Category: Kasaragod

കൂടോത്രത്തെ കുറിച്ച് ഒന്നും മിണ്ടാതെ രാജ് മോഹന്‍ ഉണ്ണിത്താന്‍; അഴിമതിയാരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കുമെന്ന് ഉണ്ണിത്താന്‍

കാസര്‍കോട്: തനിക്കെതിരെ ഹൈമാസ് ലൈറ്റിന്റെ പേരില്‍ അഴിമതി ആരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കുമെന്ന് ഉണ്ണിത്താന്‍ എം.പി. ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയും അഴിമതി തെളിയിക്കണമെന്നും രാജ് മോഹന്‍

മഞ്ചേശ്വരത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ടരവയസ്സുകാരന് പരിക്ക്

കാസര്‍കോട്: കളിക്കുന്നതിനിടയില്‍ സമീപത്തെ മതിലിടിഞ്ഞു വീണു രണ്ടരവയസ്സുകാരന് പരിക്ക്. നിലവിളി കേട്ടെത്തിയ രക്ഷിതാക്കളും പരിസരവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശിയും മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സന്നടുക്കയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ

ഭര്‍തൃവിയോഗത്തില്‍ മനംനൊന്ത് അമിതമായി ഗുളിക കഴിച്ച ഭാര്യ മരിച്ചു

കാസര്‍കോട്: ഭര്‍ത്താവിന്റെ വിയോഗത്തെത്തുടര്‍ന്ന് മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ അമിതമായി പ്രഷര്‍, ഷുഗര്‍ ഗുളികകള്‍ കഴിച്ച് മരിച്ചു. എടനീരിലെ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (49)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ വിദ്യാനഗര്‍

കാഞ്ഞങ്ങാട്ട് ബാറില്‍ സംഘട്ടനം; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ പല്ലുകള്‍ തകര്‍ന്നു, ഏഴുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബാറിന് അകത്തുണ്ടായ വാക്കുതര്‍ക്കം മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമത്തിലും മൂന്നു പേരുടെ ഗുരുതര പരിക്കിലും കലാശിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ആലാമിപ്പള്ളിയിലെ ലാന്റ് മാര്‍ക്ക് ബാറിലാണ് സംഭവം. ബാറിനകത്തുണ്ടായ

ഓണാഘോഷം: സെപ്റ്റംബര്‍ 21നു കുറ്റിക്കോലില്‍ ഉത്തരമേഖലാ വടംവലി മത്സരം

കാസര്‍കോട്: ഓണം വിപുലമായി ആഘോഷിക്കാന്‍ കുറ്റിക്കോലില്‍ സി. ഐ.ടി.യു. തയ്യാറെടുപ്പ് ആരംഭിച്ചു. ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സെസറ്റംബര്‍ 21 നാണ് ഓണാഘോഷം നടത്തുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി യൂണിയന്‍ നേതൃത്വത്തില്‍ ഉത്തരമേഖലാ വടംവലി

വീട്ടുകാരെ ബന്ദിയാക്കി കവർച്ച; മംഗളൂരുവിൽ ഏഴു മലയാളികൾ അടക്കം 10 പേർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 21 ന് പിഡബ്ല്യുഡി കരാറുകാരൻ പത്മനാഭ കൊട്ടിയൻ്റെ ഉളൈബെട്ടിലുള്ള വസതിയിൽ കവർച്ച നടത്തിയ സംഭവത്തിൽ ഏഴ് മലയാളികൾ അടക്കം പത്ത് പേർ അറസ്റ്റിൽ. കാസർകോട്

കാഞ്ഞങ്ങാട്ടെ വിഷപുക; നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബഷീർ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാർ അടക്കം 50 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ജനറേറ്ററിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളിലെ 60 ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് മാർച്ച്നടത്തിയ അമ്പതോളം യുഡിഎഫ്

സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യാപകമായി ഇ സിഗരറ്റ് വിൽപ്പന; 30 സിഗരറ്റുമായി ഫോർട്ട് റോഡിലെ ഷോപ്പ് ഉടമ അറസ്റ്റിൽ

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ സിഗരറ്റ് വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് എക്സൈസ് കാസർകോട് നഗരത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് കാസർകോട് ഫോർട്ട് റോഡിൽ ഒരു ഷോപ്പിൽ നടത്തിയ പരിശോധനയിൽ 30 വിവിധ

ഇന്ദിരാ നഗറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 64 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടി; പ്രതി മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കാസർകോട്: ഇന്ദിരാ നഗറിൽ വിൽപ്പനക്കായി എത്തിച്ച 64.8 ലിറ്റർ കർണാടക നിർമ്മിത വിസ്കി മദ്യം പിടികൂടി. പരിശോധനയ്ക്കിടെ പ്രതി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആണ് കാസർകോട് റേഞ്ച് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇൻസ്പെക്ടർ

കാഞ്ഞങ്ങാട് പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്‌കൂളിനു സമീപത്തെ ആശുപത്രിയില്‍നിന്നുള്ള ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ച് 38 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ അന്വേഷണം നടത്തി

You cannot copy content of this page