Category: International

പെരുന്നാള്‍ ആഘോഷം; യു എ ഇയില്‍ പടക്ക വ്യാപാരത്തിന് കര്‍ശന നിയന്ത്രണം

ദുബൈ: പെരുന്നാള്‍ ആഘോഷം കൊഴുപ്പിക്കുന്നതിന് പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പടക്ക വ്യാപാരികള്‍ക്കും യു എ ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പു നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അറിയിപ്പില്‍ നിയമ വിരുദ്ധമായി പടക്ക വ്യാപാരം നടത്തുന്നതു

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി പിടിയില്‍

വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ഒടുവില്‍ പിടിയിലായി. യു എസ് വനിതയായ അലീസ ആന്‍ സിന്‍ജറിനെ (23)യാണ് ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കു 14 വയസ്സാണെന്ന്

റഷ്യയില്‍ അണക്കെട്ട് പൊട്ടി 4500 വോളം പേരെ മാറ്റിപാര്‍പ്പിച്ചു

മോസ്‌കോ: റഷ്യയില്‍ അണക്കെട്ടു പൊട്ടി വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.റഷ്യ- കസാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് അപകടം. തെക്കന്‍ യുറല്‍ ഓറെന്‍ബര്‍ഗ് മേഖലയില്‍ നിന്നു 4500 പേരെ മാറ്റി പാര്‍പ്പിച്ചതായി റഷ്യന്‍ സംഘം അറിയിച്ചു. അതേസമയം 4402 പേരെ

വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ചു; മറ്റുള്ളവരുടെ ദേഹത്തും തെറിപ്പിച്ചു; യാത്രക്കാരന് പിഴവിധിച്ച് കോടതി

വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ച 53 കാരന് പിഴ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം നടന്നത്. 600 ഓസ്ട്രേലിയൻ ഡോളറാണ് ഇയാൾക്ക് പിഴയിട്ടത്.എയർ ന്യൂസിലൻഡ് വിമാനത്തിലാണ് സംഭവം. ലാൻഡിങ്ങിന് ശേഷം

ഷാര്‍ജയിലെ താമസ സമുച്ചയത്തില്‍ വന്‍ തീപിടിത്തം; അഞ്ചു മരണം; 17 പേര്‍ ഗുരുതര നിലയില്‍

ഷാര്‍ജ അല്‍നഹ്ദയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച രാത്രിയാണ് 38 നിലയിലുള്ള

അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

അബുദാബി: അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. അബുദാബി ഖലീദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ക്യാഷ് ഓഫീസര്‍ ഇന്‍ചാര്‍ജ് കണ്ണൂര്‍, കമ്പില്‍, നാറാത്ത് സുഹ്റ മന്‍സിലില്‍ പുതിയ

കൊവിഡിനെക്കാള്‍ 100 മടങ്ങ് അപകടകാരി; എച്ച് 5 എന്‍ 1 ലോകനാശത്തിന് കാരണമാകുമോ?

ന്യൂയോര്‍ക്ക്: യു.എസില്‍ മിഷിഗണിലും ടെക്‌സാസിലും പടരുന്ന പക്ഷിപ്പനിയില്‍ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനി പടര്‍ന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റിരുന്നു. ഇതോടെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5 എന്‍1 വൈറസിനെ പഠനവിധേയമാക്കി. ഉയര്‍ന്ന മരണനിരക്കിന്

മരുഭൂമിയിലെ മണലാരണ്യങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട് സ്വദേശി

കാസര്‍കോട്: പ്രവാസ ജീവിതത്തെ ഒഴിവുസമയങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട്പുതിയകണ്ടം കാല്‍ച്ചാമരം താമസിക്കുന്ന രാജു കരിപ്പാടക്കന്‍. കഴിഞ്ഞ 28 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന രാജു മണലാരണ്യങ്ങളില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ വിളയിച്ചത് നമ്മുടെ നാട്ടിലെ

63 കാരനായ പുരോഹിതന് വധു 12 കാരി; വിവാഹം ലൈംഗിക ബന്ധത്തിന് വേണ്ടിയല്ലെന്നു പുരോഹിതന്‍; വിവാഹ വിവാദത്തില്‍ പുകഞ്ഞ് ഘാന

ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലാണ് ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്‍ 12കാരിയെ വിവാഹം കഴിച്ചത്.

കളിയും ചിരിയുമായി ‘പയസ്വിനി കളിപ്പന്തല്‍ അറിവിന്‍ പത്തായം’

അബുദാബി: പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ അറിവിന്‍ പത്തായം സീസണ്‍ ശ്രദ്ധേയമായി. നാല്, വ്യത്യസ്ത വിഷയങ്ങളിലുള്ള സെഷനുകള്‍, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ക്യാമ്പ് ഫയര്‍ തുടങ്ങിയവ നടന്നു. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് മാറി അബുദാബി അല്‍

You cannot copy content of this page