Category: Breaking News

വന്യജീവി ആക്രമണം തടയൽ ; കേന്ദ്ര പദ്ധതിയിലേക്ക് ഈ വ‍ർഷം കേരളം അപേക്ഷകൾ വെച്ചില്ലെന്ന് രേഖകൾ

ന്യൂഡൽഹി: വന്യജീവി ആക്രമണം തുടർകഥയായി ആളുകൾ കൊല്ലപ്പെടുമ്പോഴും  കേന്ദ്രസഹായം നേടിയെടുക്കുന്നതിൽ കേരളം ഉദാസീനത തുടരുന്നതായി കണക്കുകൾ. വന്യജീവി ആക്രമണം  തടയുന്നതിനുള്ള നടപടികൾക്കായി കേന്ദ്രപദ്ധതിയിൽ നിന്നും കേരളത്തിന്‌ ലഭിക്കുന്ന സഹായത്തിന്  ഇക്കുറി നിർദേശങ്ങളൊന്നും ലഭിച്ചില്ലെന്ന് കേന്ദ്ര

വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം:  മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമൻ(96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.മിസ്സോറാം, ത്രിപുര  സംസ്ഥാന ഗവർണർ, മൂന്ന് തവണ സംസ്ഥാനമന്ത്രിസഭയിൽ അംഗം, രണ്ട് തവണ ലോക്സഭാംഗം തുടങ്ങി

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസം; 1 ലക്ഷം രൂപ അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി

ഓണത്തിന് ഗൃഹപ്രവേശനം നിശ്ചയിച്ചു; അവസാനഘട്ട ഒരുക്കത്തിനായി ഓടിനടക്കുന്നതിനിടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തീയിട്ടു നശിപ്പിച്ചു

ബേക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അര്‍ബന്‍ ബാങ്ക് ജീവനക്കാരനും തച്ചങ്ങാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിത്ത് കുമാറിന്റെ വീടിനു നേരെയാണ് അക്രമം. മുന്‍ ഭാഗത്തെ

ഇവിടെ പ്രേതം എത്തുന്നത് കാറില്‍, പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചെത്തിയ സ്ത്രീയെ പിടികൂടി

മലയാറ്റൂര്‍: രാത്രി കാലങ്ങളില്‍ പ്രേതരൂപത്തില്‍ കാര്‍ ഓടിച്ചെത്തി ആളുകളെ ഭയപ്പെടുത്തുന്ന സ്ത്രീയെ പിടികൂടി. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി അടിവാരത്ത് പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകള്‍ പിടികൂടി പോലീസില്‍

17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി, മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായ 20 കാരനെ പൊലീസ് കയ്യോടെ പൊക്കി

കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍

എ.എന്‍ ഷംസീര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

തലശ്ശേരി: പാനൂരില്‍ സ്പീക്കര്‍ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. പൈലറ്റ് വാഹനം കടന്ന്

അഞ്ചുവയസുകാരി ഇനി ഓര്‍മ്മ, വിങ്ങിപ്പൊട്ടി ആലുവ, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

കൊച്ചി: ആലുവയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്കു നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായ്ക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തില്‍ മൃതദേഹം

വനിതാ സുഹൃത്തുമൊത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തു, വിദ്യാര്‍ഥിയെ ചവിട്ടിയിട്ട കണ്ടക്ടറെ അറസ്റ്റുചെയ്തു

തിരുവനന്തപുരം: വനിതാ സുഹൃത്തുമൊത്ത് ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ ഡാലുംമുഖം കോവില്‍വിള സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷ് കുമാര്‍(42) ആണ് അറസ്റ്റിലായത്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്കടിക്കുകയും

12 വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

മംഗളൂരു: 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളാള്‍പേട്ട സ്വദേശി മുഹമ്മദ് ഷാഫിയാ(30)ണ് പിടിയിലായത്. എട്ടാംക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. സൗഹൃദം നടിച്ചു കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വന്ന്

You cannot copy content of this page