Category: General

മംഗളൂരുവിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം;മലയാളി യുവാവ് അറസ്റ്റിൽ

മംഗളൂരു:മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. കടബ സര്‍ക്കാര്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിനെ

സ്വകാര്യ ബസിലെ സീറ്റിൽ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച് കണ്ടക്ടർ; അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം:സ്വകാര്യ ബസ്സിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാർഥിനിയുടെ മുഖത്ത് അടിച്ച കണ്ടക്ടർ അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബ് (26) ആണ് അറസ്റ്റിലായത്.കോഴിക്കോട് – തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ്

രാമേശ്വരം കഫേ  സ്‌ഫോടന കേസ് ; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു; നടപടി തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ

ബംഗളൂരു: ബംഗളൂരു  രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടന കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. നിലവില്‍ ബംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ

പൂക്കോട് വെറ്റനറി കോളേജിലെ സിസിടിവി എസ്എഫ്ഐക്കാര്‍ എടുത്തു മാറ്റി; ഹോസ്റ്റലിൽ ഇടിമുറി; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്‍റ്

കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കു‍ഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്ന് കു‍ഞ്ഞാമു പറഞ്ഞു.ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നുവെന്നും എന്നാൽ

കാസർകോടിനും വയനാടിനും പിന്നാലെ കോഴിക്കോട്ടെ ജനവാസ മേഖലയിലും വന്യമൃഗങ്ങൾ ഇറങ്ങി;കൂരാച്ചുണ്ടിലെ ജനവാസ മേഖലയിൽ എത്തി കാട്ടുപോത്ത് ; തുരത്താൻ ശ്രമിച്ച് വനം വകുപ്പ്

കോഴിക്കോട്:കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നാണ് പോത്ത് ഇറങ്ങിയതെന്നു കരുതുന്നു. വനം വകുപ്പ് പോത്തിനെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് കൂരാച്ചുണ്ടില്‍ ഇറങ്ങിയ കാട്ടു പോത്ത് ഇന്ന് റോഡില്‍ എത്തിയിട്ടുണ്ട്.

പട്ടാമ്പിയില്‍ നേര്‍ച്ചക്ക് എത്തിച്ച ആന ലോറിയില്‍ നിന്നും ഇറങ്ങിയോടി ;ആനയെ കണ്ടെത്തിയെങ്കിലും തളക്കാനായില്ല; പശുവിനെയും ആടിനെയും ആന ചവിട്ടി കൊന്നതായി നാട്ടുകാർ

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ നേര്‍ച്ചക്ക് എത്തിച്ച ആന ലോറിയില്‍ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പട്ടാമ്പിക്കടുത്ത അമ്പാട്ടെ വീട്ടുമുറ്റത്താണ് ആനയെ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഓടിയത്.അതേ സമയം

കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ മധ്യവയസ്കൻ വെടിവെച്ച് കൊന്നു

കാസര്‍കോട്: മദ്യലഹരിയില്‍ അനുജനെ ജ്യേഷ്ഠന്‍ വെടിവെച്ച് കൊന്നു. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി നാരായണന്‍ നായരുടെ മകന്‍ അശോകന്‍ നായര്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ബാലകൃഷ്ണന്‍ നായരെ (50) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലാണ്

20 കാരന്റെ ആത്മഹത്യ; ട്രാന്‍സ് ജന്‍ഡറായ ജഡ്ജി അറസ്റ്റില്‍; ജഡ്ജിയുടെ വിവാഹ അഭ്യര്‍ത്ഥന നിരാകരിച്ചതില്‍ പക തീര്‍ക്കാന്‍ പീഡന പരാതി നല്‍കിയെന്ന് കുടുംബം

ഗുഹാവത്തി:അസമിലെ ഗുഹാവത്തില്‍ 20 വയസുകാരൻ അത്മഹത്യ ചെയ്ത സംഭവത്തില്‍ ജഡ്ജിയായ ട്രാൻസ് ജെൻഡറിനെ പൊലീസ് അറസ്റ്റ്  ചെയ്തു.സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ ജഡ്ജി സ്വാതി ബിദാൻ ബറുവയെ (32) ആണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്

രണ്ടു വയസ്സുകാരിയെ തട്ടികൊണ്ട് പോയ പ്രതി മുൻപും സമാന കൃത്യം ചെയ്തു;പ്രതിക്കെതിരെ പോക്സോ വകുപ്പനുസരിച്ച് കേസ്

തിരുവനന്തപുരം : പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ടുവയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി ഹസൻ മാസങ്ങള്‍ക്ക് മുൻപും സമാന കുറ്റം ചെയ്‌തെന്ന് പൊലീസ് കണ്ടെത്തി.കൊല്ലം പോളയത്തോടില്‍ വഴിയരികില്‍ കിടന്നുറങ്ങിയ നാടോടികളുടെ കുട്ടിയെ തട്ടിയെടുക്കാൻ

വിവാഹ നിശ്ചയത്തിന് രണ്ട് മാസം മാത്രം; അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി:വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ശേഷിക്കെ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാരി കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാർവതി ജഗദീഷ് (27) ആണ് മരിച്ചത്.ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ സ്കൂട്ടറില്‍ കെ.എസ്.ആർ.ടി.സി. ബസ് വന്ന്

You cannot copy content of this page