Category: General

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായി; കേരളത്തിനു അഭിമാന മുഹൂര്‍ത്തം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം

കണ്ണൂരില്‍ വന്‍ നിധിശേഖരം കണ്ടെത്തി; കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വന്‍ നിധിശേഖരം കണ്ടെത്തി. ചെങ്ങളായി, പരിപ്പായി ഗവ.യു.പി സ്‌കൂളിനു സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഭണ്ഡാരം എന്നു തോന്നിപ്പിക്കുന്ന പിത്തള പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധി ശേഖരം

ഡല്‍ഹി മദ്യനയ കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രിം കോടതി ജാമ്യം; മറ്റൊരു കേസില്‍ സി.ബി.ഐ അന്വേഷണം തുടരുന്നതിനാല്‍ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രിം കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ മറ്റൊരു കേസില്‍ സി.ബി.ഐ അന്വേഷണം

മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിനു തുടക്കമായി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരണത്തിനു തുടക്കം കുറിച്ചു.നാലു പതിറ്റാണ്ടു പഴക്കമുള്ള സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും മൊഗ്രാലിലെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പു മുഹമ്മദിന്റെ പേരും ഫോട്ടോയും അടങ്ങുന്ന കമാനം നിര്‍മ്മിക്കുന്നതിനും

ബദിയഡുക്ക ബസ്സ്റ്റാന്റിനു മുന്നിലുണ്ടാക്കിയ ഡിവൈഡര്‍ നീക്കിയില്ലെങ്കില്‍ റോഡ് ഉപരോധം നടത്തും: ഹാരിസ്

ബദിയഡുക്ക: ബദിയഡുക്ക ബസ്്‌സ്റ്റാന്റിനു മുന്‍വശം അപകടമേഖലയായി മാറുകയാണെന്നു പ്രൈഡ് ബസ് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ഹാരിസ് ബദിയഡുക്ക മുന്നറിയിച്ചു. കുമ്പള-മുള്ളേരിയ റോഡിന്റെ ഭാഗമായി ബസ്്‌സ്റ്റാന്റിനു മുന്നിലെ ഡിവൈഡര്‍ അടച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് പരാതിയില്‍ അദ്ദേഹം

നേപ്പാളില്‍ മണ്ണിടിച്ചില്‍: 63 യാത്രക്കാരുമായി പോവുകയായിരുന്ന രണ്ടു ബസ്സുകള്‍ നദിയിലേക്ക് ഒലിച്ചുപോയി

കാഠ്മാണ്ഡു: നേപ്പാളില്‍ ഇന്നു രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ 63 പേര്‍ സഞ്ചരിച്ചിരുന്ന രണ്ടു ബസ്സുകള്‍ തൃശൂലി നദിയിലേക്കു ഒലിച്ചുപോയി.ഇന്നു പുലര്‍ച്ചെ മൂന്നരമണിയോടെയാണ് ലോകത്തെ നടുക്കിയ ദാരുണസംഭവമുണ്ടായത്. 9 മണിക്കിടയില്‍ മൂന്നു പേരെ രക്ഷിച്ചതായി ഔദ്യോഗിക

ഉപ്പളയില്‍ പൊതു കിണര്‍ അപ്രത്യക്ഷമായി; കാണാതായത് ഇന്നലെ വൈകിട്ട് വരെ കുടിവെള്ളം നല്‍കിയ കിണര്‍

കാസര്‍കോട്: ഇന്നലെ വൈകുന്നേരം വരെ നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന പൊതു കിണര്‍ തിങ്കളാഴ്ച രാവിലേക്ക് അപ്രത്യക്ഷമായി. മംഗല്‍പ്പാടി, പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉപ്പള, ഭഗവതി ഗേറ്റിലുള്ള ആള്‍മറയോടു കൂടിയ പൊതു കിണറാണ് അപ്രത്യക്ഷമായത്. ഞായറാഴ്ച രാത്രി

മാതാവും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പാലോട്ട് പേരയം ചെല്ലഞ്ചിയില്‍ മാതാവും മകളും മരിച്ച നിലയില്‍ കാണപ്പെട്ടു.ചെല്ലഞ്ചിയിലെ ഗീത, സുപ്രഭ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പാലോടു പൊലീസ് വെളിപ്പെടുത്തി.ഗീതയുടെ മൃതദേഹം ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നു.

കെ.എസ്.ആര്‍.ടി.സി.ക്ക് വീണ്ടും 30 കോടി രൂപ; ശമ്പള വിതരണം ഉടന്‍

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചു. 5000ത്തില്‍പ്പരം ബസുകളും സംസ്ഥാന വ്യാപകമായി 75ല്‍പ്പരം ഷോപ്പിംഗ് കോംപ്ലക്‌സുകളുമുള്ള കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍

ഓണത്തിന് 10 കിലോ വീതം അരി നല്‍കും: മന്ത്രി ജി.ആര്‍ അനില്‍കുമാര്‍

കാസര്‍കോട്: ഓണാഘോഷത്തിന് റേഷന്‍ കടകളിലൂടെ 10 കിലോ വീതം അരി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട്, പുതുക്കൈ ചേടി റോഡില്‍ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണത്തിന് അരി

You cannot copy content of this page