Category: General

സ്‌കൂളുകളിലെ മിനി സ്റ്റോറുകള്‍; വ്യാപാര മേഖല പ്രതിസന്ധിയിലേക്കെന്ന്

കാസര്‍കോട്: സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തുന്നതിനാരംഭിച്ച മിനി സ്‌റ്റോറുകള്‍ക്കെതിരെ വ്യാപാരികള്‍ പ്രതിഷേധം ഉയരുന്നു.ജില്ലയിലെ മിക്ക സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും ഷൂ, ബാഗ്, കുട, പെന്‍സില്‍, ചീപ്പ് തുടങ്ങിയ

തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാകുമെന്ന് കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് പരാജയപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാത്രമല്ല മകന്‍ കേന്ദ്രമന്ത്രി ആവുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത്

കെ. ബാലചന്ദ്രന്‍ അടുത്ത മന്ത്രത്തില്‍ പണ്മീകരണത്തിന് സമാനമായ ത്രിമൃത്‌വത്കരണത്തെ കുറിച്ചാണ് ഗുരു പറയുന്നത്.മന്ത്രം: താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി, സേയം ദേവതേമാസ്ത്രിസ്യോ ദേവതാ: അനേഹൈവജീവേനാത്മാനാനു പ്രവിശ്യ നാമരൂപേ വ്യാകരോത്.സാരം: അവയില്‍ ഓരോന്നിനെയും മുക്കൂട്ടുള്ളതായി ചെയ്യാം

ജനാധിപത്യ ഇന്ത്യ, പ്രതീക്ഷയും പ്രത്യാശകളും; കെഎംസിസിയുടെ സിമ്പോസിയം നാളെ

ദുബായ്: ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ ഇന്ത്യ,പ്രതീക്ഷയും പ്രത്യാശകളും എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. അബു ഹൈല്‍ കെ എം സി സി പി എ

ഹൈദരാബാദ് ഫിലിംസിറ്റി സ്ഥാപകന്‍ റാമോജിറാവു അന്തരിച്ചു

ഹൈദരാബാദ്: ഈനാട് എം.ഡി.യും ഹൈദരാബാദ് റാമോജി ഫിലിംസിറ്റി സ്ഥാപകനുമായ റാമോജിറാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.ഈനാട്, ഇ.ടി.വി തുടങ്ങിയ വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയായ റാമോജിറാവു ആന്ധ്രയുടെ സജീവ മാധ്യമരംഗത്ത്

കാറഡുക്ക സഹകരണ തട്ടിപ്പ്; എന്‍ഐഎ ചമഞ്ഞ് കോടികള്‍ തട്ടിയ സൂത്രധാരനും പിടിയില്‍, രതീഷിനൊപ്പമുള്ള ഫോട്ടോ പുറത്ത്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്‍ പിടിയിലായതായി സൂചന. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42)ആണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്

മൂന്നാം മോഡി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച; ഏഴ് രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികൾ സംബന്ധിക്കും

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍

ബിജെപി അഴിച്ചുപണിയിലേക്ക്; സംസ്ഥാനത്തും നേതൃമാറ്റത്തിന് സാധ്യത

ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിലുണ്ടായ ആഘാതത്തെ തുടര്‍ന്ന് ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാകാന്‍ ജെപി നദ്ദ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിന്റെ പ്രതിഫലനം കേരളം ഉള്‍പ്പെടേ മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. നദ്ദയ്ക്ക് പകരം

പക്ഷിപ്പനിയുടെ പുതിയ വകഭേദം; ആദ്യമരണം സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന

മെക്സിക്കോസിറ്റി: പക്ഷിപ്പനിയുടെ പുതിയ വകഭേദമായ എച്ച്-5 എന്‍-2 ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. മെക്സിക്കന്‍ സ്വദേശിയായ 59കാരനാണ് മരണപ്പെട്ടത്. ഏപ്രില്‍ 24ന് ആയിരുന്നു മരണം. ലോകത്ത് ആദ്യമായി എച്ച്-5എന്‍-2 സ്ഥിരീകരിച്ച മനുഷ്യനാണ്

നീലേശ്വരത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍

നീലേശ്വരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18

You cannot copy content of this page