Category: General

കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചത് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെറിഞ്ഞു.വെസ്റ്റ് ബംഗാള്‍ നാദിയ നസീര്‍പൂര്‍ സ്വദേശികളായ ദീന്‍ മുഹമ്മദ് മാലിക്കിന്റെ മകന്‍ സന്തുമാലിക് (32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ഖ്( 23) എന്നിവരാണ്

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;വയനാട്ടിൽ രാഹുൽ ഗാന്ധി, തൃശ്ശൂരിൽ കെ മുരളീധരൻ, വടകരയിൽ ഷാഫി പറമ്പിൽ; സിറ്റിംഗ് സീറ്റിൽ ടി എൻ പ്രതാപൻ പുറത്ത്

ന്യൂഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. കേരളത്തിൽ മത്സരിക്കുന്ന 16 സീറ്റുകളിലെത് അടക്കമുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ മുരളീധരനെ വടകരയിൽ

92 കാരന് വധു 67 കാരി; മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു

വാഷിങ്ടണ്‍: മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് 92ാം വയലസില്‍ അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു. 67 കാരിയായ എലിന സുക്കോവ എന്ന മുന്‍ ശാസ്ത്രജ്ഞയാണ് വധു. മോളിക്യൂലാര്‍ ബയോളജിസ്റ്റാണ് എലീന സുക്കോവ. ഫോക്സ് ന്യൂസ്

റിയാസ് മൗലവി വധക്കേസ് വിധി വീണ്ടും മാറ്റി; പുതിയ വിധി പ്രസ്താവന കൊല നടന്ന അതേ തീയ്യതി

കാസര്‍കോട്: പഴയ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കര്‍ണ്ണാടക, കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവന വീണ്ടും മാറ്റി. മാര്‍ച്ച് 20 ന് വിധി പറയാനാണ് ജില്ലാ പ്രിന്‍സിപ്പല്‍

‘സതീശന്റെ ആ നിലപാട് ചൊടിപ്പിച്ചു, വേദനയോടെയാണ് പാര്‍ടി വിടുന്നത് ‘; പദ്മജാ വേണുഗോപാലിന്റെ ബി.ജെപി പ്രവേശം വൈകീട്ട് അഞ്ചിന്

തിരുവനന്തപുരം: കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പദ്മജയോട് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങലെല്ലാം പദ്മജ

കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം; കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. കേരളത്തിന് 13600 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെയാണ് കേന്ദ്രം 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയത്. കേന്ദ്രം

ലോക്‌സഭാ തെരഞ്ഞടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണലും കേന്ദ്രസര്‍വകലാശാലയില്‍

കാസര്‍കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണലും പെരിയ കേന്ദ്രസര്‍വകലാശാലയിലായിരിക്കുമെന്ന് ജില്ലാവരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് ഗവ.കോളജുകളിലും കാഞ്ഞങ്ങാട് നെഹറു

റേഷൻ വാങ്ങാനുള്ള സമയം പുന:ക്രമീകരിച്ചു; റേഷൻ വാങ്ങാൻ ഓരോ ജില്ലകളിലും ഉള്ളവർ പോകേണ്ട സമയം ഇങ്ങിനെ

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻകടകളുടെ സമയം പുന:ക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകിട്ടുമാണ് പ്രവർത്തനം.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും റേഷൻകടകള്‍

‘സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല’; സിദ്ധാർത്ഥൻ്റെ മരണത്തിൽ ന്യായീകരണവുമായി സി പി എം വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ:സിദ്ധാർത്ഥന്‍റെ മരണത്തില്‍ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം. ആരെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു.കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും  സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍

കാട്ടാന ആക്രമണത്തിനെതിരെ പ്രതിഷേധം;മാത്യു കുഴൽ നാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

കൊച്ചി:കാട്ടാനയാക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടൻ എംഎല്‍എയേയും പോലീസ് അറസ്റ്റ് ചെയ്തു.കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന

You cannot copy content of this page