Category: Breaking News

ട്രെയിന് നേരെ കല്ലേറ് തുടരുന്നു; കാസർകോട് കുമ്പളക്ക് സമീപം നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാസർകോട്: സംസ്ഥാനത്ത് ട്രെയിനിന് നേരെ കല്ലേറ്  തുടരുന്നു. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നമ്പർ  നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത് എസ്.2 കോച്ചിന്

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ വാഹനത്തിൽ ഇടിച്ച് മുഖ്യമന്ത്രിയുടെ വ്യൂഹത്തിലെ പൊലീസ് വാഹനം;മനപൂർവ്വമെന്ന് നടൻ ; പൊലീസുകാർ അസഭ്യം പറഞ്ഞെന്നും കൃഷ്ണകുമാർ

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മന:പ്പൂർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി

കേന്ദ്ര മന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ചു; മരിച്ചത് മന്ത്രിയുടെ മകന്‍റെ സുഹൃത്ത്; 3 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ സഹ മന്ത്രി കൗശൽ കിഷോറിന്‍റെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്‍റെ സുഹൃത്ത് വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ലഖ്നൗവിലെ മന്ത്രിയുടെ വസതിയിൽ പുലർച്ചെ 4.15

എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കൾ; വിശദമായ അന്വേഷണ ആവശ്യമുയർത്തി കുടുംബം

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ  കൊലപ്പെട്ട യുവാവിന്‍റെ സുഹൃത്തിനെതിരെ  ആരോപണവുമായി കുടുംബം. ആമയം സ്വദേശി ഷാഫിയുടെ മരണം കൊലപാതകമാണെന്ന്  ബന്ധുക്കൾ ആരോപിച്ചു.ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ്   എയർ

കേരളത്തിന് ഓണ സമ്മാനം; രണ്ടാമത് വന്ദേ ഭാരത് അനുവദിച്ച് റെയിൽവേ; വരുന്നത് പുതിയ ഡിസൈനിലുള്ള ട്രയിൻ

പാലക്കാട്: കേരളത്തിന്  ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് അനുവദിച്ചു.  ആദ്യമുണ്ടായിരുന്ന വെള്ളക്ക് പകരം  പുതിയ ഡിസൈനോട്  കൂടിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച്

കരിപ്പൂർ വിമാനതാവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.44 കോടിയുടെ മയക്കുമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ. മയക്കുമരുന്ന് ഒളിപ്പിച്ചത് ഷൂവിലും ബാഗിലും;  പിടികൂടിയത് ഡി.ആർ.ഐ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂർ വിമാനതാവളത്തിൽ കഴിഞ്ഞ

മാസപ്പടിയിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി വിജിലൻസ് കോടതി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തെളിവ് നൽകാൻ ഹർജിക്കാരന് കഴിഞ്ഞില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ

എറണാകുളം:  മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും  എതിരായ സി.എം.ആർ.എൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.കെ.എം ആർ.എല്ലിന് വഴിവിട്ട് സഹായം നൽകിയെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ ഒന്നും

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് പൊലീസ്; അറസ്റ്റ് വ്യാജ രേഖ ചമച്ചു എന്ന പരാതിയിൽ

മലപ്പുറം: മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.നിലമ്പൂർ   പൊലീസ് സ്റ്റേഷനിൽ  ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് നാടകീയമായ അറസ്റ്റ്. ബി.എസ്.എൻ.എൽ ബിൽ വ്യാജമായി തയ്യാറാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹൈക്കോടതി

മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 യാത്രക്കാർ വെന്ത് മരിച്ചു; അപകടമുണ്ടായത് ട്രെയിനിൽ പാചകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിച്ച് 9 പേർ വെന്തുമരിച്ചു. മധുര റെയിൽവേ സ്റ്റഷനിൽ നിർത്തിയിട്ടിരുന്ന  ലഖ്നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ളീപ്പർ കോച്ചിലാണ് തീപിടിച്ചത്.യുപി സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.മരിച്ചവരിൽ രണ്ട് പേരെ

നാടിനെ കണ്ണീരിലാഴ്ത്തി ജീപ്പ് അപകടം; 9 പേർക്ക് നാടിന്‍റെ അന്ത്യാഞ്ജലി ; ഓണാഘോഷ പരിപാടികൾ റദ്ദാക്കി

മാനന്തവാടി : വയനാട് മാനന്തവാടി കണ്ണോത്ത്മല ജീപ്പ് ദുരന്തത്തിൽ മരിച്ചവർക്ക്  നാടിന്‍റെ അശ്രുപൂജ. മരിച്ച 9 സ്ത്രീകളുടെയും പോസ്റ്റ് മോർട്ടം ഇന്ന് ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല

You cannot copy content of this page