Category: Kasaragod

ഭര്‍തൃമതിയെ കിണറില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഭര്‍തൃമതിയെ കിണറില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാല്‍ സ്വദേശി സി.വി.പ്രകാശന്റെ ഭാര്യ സി. ലേഖ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. രാത്രി ഭക്ഷണം

തോറ്റെങ്കിലും വോട്ടിംഗ് നിലയില്‍ കാസര്‍കോട്ട് ബി ജെ പി മുന്നേറ്റം; സിപിഎം പിന്നോട്ട്

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വോട്ടു കുറക്കാന്‍ ആ പാര്‍ട്ടിയുടെ കോട്ടകളില്‍ ശ്രമം നടന്നപ്പോള്‍ സിപിഎമ്മിന്റെ ചുവപ്പു കോട്ടകളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു വന്‍തോതില്‍ വോട്ടു കുറഞ്ഞു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ കുറഞ്ഞതിനെക്കാള്‍ വോട്ട് ചുവപ്പു

കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്; 17 ലക്ഷം തട്ടിയ ചൂരിയിലെ യുവതിക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്. മുക്കുപണ്ടം പണയപ്പെടുത്തി 17 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ കാസര്‍കോട് ശാഖാ മാനേജര്‍ ഇ. അനീഷ്

വയോധികനെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുക്കി; കുമ്പള സ്വദേശിയുടെ 18 ലക്ഷം രൂപ സ്വാഹ!

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ കുമ്പള സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടമായി. കോയിപ്പാടി, പെര്‍വാഡിലെ അരുണാലയത്തില്‍ സഹദേവ(71)ന്റെ പണമാണ് നഷ്ടമായത്.2024 മാര്‍ച്ച് 25 മുതല്‍ മെയ് 22 വരെയുള്ള ദിവസങ്ങളിലായാണ് പണം നഷ്ടമായത്.

പെരുമ്പളയിലെ ലീഗ് നേതാവ് പി.എം അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: പെരുമ്പളയിലെ മുസ്‌ലിം ലീഗ് നേതാവ് പി.എം അബ്ദുല്‍ റഹ്‌മാന്‍ ഹാജി (69) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, വൈസ്

അപകടത്തില്‍ പരിക്കേറ്റ മൊഗ്രാല്‍ സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: നാലുദിവസം മുന്‍പ് തലപ്പാടിയില്‍ ബൈക്കും, ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും ഹാജിറയുടെയും മകന്‍ ഹര്‍ഷാദാണ് (36)

ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു; നീലേശ്വരത്ത് അപകടത്തില്‍പ്പെട്ടത് ബാര സ്വദേശിയുടെ മകന്‍

കാസര്‍കോട്: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരം, ആലിങ്കീഴിലെ ജ്യോതിഷിന്റെ മകന്‍ വിഷ്ണു (18)വാണ് മരിച്ചത്. കയ്യൂര്‍ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച രാവിലെ പാലായി, ഷട്ടര്‍കം ബ്രിഡ്ജിനടുത്താണ്

ജസ്റ്റിസ് യുഎല്‍ ഭട്ട് അന്തരിച്ചു; വിടവാങ്ങിയത് കാസര്‍കോട് പഞ്ചായത്തിന്റെ അവസാന പ്രസിഡണ്ട്

കാസര്‍കോട്: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യുഎല്‍ ഭട്ട് (ഉള്ളാള്‍ ലക്ഷ്മിനാരായണ ഭട്ട്-91) അന്തരിച്ചു. ന്യൂദെല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഉള്ളാളില്‍ ജനിച്ചു വളര്‍ന്ന യുഎല്‍ ഭട്ടിന്റെ കുടുംബവീട് കാസര്‍കോട്, ബാങ്ക് റോഡിലാണ്. മംഗളൂരു സെന്റ്

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനു കൈമാറി കര്‍ഷകന്‍ മാതൃകയായി

കാസര്‍കോട്: യാത്രക്കിടയില്‍ കളഞ്ഞുകിട്ടിയ 30,000 രൂപ ഉടമസ്ഥനു തിരികെ നല്‍കി റബ്ബര്‍ കര്‍ഷകന്‍ മാതൃകയായി. കന്യപ്പാടിക്ക് സമീപത്തെ മാടത്തടുക്കയിലെ ഷാജിയാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. കഴിഞ്ഞ ദിവസം ദേവറമെട്ടുവില്‍ വെച്ചാണ് ഷാജിക്ക് പണം കളഞ്ഞ് കിട്ടിയത്.

കാറഡുക്ക സഹകരണ തട്ടിപ്പ്; എന്‍ഐഎ ചമഞ്ഞ് കോടികള്‍ തട്ടിയ സൂത്രധാരനും പിടിയില്‍, രതീഷിനൊപ്പമുള്ള ഫോട്ടോ പുറത്ത്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്‍ പിടിയിലായതായി സൂചന. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42)ആണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്

You cannot copy content of this page