Category: Breaking News

ലോകനേതാക്കൾ ദില്ലിയിൽ ; ജി20 ഉച്ചകോടിയെ ഉറ്റുനോക്കി ലോകം; പ്രതീക്ഷയോടെ രാജ്യം

ന്യൂഡൽഹി: ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഉച്ചകോടിക്കായി വിവിധ രാഷ്ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡൽഹിലെത്തി.പുതുതായി നിർമ്മിച്ച ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള നേതാക്കൾ പങ്കെടുക്കുന്ന രണ്ട്

ബ്യൂട്ടീഷ്യനായ യുവതിയെ ലോഡ്ജിലെത്തിച്ച് കഴുത്തറുത്തു കൊന്ന കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; ക്രൂരകൃത്യം കുടുംബ ജീവിതത്തിന് യുവതി തടസ്സമാകുമെന്ന് ഭയന്നെന്ന് കുറ്റപത്രം

കാസർകോട് : ഉദുമ സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ യുവതിയെ പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്‌ജ്‌ മുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഉദുമ മുക്കുന്നോത്ത്‌ കാവിനു സമീപത്തു താമസിക്കുന്ന ദേവിക(34) കൊലക്കേസിന്റെ കുറ്റപത്രമാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌

എം ഡി എം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസര്‍കോട്‌: എം ഡി എം എയും കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു. കാസര്‍കോട്‌, അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്‌ദുല്‍ ഖാദര്‍ എന്ന കാട്ടു(26) വിനെയാണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി ജി രാധാകൃഷ്‌ണനും

പുതുപ്പളളി ആദ്യ ഫല സൂചന ചാണ്ടി ഉമ്മന് അനുകൂലം

കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ആദ്യ ഫല സൂചന പ്രകാരം  ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണൽ

വീട്ടിലെ പാചക ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ഷൊർണൂർ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. ഷൊർണൂർ സ്വദേശിനികളായ പത്മിനി, (25) തങ്കം (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഇവർ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്.

എസ്‌.പി.ജി തലവന്‍ അരുണ്‍ സിന്‍ഹ അന്തരിച്ചു

ന്യൂ‍ഡൽഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെയാണ്‌ വിടവാങ്ങിയത്‌. 2016 മുതല്‍ എസ്‌.പി.ജി ഡയറക്‌ടറാണ്‌. 1987 ബാച്ച്‌ കേരള കേഡര്‍

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 2.5 കോടിയുടെ 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി; ശരീരത്തിൽ ഒളിപ്പിച്ച് സ്വ‍ർണ്ണം കടത്തിയ ആൾ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ  അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. രാവിലെ ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ

വിദ്യാർത്ഥി അപകടത്തിൽ മരിച്ച സംഭവത്തിൽ എസ്.ഐയ്ക്കും കുടുംബത്തിനുമെതിരെ ഭീഷണി: രണ്ടു പേർ അറസ്റ്റിൽ

 കാസർകോട്:  കാസർകോട് കുമ്പളയിൽ പൊലീസ് സംഘം പിൻതുടർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എസ്.ഐ.ക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുബണൂർ ഇച്ചിലങ്കോട്ടെ ജസീൽ (33,) ഷിറിയ

ഹൗസ് സർജൻസിക്ക് എത്തിയ ജൂനിയർ വനിതാ ഡോക്ടറെ ബലമായി ചുംബിച്ച സംഭവത്തിൽ കേസ്സ്; ഡോ.മനോജിനെതിരെ ചുമത്തിയത് ബലാൽസംഗക്കുറ്റം.

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതിയിൽ ബലാൽസംഗക്കുറ്റം ചുമത്തി കേസ് എടുത്തു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. മനോജിനെതിരെയാണ് കേസ്സെടുത്തത്.വനിത ഡോക്ടറെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി

സൂര്യനെ അറിയാൻ ആദിത്യൻ കുതിച്ചു: അഭിമാനത്തോടെ രാജ്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ 1 കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി  സി 57 റോക്കറ്റിലാണ് രാവിലെ 11.50 ന് ആദിത്യ എൽ1  വിജയകരമായി പ്രയാണം തുടങ്ങിയത്.

You cannot copy content of this page