Category: Food

മസ്റ്ററിംഗ് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല

കൊച്ചി: എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിനു തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനു നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.മസ്റ്ററിംഗ് നടത്തണമെന്ന് രണ്ടു മാസം മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം

ബ്രിട്ടാനിയ ബിസ്‌ക്കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ്; ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം

തശൂര്‍: ബിസ്‌ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിനെതിരെ തൃശൂരിലെ ജോര്‍ജ്ജ് തട്ടില്‍ ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയില്‍ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീര്‍പ്പു കല്‍പ്പിച്ചു.ബിസ്‌ക്കറ്റ് വാങ്ങിയതു മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതു വരെ ഈ തുകക്ക് 9

കുമ്പളവും വെള്ളരിയും കുന്നോളം; വിപണി കണ്ടെത്താനാകാതെ കര്‍ഷകര്‍ വിഷമത്തില്‍

കാസര്‍കോട്: കടുത്ത വേനലില്‍ മണ്ണിനോടും വെയിലിനോടും പൊരുതി വിളയിച്ച വെള്ളരിക്കയും കുമ്പളവും വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമത്തില്‍. ഉദുമ, എരോലിലെ നിര്‍മ്മാണ തൊഴിലാളിയും കര്‍ഷകനുമായ രാജു എരോല്‍ 70 സെന്റ് സ്ഥലത്താണ് കുമ്പളം കൃഷി

റേഷന്‍ മസ്റ്ററിംഗ്: രാവിലെ 6മണി മുതല്‍ കാത്തു നിന്നവരെ നിരാശരാക്കി തിരിച്ചയച്ചു; മസ്റ്ററിംഗും ഇല്ല റേഷനും ഇല്ല

കാസര്‍കോട്: റേഷന്‍ കടകള്‍ സംസ്ഥാനവ്യാപകമായി ശൂന്യമായിക്കൊണ്ടിരിക്കെ, ബി പി എല്‍- അന്ത്യോദയ അന്നയോജന കാര്‍ഡുകളുടെ മസ്റ്ററിംഗിന്റെ പേരില്‍ ഇന്നു രാവിലെ റേഷന്‍ കടകളില്‍ വിളിച്ചുവരുത്തി കാര്‍ഡുടമകളെ വിഷമിപ്പിച്ചു. രാവിലെ 6മണിമുതല്‍ മസ്റ്ററിംഗ് സെന്ററുകളില്‍ എത്തണമെന്നായിരുന്നു

കര്‍ണ്ണാടകയില്‍ 10 രൂപയ്ക്ക് ഉച്ചഭക്ഷണം; പ്രഭാത ഭക്ഷണത്തിന് അഞ്ചുരൂപ മാത്രം

ബാംഗ്ലൂര്‍: 10 രൂപയ്ക്ക് ഊണ്. അത്ഭുതപ്പെടേണ്ട. ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊണിനു മാത്രമല്ല വിലക്കുറവ്. പ്രഭാത ഭക്ഷണത്തിന് അഞ്ചു രൂപയേ വിലയുള്ളൂ. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള ഇന്ദിരാ കാന്റീന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ

റേഷൻ വാങ്ങാനുള്ള സമയം പുന:ക്രമീകരിച്ചു; റേഷൻ വാങ്ങാൻ ഓരോ ജില്ലകളിലും ഉള്ളവർ പോകേണ്ട സമയം ഇങ്ങിനെ

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻകടകളുടെ സമയം പുന:ക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകിട്ടുമാണ് പ്രവർത്തനം.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും റേഷൻകടകള്‍

കേന്ദ്ര സർക്കാരിൻ്റെ ഭാരത് അരി വിൽപ്പന തൃശ്ശൂരിൽ പൊലീസ് തടഞ്ഞു;തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് പരാതി;പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ തർക്കം

തൃശ്ശൂർ: തൃശൂർ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്.ഏഴാം വാർഡില്‍ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം തെരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ട

ജനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക്; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു; 55 ശതമാനം സബ്സിഡി ഇനിയുണ്ടാവില്ല

തിരുവനന്തപുരം:ജനജീവിതം കൂടുതൽ ദു:സ്സഹമാക്കി സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 ശതമാനം സബ്‌സിഡിയിൽ 

4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു; ഒരു കോടിയുടെ വീതം ഭരണാനുമതി

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ

4 മസാല ദേശയ്ക്ക് 360 രൂപ! സംഭവമറിഞ്ഞ കളക്ടറും ഞെട്ടി; അധിക വിലയ്ക്ക് കാരണം ചമ്മന്തിയെന്ന് ഹോട്ടലുടമ

സന്നിധാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും തീര്‍ത്ഥാടകരോട് അമിത വില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലില്‍ നാല് മസാല ദോശ വാങ്ങിയ തീര്‍ത്ഥാടകരോട് 360

You cannot copy content of this page