Category: Health

വീട്ടിൽ കൊതുക് വളർത്തു കേന്ദ്രമുണ്ടോ? കൂത്താടിയുണ്ടോ? എങ്കിൽ പണി വരുന്നു, ജാഗ്രതക്കുറവിന് പിഴ 2000

വീട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടി വളരുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ പണി കിട്ടും. കൂത്താടിയുടെ വളർച്ചയ്ക്ക് കാരണാകുന്നുവെന്ന് കണ്ടെത്തിയാൽ കോടതിക്ക് കേസെടുക്കാം. പിഴയും പിന്നാലെ വരും. ഇത്തരമൊരു കേസിൽ കേരളത്തിൽ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ്

രണ്ടു ദിവസം കൊണ്ട് ജീവനെടുക്കുന്ന മഹാരോഗം ജപ്പാനില്‍ പ്രകടമാവുന്നു

ടോക്കിയോ: മഹാമാരകമായ ബാക്ടീരിയ ജപ്പാനില്‍ വ്യാപകമാവുന്നെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.സ്‌ട്രെപ്‌റ്റോ കോക്കല്‍ ടോക്പിറ്റ് ഷോക്ക് സിന്‍ഡ്രോം എന്ന രോഗമാണ് ഇത്തരത്തില്‍ ഭീഷണി പരത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ബാക്ടീരിയ മനുഷ്യരില്‍ 48 മണിക്കൂറിനുള്ളില്‍ ജീവഹാനിക്ക് ഇടയാക്കുമെന്ന്

കോളേജ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു ഭീഷണി

പാട്‌ന: കോളേജ് ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്കു വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാമ്പ്.ഭക്ഷണത്തിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിഹാറിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍

ഇന്ത്യയില്‍ വീണ്ടും മനുഷ്യനില്‍ പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു; പശ്ചിമ ബംഗാളിലെ നാല് വയസ്സുള്ള കുട്ടിയിലാണ് എച്ച്9എന്‍2 വൈറസ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ചതായി ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളിലെ നാല് വയസ്സുള്ള കുട്ടിയിലാണ് എച്ച്9എന്‍2 വൈറസ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുതര ശ്വാസകോശ രോഗങ്ങള്‍ കാരണം കുട്ടിയെ പ്രദേശിക ആശുപത്രിയിലെ ഐ.സി.യുവില്‍

മഴക്കാലം കൂണ്‍കാലം; എല്ലാത്തരം കൂണുകളും ഭക്ഷ്യയോഗ്യമാണോ?

മഴക്കാലം കൂണുകളുടെ കാലം കൂടിയാണ്. പലതരത്തിലും നിറത്തിലും വ്യത്യസ്തമായ കൂണുകളുണ്ട് നമ്മുടെ ചുറ്റുപാടുകളില്‍. കാണാന്‍ ചന്തവും രൂപത്തില്‍ കൗതുകവുമുള്ളവയുമുണ്ട്. പക്ഷെ കണ്‍മുന്നില്‍ കാണുന്ന കൂണുകളെല്ലാം ഭക്ഷ്യയോഗ്യമാണോ?മാംസത്തിന് പകരക്കാരനാണ് കൂണുകള്‍. വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ് കൂണുകള്‍. നിരവധി

സിംഗപ്പൂരിൽ കോവിഡിന്റെ പുതിയ വകഭേദം; ഒരാഴ്ചക്കുള്ളിൽ രോഗം പടർന്നത് കാൽലക്ഷം പേർക്ക്; മാസ്ക് നിർബന്ധമാക്കി

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കോവിഡ് തരംഗം. പുതിയ വകഭേദം വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ്

വൈറല്‍ ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം മലപ്പുറം ജില്ലയില്‍ വ്യാപിക്കുന്നു. ചാലിയാറിലെ റെനീഷ് കഴിഞ്ഞ ദിവസം ഈ രോഗം ബാധിച്ചു മരിച്ചു. അഞ്ചുമാസത്തിനിടയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചവരുടെ എണ്ണം ജില്ലയില്‍ ഏഴായിട്ടുണ്ട്. നിലമ്പൂര്‍ മേഖലയിലാണ്

കരിന്തളം സ്വദേശിനിക്ക് ഓട്ടോയില്‍ സുഖപ്രസവം; രക്ഷകരായത് വനിതാ ഡോക്ടറും നഴ്‌സും

കാസര്‍കോട്: പ്രസവവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട കരിന്തളം സ്വദേശിനി വഴിമധ്യേ ഓട്ടോയില്‍ പ്രസവിച്ചു. ചോയ്യങ്കോട് കിണാവൂരില്‍ വച്ചാണ് കരിന്തളം സ്വദേശിനി ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്ഷകരായത് ചോയ്യങ്കോട് ഹെല്‍ത്ത് കെയര്‍

കുമ്പളവും വെള്ളരിയും കുന്നോളം; വിപണി കണ്ടെത്താനാകാതെ കര്‍ഷകര്‍ വിഷമത്തില്‍

കാസര്‍കോട്: കടുത്ത വേനലില്‍ മണ്ണിനോടും വെയിലിനോടും പൊരുതി വിളയിച്ച വെള്ളരിക്കയും കുമ്പളവും വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമത്തില്‍. ഉദുമ, എരോലിലെ നിര്‍മ്മാണ തൊഴിലാളിയും കര്‍ഷകനുമായ രാജു എരോല്‍ 70 സെന്റ് സ്ഥലത്താണ് കുമ്പളം കൃഷി

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തു; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; എന്താണ് വെസ്റ്റ് നൈല്‍ പനി?

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ്

You cannot copy content of this page