ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍, കഥകളിയ്ക്കിടെ കലാകാരന് ആര്.എല്‍.വി. രഘുനാഥ് മഹിപാല്‍ കുഴഞ്ഞു വീണു മരിച്ചു Monday, 7 August 2023, 9:12
ജനനേന്ദ്രിയം കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചു, ബ്രസീല്‍ ഇതിഹാസ ഫുട്ബോള്‍ താരത്തിനെതിരേ പരാതി Sunday, 6 August 2023, 15:49
കാസര്‍കോട് റെയില്‍വേ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനം, റെയില്‍വേ രംഗത്ത് പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി Sunday, 6 August 2023, 14:15
കളക്ടര്‍ ഇടപെട്ടു, എട്ടുദിവസമായി റെയില്‍വേ ഇലക്ട്രിക് ലൈനിലെ കമ്പിവലയ്ക്കുള്ളില്‍ കുടുങ്ങിയ കാക്കയ്ക്ക് പുനര്ജന്മം Sunday, 6 August 2023, 12:57
കാസര്‍കോട്ടെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു Sunday, 6 August 2023, 12:20
അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സി.പി.ഐ നേതാവ്, രക്ഷിതാക്കള്‍ പരാതി നല്കാതിരിക്കാന് ഇടനില നിന്ന ആളെയും പാര്‍ടി പുറത്താക്കി Sunday, 6 August 2023, 11:41
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ ജലാശയത്തില്‍ Sunday, 6 August 2023, 9:39
കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാറുടെ ജോലി പോയി; കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പി.കെ ബീനയെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി Saturday, 5 August 2023, 13:49
വീണ് പരിക്കേറ്റ കെ.സുരേന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടി; പാർട്ടി പരിപാടികൾ റദ്ദാക്കി Saturday, 5 August 2023, 13:34
സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ; മലാഭിഷേകവും, അക്രമവും നടത്തി സാമൂഹ്യ ദ്രോഹികൾ; പൊലീസ് കേസ്സെടുത്തു Saturday, 5 August 2023, 13:06
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന യുവാവ് മരിച്ചു;അപകടമുണ്ടായത് പെർളയിൽ ; മരിച്ച റോഷന്റെ സഹോദരി മരിച്ചതും വാഹനാപകടത്തിൽ Saturday, 5 August 2023, 12:46
കാസർകോട് കസബ അഴിമുഖത്ത് തോണി അപകടം; അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചു Saturday, 5 August 2023, 11:29
‘നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവച്ചു കൊല്ലാൻ ശ്രമം; ഭർത്താവിന്റെ കാമുകി കസ്റ്റഡിയിൽ Saturday, 5 August 2023, 11:19
പെട്ടിയിലുണ്ടായിരുന്നത് ആന്തരികാവയവങ്ങൾ; കൈമാറിയത് മലയാളി ; തമിഴ്നാട്ടിൽ പിടികൂടിയ അവയവങ്ങൾ മനുഷ്യരുടേതോ? പിന്നിൽ ദുർമന്ത്രവാദമെന്ന് സംശയം Saturday, 5 August 2023, 10:14
വ്ളോഗർ ചെകുത്താൻ്റെ ഫ്ളാറ്റിൽ തോക്കുമായി എത്തി അക്രമം കാണിച്ചെന്ന് ആരോപണം; നടൻ ബാലക്കെതിരെ പരാതി നൽകി വ്ളോഗറും സുഹൃത്തും, ; ബാല എത്തിയത് ആറാട്ടണ്ണൻ അടക്കമുള്ളവരുമായി Saturday, 5 August 2023, 7:54
വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡ് തകർത്ത് പതിനേഴുകാരൻ; തകർന്നത് 36 വർഷത്തെ റെക്കോർഡ് , ലോക ചെസ്സിൽ വീണ്ടും ഇന്ത്യൻ കുതിപ്പ് Friday, 4 August 2023, 17:57