Category: Breaking News

പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ലോക് സഭാ സമ്മേളനത്തിന് തുടക്കം; വനിതാസംവരണ ബില്‍ അവതരണം ഉടൻ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രവർത്തനം പുതിയ മന്ദിരത്തിൽ  ആരംഭിച്ചു.ലോക്സഭാ 1.15 നാണ് പുതിയ മന്ദിരത്തിൽ  സമ്മേളിച്ചത്. പാര്‍ലമെന്റ്‌ പുതിയ മന്ദിരത്തിലേയ്‌ക്ക്‌ മാറുന്നതിന്റെ മുന്നോടിയായി രാവിലെ പഴയ മന്ദിരത്തിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ചെറിയ

റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞത് ബികോം വിദ്യാർത്ഥിനി;നോവായി ശിവാനി ബാലിഗ;കാസർകോട് അപകടത്തിൽ മരിച്ചത് വ്യാപാരി മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ

കാസർകോട്: കാസർകോട് പുലിക്കുന്നിലുണ്ടായ സ്കൂട്ടർ വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ്മൈക്കിൾ സ്കൂളിന് സമീപം ‘സുഖ ജ്യോതിയിൽ’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ

പോക്സോ കേസില്‍ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയില്‍

പാലക്കാട്: പോക്സോ കേസില്‍ മദ്രസാ അധ്യാപകൻ രണ്ടാമതും  പൊലീസിന്‍റെ പിടിയില്‍. പാലക്കാട്  കൂറ്റനാട് തെക്കേ വാവനൂര്‍ സ്വദേശി കുന്നുംപാറ വളപ്പില്‍ മുഹമ്മദ് ഫസല്‍ (30) ആണ് അറസ്റ്റിലായത് .ചാലിശേരി പൊലീസാണ് ഫസലിനെ അറസ്റ്റ് ചെയ്തത്.കറുകപുത്തൂരില്‍

വില്ലനായി ലോൺ ആപ്പ് വീണ്ടും; വയനാട്ടിൽ കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു;നിരന്തര ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു.  അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു.

കള്ളനോട്ട്‌ നല്‍കിയത്‌ അന്തര്‍സംസ്ഥാന ബന്ധമുള്ള ഉന്നതൻ ? മലയോരത്തും 500 രൂപയുടെ കള്ളനോട്ട്‌ ; കേസ്‌ ക്രൈംബ്രാഞ്ചിനു വിട്ടേക്കും

കാസര്‍കോട്‌: കാസര്‍കോട്‌ എസ്‌ബിഐ ശാഖയില്‍ നിന്നു റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തിരുവനന്തപുരം ശാഖയിലേയ്‌ക്ക്‌ അയച്ച നോട്ടുകെട്ടുകളില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസ്‌ ക്രൈം ബ്രാഞ്ചിനു കൈമാറിയേക്കും. ഇതു സംബന്ധിച്ച ഉത്തരവ്‌ ദിവസങ്ങള്‍ക്കുള്ളില്‍

വീണ്ടും ജീവനെടുത്ത് ഓൺലൈൻ റമ്മി; വെള്ളരിക്കുണ്ട് സ്വദേശിയുടെ മരണത്തിൽ തേങ്ങി നാട്

കാസർകോട്: ഓൺലൈൻ റമ്മികളിക്ക് അടിമയായി ഒരു ജീവൻ കൂടെ നഷ്ടമായിട്ടും ചൂതാട്ടത്തെ നിയന്ത്രിക്കാതെ അധികൃതർ. കാസർകോട് വെള്ളരിക്കുണ്ട് റാണിപുരം പാറക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ കെ. റോഷ്(23)ആണ് റമ്മികളി ഉണ്ടാക്കിയ സാമ്പത്തിക

നിപ സ്ഥിരീകരിച്ച കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ; കണ്ടെയ്ൻമെന്‍റ് മേഖലകളിൽ കൂട്ടം കൂടാൻ പാടില്ല;  പൊതു പരിപാടികൾ അനുമതിയോടെ മാത്രം

കോഴിക്കോട്:  നിപ സ്ഥിരീകരിച്ച കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏ‌ർപ്പെടുത്തി. കണ്ടെയ്ൻമെന്‍റ് സോണുകളിലെ ആരാധനാലയളിൽ ഉൾപ്പെടെ കൂടിചേരലുകൾ പാടില്ലെന്ന് നിർദേശം. പൊതുപരിപാടികൾ സർക്കാരിന്‍റെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. ആശുപത്രികളിൽ  സന്ദർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.രോഗിയുടെ കൂട്ടിരിപ്പിന്

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇന്റർ സിറ്റിക്ക് സ്റ്റോപ്പ് അനുവദിച്ചു

കാസർകോട്: ഇൻ്റർസിറ്റി എക്സ്പ്രസ്സിന് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് റെയിൽവെ ഉത്തരവായി. ഒക്ടോബർ ഒന്നു മുതൽ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. കോയമ്പത്തൂർ – മംഗളുരു ഇന്റർസിറ്റി നീലേശ്വരത്ത് 11.30 ന് എത്തി

നിപ; കാസർകോട് ജില്ലയിലും ജാഗ്രത പാലിക്കണം: ഡി.എം.ഒ

കാസർകോട് : കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ജില്ലയായ കാസര്‍കോട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

മോറോക്കോയിൽ വൻ ഭൂചലനം;93 പേർ മരിച്ചു

ന്യൂഡൽഹി: മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പത്തിൽ 93 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ

You cannot copy content of this page