ളരിക്കുണ്ട് സ്വദേശിയുടെ മരണത്തിൽ തേങ്ങി നാട്

കാസർകോട്: ഓൺലൈൻ റമ്മികളിക്ക് അടിമയായി ഒരു ജീവൻ കൂടെ നഷ്ടമായിട്ടും ചൂതാട്ടത്തെ നിയന്ത്രിക്കാതെ അധികൃതർ. കാസർകോട് വെള്ളരിക്കുണ്ട് റാണിപുരം പാറക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ കെ. റോഷ്(23)ആണ് റമ്മികളി ഉണ്ടാക്കിയ സാമ്പത്തിക

റിയാസ്‌ മൗലവി വധക്കേസില്‍ അന്തിമവാദം തുടങ്ങി; ഡിവൈ.എസ്‌.പിയെ വിസ്‌തരിച്ചു

കാസര്‍കോട്‌: ചൂരിയില്‍ മദ്രസ അധ്യാപകനെ പള്ളിവളപ്പിലെ താമസ സ്ഥലത്ത്‌ അതിക്രമിച്ചു കയറി കഴുത്തറുത്തു കൊന്ന കേസിന്റെ അന്തിമ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ആരംഭിച്ചു. കേസന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന പ്രോസിക്യൂഷന്‍ സാക്ഷി ഡിവൈ.എസ്‌.പി

അധ്യാപകനെ പോക്‌സോ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന;  4 പേര്‍ക്കെതിരെ കേസ്‌

കണ്ണൂര്‍: പോക്‌സോ കേസിൽ കുടുക്കാൻ അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയതിനു പൊലീസ്‌ സ്വമേധയാ കേസെടുത്തു. വ്യാജ ആരോപണം ഉന്നയിച്ച്‌ അധ്യാപകനെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനിയുടെ മാതാവാണ്‌ കേസിലെ ഒന്നാം പ്രതി. എടക്കാട്‌, കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ

കാസര്‍കോട്‌ എസ്‌.ബി.ഐയിൽ  നിന്നയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ട്‌; പൊലീസ്‌ അന്വേഷണം തുടങ്ങി

കാസര്‍കോട്‌: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ കാസര്‍കോട്‌ ശാഖയില്‍ നിന്നു ആര്‍ബിഐയിലേയ്‌ക്ക്‌ അയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ട്‌ കണ്ടെത്തി. അതീവ സുരക്ഷാ സന്നാഹങ്ങളോടെ മൂന്നു ദിവസം മുമ്പ്‌ അയച്ച നോട്ടുകെട്ടുകളിലാണ്‌ 500 രൂപയുടെ അഞ്ചുകള്ള നോട്ടുകള്‍

ഉപ്പളയില്‍ പൊലീസിനെ ആക്രമിച്ച സംഭവം; കൊലക്കേസ്‌ പ്രതിയടക്കം മൂന്നു പേര്‍ കീഴടങ്ങി

കാസർകോട്: ഉപ്പള  ഹിദായത്ത്‌ നഗറില്‍ എസ്‌ ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊലക്കേസ്‌ പ്രതിയടക്കം മൂന്നു പ്രതികള്‍ കീഴടങ്ങി. കാലിയ റഫീഖ്‌ കൊലക്കേസ്‌ പ്രതി ഉപ്പളയിലെ നൂറലി, അഫ്‌സല്‍, സത്താര്‍ എന്നിവരാണ്‌

മക്കളെ സ്‌കൂളിലേക്കയച്ച ശേഷം യുവതി ജീവനൊടുക്കി

കാസർകോട്: മക്കളെ സ്‌കൂളിലേയ്‌ക്ക്‌ അയച്ച ശേഷം മാതാവ്‌ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പൈവളിഗെ ലാല്‍ബാഗിലെ പരേതനായ അശോകന്റെ ഭാര്യ മമത (35)യാണ്‌ മരിച്ചത്‌. ആറാം ക്ലാസില്‍ പഠിക്കുന്ന പവന്‍, അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥി പ്രജ്വല്‍ എന്നിവരെ കഴിഞ്ഞ

മകളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 97 വർഷം കഠിന തടവ്; കുട്ടി പീഡനത്തിനിരയായത് അഞ്ചാം വയസ്സ് മുതൽ

പെരിന്തല്‍മണ്ണ: പതിനൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ച്‌ അതിവേഗ കോടതി. കുട്ടിയെ അഞ്ചാംവയസ്സുമുതല്‍ അതിഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായാണ് കേസ്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക

വെള്ളമെന്നു കരുതി ബാറ്ററി വെള്ളം മദ്യത്തില്‍ മിക്‌സ് ചെയ്തു കഴിച്ചു; 62 കാരന് ദാരുണാന്ത്യം

ഇടുക്കി: വെള്ളമെന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ എന്ന 62 കാരനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ജോലി സ്ഥലത്ത് വച്ച്

You cannot copy content of this page