Category: Kasaragod

വയോധിക ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് വയോധിക മരിച്ചു. കാഞ്ഞങ്ങാട് അരയി അങ്കണവാടിക്ക് സമീപം താമസിക്കുന്ന മണക്കാട്ട് നാരായണി (85) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് പറമ്പിലെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആള്‍മറയില്ലാത്ത

ലൗജിഹാദ്: വി.എച്ച്.പി യുടെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും

കാസര്‍കോട്: ലൗ ജിഹാദ് വിഷയത്തില്‍ ബദിയഡുക്ക പൊലീസ് കാണിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് വി.എച്ച്.പി നടത്തിയ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും. നേതൃത്വം ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഇല്ലാതായത്.ശനിയാഴ്ച രാവിലെ ഗണേശ്

ശത്രുഭൈരവി യാഗം നടന്നത് ചന്തേരയില്‍? കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നും കുടം സമര്‍പ്പിച്ചു; എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍

കണ്ണൂര്‍: കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്ത് ശത്രുഭൈരവി യാഗം നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ മറ്റൊരു സുപ്രധാന സംഭവം കൂടി പുറത്ത്. യാഗം നടന്നതായി പറയുന്ന ദിവസം

കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപറമ്പായി; സര്‍ക്കാരിനു നഷ്ടം ലക്ഷങ്ങള്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി. വിവിധ കേസുകളില്‍പ്പെട്ടതും പിടിച്ചെടുത്തതുമായ വാഹനങ്ങളാണ് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.കുമ്പളയെ കൂടാതെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇത് തന്നെയാണ് സ്ഥിതി. ഇത്തരത്തിലുള്ള

ഉപനിഷത് സാഗരം-9; ഛാന്ദോഗ്യോപനിഷത്

ആറാം അധ്യായം കെ. ബാലചന്ദ്രന്‍ പ്രപഞ്ച സൃഷ്ടിയില്‍ ആദ്യം ഉണ്ടായത് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാണ്. അവയില്‍ ആകാശം, വായു എന്നിവയെക്കുറിച്ച് ഈ ഉപനിഷത്തില്‍ പരാമര്‍ശിക്കുന്നില്ല. കണ്ണു കൊണ്ട് കാണാന്‍

അവധിക്കാല തിരക്ക് പരിഗണിച്ച് പാറ്റ്‌നയില്‍ നിന്ന് മംഗളൂരുവിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്‌റ്റോപ്പ്

കാസര്‍കോട്: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബീഹാറിലെ പാറ്റ്‌നയില്‍ നിന്ന് ഷൊര്‍ണൂര്‍ വഴി മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. വണ്ടി നമ്പര്‍ 03243 പാറ്റ്‌നയില്‍ നിന്ന് ജൂണ്‍ ഒന്ന് ശനി രാത്രി 11. 30

കീം പരീക്ഷ: കാസര്‍കോട് ജില്ലയിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സെന്റര്‍ കിട്ടിയത് കോട്ടയം, എറണാകുളം ജില്ലകളില്‍; ജില്ലയില്‍ തന്നെ സെന്ററുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

കാസര്‍കോട്: അടുത്തയാഴ്ച നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച ജില്ലയിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സെന്റര്‍ ലഭിച്ചത് കോട്ടയം, എറണാകുളം ജില്ലകളില്‍. ഇതിനെതിരെ പ്രതിഷേധം വ്യാപകം. ജില്ലയില്‍ തന്നെ മതിയായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം

മൊഗ്രാല്‍പുത്തൂരില്‍ മോഷണം പതിവായി; കള്ളന്മാരെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു

കാസര്‍കോട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം പതിവായതോടെ കള്ളന്മാരെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു. മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും പൊലീസിന് എല്ലാ സഹായവും ഉറപ്പ് നല്‍കി. വീട് പൂട്ടി

ഓവുചാലിൽ വീണ് പരിക്കേറ്റ നിലയിൽ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞ് വീണു മരിച്ചു; സംഭവം കാഞ്ഞങ്ങാട്

കാസർകോട്: ഓവുചാലിൽ വീണ് പരിക്കുകളോടെ അവശനിലയിൽ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭർത്താവ് എച്ച്.എൻ. കാംദേവ്

ഡ്രൈ ഡേ ലക്ഷ്യമാക്കി മദ്യ കടത്ത്; ആരിക്കാടിയിൽ കാറിൽ കടത്തിയ 337 ലിറ്റർ വിദേശ മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ഡ്രൈ ഡേ ലക്ഷ്യമാക്കി കാസർകോട് ജില്ലയിൽ വിൽപ്പനക്കായി കാറിൽ കടത്തിയ 336.97 വിദേശ മദ്യം എക്സൈസ് പിടികൂടി.രണ്ടുപേർ അറസ്റ്റിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യ

You cannot copy content of this page