Category: Food

ഈ രോഗികള്‍ ഉറങ്ങാതിരുന്നാല്‍ സംഭവിക്കുന്നതെന്താണ്? പ്രതിവിധിയായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ മറക്കരുത്

ഉറക്കമില്ലായ്മ പ്രമേഹ രോഗികള്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. തൊണ്ട വറ്റിവരുളുകയും മൂത്രശങ്ക തോന്നുമ്പോഴുമാണ് പ്രമേഹ രോഗികള്‍ പലപ്പോഴും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുന്നത്. പിന്നീട് പലര്‍ക്കും ഉറക്കം കിട്ടാറില്ലെന്നാണ് പറയുന്നത്. വൈകിയുറങ്ങുന്നതാണ് പ്രമേഹ രോഗികളില്‍ പലര്‍ക്കും

മലയാളിക്ക് പൊന്നാണ് മഞ്ഞൾ; ഉപയോഗങ്ങളറിയാം

മഞ്ഞൾ ഉപയോഗിച്ചാൽ പലതുണ്ട് ഗുണമുണ്ടെന്ന് പഴമക്കാർ പറയുന്നുണ്ട്.ഇപ്പോഴും മലയാളികൾ അടുക്കളയില്‍, പാചകത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന മഞ്ഞളിന്റെ ഗുണങ്ങളെ കുറിച്ചുവെന്ന് ലോക രാജ്യങ്ങൾ

നല്ല ഓറഞ്ച് കണ്ടാല്‍ വിട്ടു കളയരുത്? പലതുണ്ട് ഗുണമെന്നറിയാം

സീസണ്‍ കാലമാണ് ഓറഞ്ചുകള്‍ പച്ചക്കറി മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും റോഡരികിലും നിരന്നു കഴിഞ്ഞു. 60 മുതല്‍ മുകളിലോട്ടാണ് വില. ഒന്നേകാല്‍ കിലോ നൂറിനും രണ്ടു കിലോ നൂറിനുമൊക്കെ വിറ്റഴിക്കുന്നവരുണ്ട്. ഗുണവും വണ്ണവും നോക്കിയാണ് വിപണി

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ 9 പ്രതികൂല ഫലങ്ങള്‍

പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. നിങ്ങളുടെ ദിവസം ഊര്‍ജ്ജസ്വലമാക്കാനും, മെച്ചപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനത്തിനും, ശരീര ഭാരം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള

അനാരോഗ്യകരമായ ഭക്ഷണ സംയോജനം: നിങ്ങൾ ഈ ഭക്ഷണങ്ങൾക്കൊപ്പം വാഴപ്പഴം കഴിക്കുന്നുണ്ടോ? എങ്കിൽ, ശ്രദ്ധിക്കുക. വാഴപ്പഴത്തോടൊപ്പം ഒഴിവാക്കേണ്ട 4 ഭക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ, വർഷം മുഴുവനും ലഭ്യമായ പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം. നിങ്ങൾക്ക് ഇത് ഒരു പഴമായും പച്ചക്കറിയായും കഴിക്കാം, കൂടാതെ വിവിധ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടവുമാണ് വാഴപ്പഴം. നാരുകളും, പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പുകളും,

ദഹനം മെച്ചപ്പെടുത്താം. അടുക്കളയിലെ ഈ ചേരുവകള്‍ മാത്രം മതി

ദഹന പ്രശ്നങ്ങൾ വളരെ സാധാരണമാണ്. അതിപ്പോൾ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചായാലും ഹോട്ടലുകളിലെ ഭക്ഷണം കഴിച്ചായാലും.നമ്മുടെ ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പല പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. ഭക്ഷണം ദഹിപ്പിക്കൽ, മാലിന്യങ്ങൾ നീക്കം ചെയ്യൽ, പോഷകങ്ങൾ

കാഞ്ഞങ്ങാട് തട്ടുകടകളില്‍ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടികൂടി;7 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കാസർകോട്‌: കാഞ്ഞങ്ങാട്  നഗരസഭാ ആരോഗ്യ വിഭാഗം തട്ടുകടകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും , നിരോധിത പ്ലാസ്റ്റിക്കും പിടികൂടി. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പി.ഷൈന്‍ തോമസിന്റെ നേതൃത്വത്തില്‍ കോട്ടച്ചേരി മുതല്‍ പടന്നക്കാടുവരെയുള്ള പത്തോളം

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയം;ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: ഷവർമ്മ കഴിച്ച് അവശനിലയിലായ യുവാവ് മരിച്ചു.കോട്ടയം സ്വദേശി രാഹുൽ ഡി നായർ(24)ആണ് മരിച്ചത്.ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാണ് മരണ കാരണമെന്നാണ് സംശയം. ശനിയാഴ്ചയാണ് പാഴ്സൽ ആയി വാങ്ങിയ ഷവർമ്മ യുവാവ് കഴിച്ചത് കാക്കനാടുള്ള ഹോട്ടൽ

ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; നന്ദി അറിയിച്ച് പലസ്തീന്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് 14 ദിവസങ്ങളായി വ്യോമാക്രമണം നടക്കുന്ന ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. 6.5 ടണ്‍ മരുന്നുകളും ദുരിത ബാധിതര്‍ക്കുളള 32 ടണ്‍ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഇന്ത്യയില്‍ നിന്ന് ഗാസയിലേക്ക്

കൊളസ്ട്രോൾ കുറയ്ക്കാം. മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി നിങ്ങളുടെ ഭക്ഷണത്തിൽ ഈ സുഗന്ധവ്യഞ്ജനം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം

അടുക്കളയില്‍ നമ്മൾ എന്തുണ്ടാക്കുമ്പോളും പ്രധാന ചേരുവകളില്‍ ഒന്നാണ് കുരുമുളക്. അതിന്റെ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ കാരണം സമീപ കാലങ്ങളില്‍ പല ചർച്ചകളിലും കുരുമുളക് ഇടം നേടിയിട്ടുണ്ട്. കുരുമുളക് നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങൾക്ക് ഒരു തീക്ഷ്ണമായ

You cannot copy content of this page